dhyan sreenivasan

“അതെന്താ എനിക്കും പാടാന്‍ പാടില്ലേ? ഞാനും ശ്രീനിവാസന്‍റെ മോന്‍ തന്നെയാ”: ധ്യാന്‍ ശ്രീനിവാസനെ ആദ്യമായി കണ്ട അനുഭവം പങ്കുവച്ച് ജൂഡ് ആന്‍റണി

മലയാളികളുടെ പ്രിയതാരം ശ്രീനിവാസന്റെ ചലച്ചിത്ര കുടുംബത്തിലെ ഇളമുറക്കാരന്‍ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'ലൗ ആക്ഷന്‍ ഡ്രാമ. ചിത്രം ഇന്നു മുതല്‍ തീയറ്ററുകളിൽ പ്രദര്‍ശനത്തിനെത്തുന്നു. വടക്കു നോക്കിയന്ത്രത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളായിരുന്നു ദിനേശനും ശോഭയും. ലൗ ആക്ഷന്‍ ഡ്രാമയിലൂടെ ഈ കഥാപാത്രങ്ങളെ പുനഃരവതരിപ്പിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നത് നിവിന്‍ പോളിയും...

കലിപ്പ് ലുക്കില്‍ നിവിന്‍പോളി, ഒപ്പം അജു വര്‍ഗീസും; ‘ലൗ ആക്ഷന്‍ ഡ്രാമ’ പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു

മലയാളികളുടെ പ്രിയതാരം ശ്രീനിവാസന്റെ ചലച്ചിത്ര കുടുംബത്തിലെ ഇളമുറക്കാരന്‍ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'ലൗ ആക്ഷന്‍ ഡ്രാമ. സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ പോസ്റ്റര്‍. കലിപ്പ് ലുക്കിലുള്ള നിവിന്‍ പോളിയും അജു വര്‍ഗീസും ആണ് പോസ്റ്ററിലുള്ളത്. അതേസമയം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. വടക്കു നോക്കിയന്ത്രത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളായിരുന്നു ദിനേശനും ശോഭയും.ലൗ ആക്ഷന്‍...

നോവുണര്‍ത്തി ഈ കണ്ണീര്‍മേഘങ്ങള്‍; മനോഹരം ‘സച്ചിനി’ലെ ഗാനം

ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ക്ക് ചിരി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചിത്രമാണ് 'സച്ചിന്‍'. ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. വെള്ളിത്തിരയില്‍ ചിരി ഉത്സവം തീര്‍ക്കുമെന്ന പ്രതീക്ഷയില്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തിനായ് പ്രേക്ഷകര്‍ കാത്തിരിക്കുന്നതും. ജൂലൈ 19 ന് 'സച്ചിന്‍' തീയറ്ററുകളിലെത്തും. പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ പുതിയ ഗാനം. കണ്ണീര്‍ മേഖങ്ങള്‍...

വെള്ളിത്തിരയില്‍ ചിരിവിസ്മയം ഒരുക്കാന്‍ ‘സച്ചിന്‍’ വരുന്നു

ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ക്ക് ചിരി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചിത്രമാണ് 'സച്ചിന്‍'. ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. വെള്ളിത്തിരയില്‍ ചിരി ഉത്സവം തീര്‍ക്കുമെന്ന പ്രതീക്ഷയില്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തിനായ് പ്രേക്ഷകര്‍ കാത്തിരിക്കുന്നതും. ജൂലൈ 19 ന് 'സച്ചിന്‍' തീയറ്ററുകളിലെത്തും. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധന്യം നല്‍കിക്കൊണ്ടു ഒരുക്കുന്ന ചിത്രമാണ് 'സച്ചിന്‍'. ചിത്രത്തില്‍...

അച്ഛനും രണ്ട് മക്കളും ഒരേ സിനിമയുടെ ഭാഗമാകുമ്പോള്‍; ‘കുട്ടിമാമ’ തീയറ്ററുകളിലേക്ക്

ചില കൗതുകങ്ങള്‍ ഒളിപ്പിച്ചുകൊണ്ടാണ് പലപ്പോഴും ചില സിനിമകള്‍ വെള്ളിത്തിരയിലെത്തുന്നത്. ഇത്തരത്തില്‍ ഒരു കൗതുകമുണ്ട് മെയ് 17 ന് തീയറ്ററുകളിലെത്തുന്ന 'കുട്ടിമാമ' എന്ന ചിത്രത്തിനും. അച്ഛനും രണ്ട് മക്കളും ഒരേ സിനിമയുടെ ഭാഗമാകുന്നു. ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും ഒരുമിച്ച് വെള്ളിത്തിയിലെത്തുമ്പോള്‍, ചിത്രത്തിന്റെ പിന്നണി ഗാന രംഗത്ത് സജീവമാണ് വിനീത് ശ്രീനിവാസന്‍. ഒരു വീട്ടിലെ മൂന്ന്...

പ്രേക്ഷക ഹൃദയം കീഴടക്കി ധ്യാനും ലിച്ചിയും; മനോഹര ഗാനം കാണാം…

ധ്യാൻ ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി സന്തോഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സച്ചിനി'ലെ പുതിയ ഗാനം പുറത്തിറങ്ങി. ധ്യാനിനൊപ്പം രേഷ്‌മ രാജനാണ് ഗാനത്തിൽ കാണുന്നത്. അതേസമയം ചിത്രം അനൗൺസ് ചെയ്തതു മുതൽ ചിത്രത്തിന്റെ പോസ്റ്ററുകൾക്കും ട്രെയ്‌ലറിനുമൊക്കെ മികച്ച പ്രതീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്രിക്കറ്റ് പശ്ചാത്തലത്തിൽ തയാറാക്കിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനൊപ്പം അജു വർഗീസ്, അപ്പനി ശരത്ത്,...

‘തത്ത്വമസിയുടെ അർത്ഥം തിരഞ്ഞ് ധ്യാനും അജുവും’; യൂട്യൂബിൽ തരംഗമായി സച്ചിന്റെ ടീസർ

ധ്യാൻ ശ്രീനിവാസനെ മുഖ്യകഥാപാത്രമാക്കി സന്തോഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സച്ചിന്റ ടീസർ ഏറ്റെടുത്ത് ആരാധകർ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ ചുരുങ്ങിയ സമയംകൊണ്ട് ഒരു മില്യൺ വ്യൂസ് പിന്നിട്ടു. ക്രിക്കറ്റ് പശ്ചാത്തലത്തിൽ തയാറാക്കിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനൊപ്പം അജു വർഗീസ്, അപ്പനി ശരത്ത്, അന്ന രേഷ്മ രാജൻ, ധർമ്മജൻ, പിഷാരടി, രഞ്ജി പണിക്കർ, ജൂബി...

ചിരി പടര്‍ത്തി അജു വര്‍ഗീസും ധ്യാന്‍ ശ്രീനിവാസനും ‘സച്ചിന്റെ’ ടീസര്‍ കാണാം

സാമൂഹ്യമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുകയാണ് ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'സച്ചിന്‍' എന്ന ചിത്രത്തിന്റെ ടീസര്‍. മലയാളികളുടെ പ്രിയതാരം നിവിന്‍ പോളിയാണ് ചിത്രത്തിന്റെ ടീസര്‍ ഫെയ്‌സ്ബുക്കിലൂടെ റിലീസ് ചെയ്തത്. അമ്പലങ്ങളുടെ മുന്നില്‍ കാണാറുള്ള തത്വമസി എന്ന വാക്കിന്റെ അര്‍ത്ഥം അന്വേഷിച്ചിറങ്ങുന്ന ധ്യാന്‍ ശ്രീനിവാസനേയും അജു വര്‍ഗീസിനെയുമാണ് ടീസറില്‍ കാണാനാവുക. ഏറെ രസകരമായാണ് ടീസര്‍ ഒരുക്കിയിരിക്കുന്നതും....

‘ലൗ ആക്ഷൻ ഡ്രാമ’യുമായി ധ്യാൻ; ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവിട്ട് താരങ്ങൾ

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ വടക്കു നോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശിനെയും ശോഭയേയും വീണ്ടും വെള്ളിത്തിരയിൽ എത്തിക്കാനുറച്ച്, ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന  'ലൗ ആക്ഷൻ ഡ്രാമ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ താരങ്ങളുടെ അടിപൊളി ചിത്രങ്ങൾ പുറത്തുവിട്ട് താരങ്ങൾ.  ലൗ ആക്ഷൻ ഡ്രാമ' ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ആദ്യ ചിത്രമാണ്. സംവിധായകനായ ധ്യാനിനൊപ്പം ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളായ നിവിൻ...
- Advertisement -

Latest News

ആക്ഷനും സസ്‌പെന്‍സും നിറച്ച് ‘തൃശ്ശൂര്‍ പൂരം’ ട്രെയ്‌ലര്‍

മലയാളികളുടെ പ്രിയതാരം ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'തൃശ്ശൂര്‍ പൂരം'. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആക്ഷനും സസ്‌പെന്‍സും നിറച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. ക്രിസ്മസിനോട് അനുബന്ധിച്ച്...
- Advertisement -

രാവിലെ ഉറക്കമുണര്‍ന്നാല്‍ ഒരു കപ്പ് ചായ, അത് ഈ കുതിരക്ക് നിര്‍ബന്ധമാ…; വൈറലായി കുതിരയുടെ ചായകുടി

രസകരവും കൗതുകം നിറഞ്ഞതുമായ ചില വീഡിയോകള്‍ അതിവേഗം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട് ഇക്കാലത്ത്. മനുഷ്യര്‍ മാത്രമല്ല, പക്ഷികളും മൃഗങ്ങളുമൊക്കെ ഇത്തരത്തില്‍ സൈബര്‍ ലോകത്ത് വൈറലാകാറുണ്ട്. പാട്ടു പാടുന്ന തത്തമ്മയും നഖം വെട്ടാതിരിക്കാന്‍ തലകറങ്ങി...

എല്ലാ വേദനകളെയും അതിജീവിച്ച സ്ത്രീയുടെ ഉള്‍ക്കരുത്തുമായി ‘സ്റ്റാന്‍ഡ് അപ്പ്’-ലെ ഗാനം

'മാന്‍ഹോള്‍' എന്ന ചിത്രത്തിന്റെ സംവിധാനത്തിലൂടെ ശ്രദ്ധേയമായ വിധു വിന്‍സന്റ് അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമാണ് 'സ്റ്റാന്‍ഡ് അപ്പ്'. രജിഷ വിജയനും നിമിഷ സജയനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ബി ഉണ്ണിക്കൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ്...

റിലീസിനൊരുങ്ങി കുഞ്ചാക്കോ ചിത്രം അഞ്ചാം പാതിരാ

വ്യത്യസ്തമായ സിനിമകളിലൂടെ മലയാള ചലച്ചിത്ര ലോകത്തിന് ശ്രദ്ധനേടിയ സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'അഞ്ചാം പാതിരാ'. ത്രില്ലര്‍ വിഭാഗത്തിൽപെടുന്ന ചിത്രം ജനുവരിയിൽ തിയേറ്ററുകളിലെത്തും. ജനുവരി 10 -നാണ് ചിത്രം...

മനോഹരം ഈ ചിപ്പി വീട്; ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വീടിന്റെ ചിത്രങ്ങൾ കാണാം…

വ്യത്യസ്തവും കൗതുകകരവുമായ എന്തിനും കാഴ്ചക്കാർ ഏറെയാണ്. എല്ലാത്തിലും വെറൈറ്റി തേടിപോകുന്നവർക്കിടയിൽ ഏറെ ശ്രദ്ധനേടുകയാണ് ഒരു കൗതുക വീട്. കണ്ടാൽ ആരുമൊന്ന് നോക്കിപോകും അത്രമേൽ മനോഹരമാണ് ഈ ചിപ്പിവീട്. മെക്സിക്കോയിലാണ് ഈ കൗതുകവീട് സ്ഥിതിചെയ്യുന്നത്. ലോകത്തെ വ്യത്യസ്തമായ വീടുകൾ തിരഞ്ഞാൽ...