തെന്നിന്ത്യയിലും ബോളിവുഡിലും ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രിയങ്കരിയായ നടിയാണ് അസിൻ. വിവാഹശേഷം സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് താരം. മകളുടെ വിശേഷങ്ങൾ പതിവായി പങ്കുവയ്ക്കാറുണ്ട് അസിൻ. ഇപ്പോഴിതാ, മകളുടെ മൂന്നാം പിറന്നാൾ ചിത്രങ്ങളും ഹൃദ്യമായൊരു കുറിപ്പും അസിൻ പങ്കുവയ്ക്കുന്നു.
'അവൾക്ക് ഇപ്പോൾ 3 വയസ്സ്- അരിൻ റയ്ൻ(അവളുടെ പേര് - രാഹുലിന്റെയും എന്റെയും...
ഏതു ഭാഷയിൽ അവസരം ലഭിച്ചാലും ബോളിവുഡിൽ ചേക്കേറാൻ ഭാഗ്യം ലഭിക്കുന്ന നായികമാർക്ക് വലിയ മാധ്യമ ശ്രദ്ധ ലഭിക്കാറുണ്ട്. ആ ഭാഗ്യം ലഭിച്ചവർ ചുരുക്കമാണ്. അങ്ങനെയുള്ള മലയാളി നായികമാരാണ് വിദ്യ ബാലൻ, അസിൻ, പാർവതി തിരുവോത്ത്, മാളവിക, നിത്യ മേനോൻ തുടങ്ങിയവർ.
വിദ്യ ബാലൻ മലയാളത്തിൽ തുടക്കം കുറിച്ചിട്ടും ഭാഗ്യം തുണച്ചത് ബോളിവുഡിലാണ്. അസിൻ മലയാളത്തിൽ തുടങ്ങി...
വെള്ളിത്തിരയിലെ താരങ്ങളുടെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം തന്നെ അവരുടെ വീട്ടുവിശേഷങ്ങള്‍ അറിയുന്നതിലും ആരാധകര്‍ എക്കാലത്തും തല്പരരാണ്. ഇതുകൊണ്ടുതന്നെ പലപ്പോഴും താരങ്ങള്‍ക്കൊപ്പം അവരുടെ മക്കളും സോഷ്യല്‍ മീഡിയയില്‍ ഇടം നേടുന്നു. താര പുത്രന്മാര്ക്കും താര പുത്രികള്ക്കുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഉള്ള സ്വാധീനം ചെറുതല്ല. കുട്ടിത്താരങ്ങളുടെ കുസൃതി നിറഞ്ഞ ചിത്രങ്ങളും വീഡിയോയുമെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ ഇടയ്ക്കിടെ സ്ഥാനം പിടിക്കാറുണ്ട്....
വെള്ളിത്തിരയിലെ താരങ്ങളുടെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം തന്നെ അവരുടെ വീട്ടുവിശേഷങ്ങള്‍ അറിയുന്നതിലും ആരാധകര്‍ എക്കാലത്തും തല്പരരാണ്. ഇതുകൊണ്ടുതന്നെ പലപ്പോഴും താരങ്ങള്‍ക്കൊപ്പം അവരുടെ മക്കളും സോഷ്യല്‍ മീഡിയയില്‍ ഇടം നേടുന്നു. താര പുത്രന്മാര്ക്കും താര പുത്രികള്ക്കുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഉള്ള സ്വാധീനം ചെറുതല്ല. കുട്ടിത്താരങ്ങളുടെ കുസൃതി നിറഞ്ഞ ചിത്രങ്ങളും വീഡിയോയുമെല്ലാം സാമഹൂഹ്യ മാധ്യമങ്ങളില്‍ ഇടയ്ക്കിടെ സ്ഥാനം പിടിക്കാറുണ്ട്....
താരങ്ങളെപ്പോലെതന്നെ പലപ്പോഴും അവരുടെ മക്കളും സോഷ്യല്‍മീഡിയയില്‍ ഇടംപിടിക്കാറുണ്ട്. മക്കള്താരങ്ങളുടെ ഇടയില്‍ മുന്നില്‍ തന്നെയാണ് അസിന്റെ മകള്‍ അറിനും. വീണ്ടും സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ് മകള്‍ക്കൊപ്പമുള്ള അസിന്റെ ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങള്‍.
View this post on Instagram ...
തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് അസിൻ. അസിനെ പോലെ തന്നെ ആരാധകർ ഏറെ കൗതുകത്തോടെ കാണാൻ ആഗ്രഹിക്കുന്ന മുഖമാണ് അസിന്റെ കുഞ്ഞിന്റേത്. കുട്ടിത്താരത്തിന്റെ ഒന്നാം പിറന്നാളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്. ആദ്യമായാണ് കുട്ടിയുടെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. അസിന്റെ ഭർത്താവ് രാഹുൽ ശർമ്മയാണ് ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ഒരു വർഷം മുമ്പാണ് തിളക്കമുള്ള മനോഹരമായ കണ്ണുകളുമായി ഞങ്ങളുടെ മാലാഖ...
ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് ബാബു ആന്റണി. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന് തയാറാക്കിയ ഒരു ഷോ...