11,500 ബട്ടൻസുകൾ, 36 മണിക്കൂർ; ഒരുങ്ങിയത് മലയാളത്തിന്റെ പ്രിയനടൻ
മലയാളത്തിന്റെ പ്രിയനടൻ ഇന്ദ്രൻസിന്റെ രൂപം ബട്ടൻസിൽ തീർത്ത ഒരു കലാകാരനാണ് സോഷ്യൽ ഇടങ്ങളുടെ കൈയടി ഏറ്റുവാങ്ങുന്നത്. 11,500 ബട്ടൻസുകൾ കൊണ്ട്....
കണ്മുന്നിലെ കാഴ്ചകളെ ക്യാന്‍വാസിലേയ്ക്ക് പകര്‍ത്തി വിസ്മയങ്ങള്‍ ഒരുക്കുന്ന ബബിത
സൈക്കിള്‍ റിപ്പെയര്‍ ചെയ്യുന്ന വയോധികന്, കപ്പ വില്‍ക്കാനിരിയ്ക്കുന്ന വൃദ്ധ… പിന്നെ പൂവും പുല്‍ച്ചാടിയും പുഴയോരവും… ഇതെല്ലാം ബബിതാ നായര്‍ എന്ന....
ടൈപ്പ്റൈറ്ററിൽ ചിത്രവും വരയ്ക്കാം; ഛായാചിത്രങ്ങളിലൂടെ അമ്പരപ്പിച്ച് ഒരു കലാകാരൻ- വീഡിയോ
കമ്പ്യൂട്ടറിന്റെ വരവോടെ മറവിയിലേക്ക് നീങ്ങിയ ഒന്നാണ് ടൈപ്പ്റൈറ്റർ. ഒരു കാലഘട്ടത്തിന്റെ സ്മരണയ്ക്കായി അമൂല്യ നിധിയെന്നവണ്ണം പലരും കാത്തുസൂക്ഷിച്ചുവെച്ചിട്ടുണ്ട് പഴയകാല ടൈപ്പ്റൈറ്ററുകൾ.....
ഒരേസമയം ആസിഫ് വരച്ചത് അഞ്ച് ജയസൂര്യ ചിത്രങ്ങൾ; അത്ഭുതപ്പെടുത്തുന്ന ചിത്രരചന, വീഡിയോ
മനോഹരങ്ങളായ ചിത്രങ്ങൾ വരച്ച് അത്ഭുതപ്പെടുത്തുന്ന ഒരുപാട് കലാകാരന്മാരെ നാം കാണാറുണ്ട്. എന്നാൽ കൈയും കാലും വായും ഉപയോഗിച്ച് ഒരേസമയം നിരവധി....
ഈ കുടുംബത്തെ ഭഗവാൻ കൃഷ്ണന്റെ കുടുബം ആക്കാമോ..? കരണിന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
വേറിട്ട ചിത്രങ്ങളിലൂടെ കരൺ ആചാര്യ സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട കലാകാരനാണ്. ഇപ്പോഴിതാ കരണിന്റെ പേജിലൂടെ പങ്കുവെയ്ക്കപ്പെട്ട ഒരു ചിത്രമാണ് സോഷ്യൽ....
കാൽ വിരലുകൾക്കൊണ്ട് നിറക്കൂട്ടുകളെ ബ്രഷിൽ തൊട്ടെടുത്ത് ക്യാൻവാസിൽ അത്ഭുതം വിരിയിച്ച് ഒരു കലാകാരൻ, വീഡിയോ
നിറക്കൂട്ടുകളെ ബ്രഷിൽ തൊട്ടെടുത്ത് വെള്ള ക്യാൻവാസിലൂടെ ചലിപ്പിക്കുമ്പോൾ പുതിയവർണ്ണങ്ങളും രൂപങ്ങളും വിരിയുന്നു…നിറങ്ങൾ കലർന്ന ബ്രഷ് ക്യാൻവാസിൽ വേഗത്തിൽ പായിച്ച് പുതിയ....
ബീറ്റ്റൂട്ടിലെ ആനയും മരച്ചീനിയിലെ എലിയും; സോഷ്യൽ മീഡിയയിൽ ഹിറ്റായി കലാസൃഷ്ടികൾ
ലോക്ക്ഡൗൺ കാലം നിരവധിപ്പേരാണ് തങ്ങളുടെ സർഗവാസനകൾ വളർത്താൻ ഉപയോഗിച്ചത്. ചിലപ്പോൾ വിരസത മാറ്റാനായി ചെയ്യുന്ന പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ....
ഒരു മോഡൽ പോലുമില്ലാതെ അഭൗമ സൗന്ദര്യവതിയായ നാഗവല്ലിക്ക് രൂപം നൽകിയ കലാകാരൻ- ശ്രദ്ധേയമായ കുറിപ്പ്
മലയാളികൾക്ക് എത്ര കണ്ടാലും മതിവരാത്ത ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. നാഗവല്ലിയും സണ്ണിയും ശ്രീദേവിയുമെല്ലാം പുതിയ തലമുറയുടെയും പ്രിയ കഥാപാത്രങ്ങളാണ്. അതുകൊണ്ടു തന്നെ....
സിനിമാതാരവും മിമിക്രി കലാകാരനുമായ കലാഭവന്‍ ജയേഷ് അന്തരിച്ചു
ചലച്ചിത്ര താരവും മിമിക്രി കലാകാരനുമായ കലാഭവന്‍ ജയേഷ് അന്തരിച്ചു. 44 വയസ്സായിരുന്നു പ്രായം. ഒരു വര്‍ഷത്തോളമായി അര്‍ബുദ രോഗത്തെ തുടര്‍ന്ന്....
ലോക്ക് ഡൗൺ കാലത്ത് ചുവരിൽ വർണ്ണവിസ്മയം തീർത്ത് ഒരു കലാകാരി; വീഡിയോ
ചാലിച്ച നിറക്കൂട്ടുകളെ ബ്രഷിൽ തൊട്ടെടുത്ത് വെള്ള ചായം പൂശിയ ചുവരികളിലൂടെ ചലിപ്പിക്കുമ്പോൾ പുതിയവർണ്ണങ്ങളും രൂപങ്ങളും വിരിയുന്നു…നിറങ്ങൾ കലർന്ന ബ്രഷ് ചുവരിലൂടെ....
‘ദുവയ്ക്ക് കൂട്ടായി ഒരാൾ കൂടി’; പുതിയ അതിഥിയെ വരവേറ്റ് ഷറഫുദ്ധീൻ
ഹാസ്യതാരമായും വില്ലനായുമൊക്കെ വന്ന് മലയാള സിനിമയിൽ തിരക്കുള്ള നടനായി മാറിയ താരമാണ് ഷറഫുദ്ധീൻ. ഏറ്റവും ഒടുവിലായി ‘അഞ്ചാം പാതിരാ’ എന്ന....
ശരീരത്തെ ക്യാൻവാസാക്കി ഒരു കലാകാരി; അത്ഭുത വീഡിയോ കണ്ട് അമ്പരന്ന് ആളുകൾ
ശരീരത്തെ ക്യാൻവാസാക്കി ഒരു കലാകാരി. വരയുടെ ലോകത്ത് അത്ഭുതം സൃഷ്ടിച്ച കലാകാരിയാണ് ഡായിൻ യൂൻ. സൗത്ത് കൊറിയൻ ആർട്ടിസ്റ്റായ യൂണിന്റെ....
ഒറ്റ ക്യാൻവാസിൽ ചരിത്രം സൃഷ്ടിച്ച് കോഴിക്കോടുകാരൻ; തേടിയെത്തിയത് ലോക റെക്കോർഡ്
ഒറ്റ ക്യാൻവാസിൽ ചരിത്രം സൃഷ്ടിച്ച് ഒരു കോഴിക്കോടുകാരൻ. ഒരൊറ്റ ക്യാൻവാസിൽ ഈ ചിത്രകാരൻ നിർമ്മിച്ചത് ആയിരത്തി ഏഴ് പ്രതിഭകളെയാണ്. 37....
- നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം’ ത്തെ പരാമർശിച്ച് എംഎൽഎ
- 25 ദിവസം പിന്നിട്ട് ‘ആരം’; മികച്ച പ്രേക്ഷക പ്രതികരണവുമായി തിയേറ്ററുകളിൽ തുടരുന്നു
- ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ
- ‘ലോ ആന്റ് ഓഡർ’ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി
- സിനിമയ്ക്കുള്ളിലെ ഒരു പുതിയ സൂപ്പർ ഹീറോ; ‘റിവോൾവർ റിങ്കോ’ റിവ്യു

