chimpanzee

കുളത്തിലെ മീനുകൾക്ക് ഭക്ഷണം നൽകി ചിമ്പാൻസി; കൗതുക വീഡിയോ

മനുഷ്യൻ ചെയ്യുന്നതുപോലെത്തന്നെ മൃഗങ്ങളും ചെയ്താൽ എന്തായിരിക്കും അവസ്ഥ അല്ലേ..? എന്നാൽ നിരവധി കാര്യങ്ങളിൽ മനുഷ്യനെ അനുകരിക്കാൻ ശ്രമിക്കുന്ന കുരങ്ങന്റെയും നായയുടെയുമൊക്കെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ ചിലപ്പോൾ വൈറലാകാറുണ്ട്. ഇപ്പോഴിതാ മനുഷ്യൻ ചെയ്യുന്നതുപോലെ മീനുകൾക്ക് ഭക്ഷണം എറിഞ്ഞുകൊടുക്കുന്ന ഒരു ചിമ്പാൻസിയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഫോറസ്ററ് ഓഫീസർ സുശാന്ത നന്ദയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുളത്തിൽ കിടക്കുന്ന മീനുകൾക്കാണ്...

‘ഒരു കൈസഹായം’; മനുഷ്യനെ മരത്തിൽ കൈപിടിച്ച് കയറ്റുന്ന ചിമ്പാൻസി- രസകരമായ വീഡിയോ

മനുഷ്യനോട് ഏറെ സാദൃശ്യമുള്ള മൃഗമാണ് കുരങ്ങ്. ബുദ്ധിയുടെ കാര്യത്തിൽ ഏറെ മുൻപന്തിയിലുള്ള കുരങ്ങുകൾ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കഴിവുള്ളവരാണ്. മനുഷ്യന്റെ രീതികൾ ഏറെക്കുറെ കുരങ്ങിലും കാണാറുണ്ട്. മനുഷ്യനെ സുഹൃത്തായി കണ്ട് മരത്തിലും ഉയരങ്ങളിലുമെല്ലാം കയറാൻ സഹായിക്കുന്ന ഒരു ചിമ്പാൻസിയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. Let your week be full of love....Have a hand willing...

Latest News

ഓണത്തിന് ‘കുഞ്ഞെൽദോ’ തിയേറ്ററുകളിലേക്ക്

നടനും അവതാരകനും ആർ ജെയുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് . ആസിഫ് അലി കൗമാരക്കാരനായി എത്തുന്ന ചിത്രം ലോക്ക്ഡൗണിനെ തുടർന്ന് റിലീസ് നീളുകയായിരുന്നു....