Asiq Abu

ഭയം നിറച്ച്, ഉള്ളുലച്ച് ഹൃദയം തൊട്ട് ‘വൈറസി’ന്റെ ട്രെയ്‌ലര്‍; കാണാതെ പോകരുത്, ഇത് നമുക്കുള്ള ഓര്‍മ്മപ്പെടുത്തലാണ്

ചില ട്രെയ്‌ലറുകള്‍ അങ്ങനാണ്. കാണുമ്പോള്‍ തന്നെ 'രോമാഞ്ചിഫിക്കേഷന്‍' എന്ന് അറിയാതെ പ്രേക്ഷകര്‍ പറഞ്ഞുപോകും. ഇപ്പോഴിതാ പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര ഒരു തരം വികാര തീവത്രയിലേക്ക് കാഴ്ചക്കാരനെ കൊണ്ടുചെന്നെത്തിക്കുകയാണ് 'വൈറസ്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതം. ഒരു വൈറസ് പോലെ പ്രേക്ഷകന്റെ ഉള്ളിലാകെ പടര്‍ന്നു കയറുന്നുണ്ട് ഈ ട്രെയ്‌ലര്‍. അത്രമേല്‍ തീവ്രമാണ് ആവിഷ്‌കരണം. ഒരു വിങ്ങലോടെയല്ലാതെ...

‘വൈറസ്’ ഏപ്രിലില്‍ തീയറ്ററുകളിലേക്ക്

നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'വൈറസ്' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. ആഷിഖ് അബു തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. ആശുപത്രിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന പോസ്റ്ററില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2019 ഏപ്രില്‍ 11 ന് ചിത്രം തീയറ്ററുകളിലെത്തും. രേവതി, ആസിഫ് അലി,...

നിപ്പ വൈറസ് സിനിമയാകുന്നു; സംവിധാനം ആഷിഖ് അബു

മാസങ്ങള്‍ക്ക് മുമ്പ് കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസും വെള്ളിത്തിരിയിലെത്തുന്നു. സംവിധായകന്‍ ആഷിഖ് അബുവാണ് നിപ്പ വൈറസ് ബാധയെക്കുറിച്ച് സിനിമയൊരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആഷിഖ് അബു ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു. വന്‍ താരനിരതന്നെയുണ്ട് ചിത്രത്തില്‍. 'വൈറസ്‌' എന്നാണ് ചിത്രത്തിന്റെ പേര്. രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, കാളിദാസ് ജയറാം, രമ്യ...

Latest News

സ്റ്റൈലിഷ് ലുക്കിൽ കൃഷ്ണ ശങ്കർ; ശ്രദ്ധേയമായി ‘കുടുക്ക് 2025’ മോഷൻ പോസ്റ്റർ

നടൻ കൃഷ്ണ ശങ്കർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുടുക്ക് 2025’. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ....

പ്രമുഖതാരങ്ങൾക്കൊപ്പം കാളിദാസും സായി പല്ലവിയും; ആന്തോളജി ചിത്രം പാവ കഥൈകൾ ടീസർ

പ്രമുഖ താരനിരകൾ ഒന്നിക്കുന്ന തമിഴ് ആന്തോളജി ചിത്രം പാവ കഥൈകളുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നാല് ചിത്രങ്ങളാണ് പാവ കഥൈകളിൽ ഒരുങ്ങുന്നത്. സുധ കൊങ്കര, വിഘ്നേഷ് ശിവന്‍, ഗൗതം വാസുദേവ്...

‘എത്ര അകലെയാണെങ്കിലും എന്നും കൂടെയുണ്ടാകും’- മകൾക്ക് ജന്മദിനമാശംസിച്ച് നദിയ മൊയ്തു

മലയാളികളുടെ പ്രിയ നായികയാണ് നദിയ മൊയ്‌തു. എൺപതുകളിൽ മലയാള സിനിമയിൽ സജീവ സാന്നിധ്യമായിരുന്ന നേടിയ വിവാഹശേഷം ചെറിയ ഇടവേളയ്ക്ക് ശേഷമാണ് അഭിനയലോകത്തേക്ക് മടങ്ങിയെത്തിയത്. സിനിമയിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി. കുടുംബവിശേഷങ്ങളെല്ലാം...

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം- ‘ഗാന്ധി സ്ക്വയർ’

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ഗാന്ധി സ്ക്വയർ’ എന്നാണ് ചിത്രത്തിന്റെ പേര്. നമിതയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നാദിർഷ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം...

വർഷങ്ങൾക്ക് മുൻപ് ധനുഷ് ചിത്രത്തിന്റെ ഓഡിഷനിൽ പരാജയപ്പെട്ടു, ഇന്ന് ‘ജഗമേ തന്തിര’ത്തിൽ നായിക- ഐശ്വര്യ ലക്ഷ്‌മിയ്ക്കായി കാലം കാത്തുവെച്ചത്

മലയാള സിനിമയുടെ പ്രിയ നായികയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമെ തമിഴിലും ഹിറ്റ് ചിത്രങ്ങളുമായി സജീവമാകുകയാണ് ഐശ്വര്യ ലക്ഷ്മി. വിശാൽ നായകനായ ആക്ഷൻ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ തമിഴകത്ത് അരങ്ങേറ്റം...