election

ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്

ഡല്‍ഹിയില്‍ നിയമസഭാ ഇലക്ഷന്‍ അടുത്തമാസം എട്ടിന് നടക്കും. ഡല്‍ഹിയിലെ എഴുപത് മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 11 നാണ് വോട്ടെണ്ണല്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനില്‍ അറോറയാണ് നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കിയത്. ഈ മാസം 14 മുതല്‍ നാമനിര്‍ദേശപട്ടിക സമര്‍പ്പിക്കാവുന്നതാണ്. ജനുവരി...

ഹരിയാനയിലും മഹാരാഷ്ട്രയിലും ഭരണത്തുടർച്ചയ്ക്ക് സാധ്യത; ബിജെപി മുന്നിൽ

നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിൽ കേരളത്തിനൊപ്പം മഹാരാഷ്ട്രയും ഹരിയാനയും. രണ്ട് സംസ്ഥാനങ്ങളിലും ബിജെപി മുന്നേറ്റം തുടരുകയാണ്.  കോൺഗ്രസ് ഏറെ പിന്നിലാണ്. ഇരു സംസ്ഥാനങ്ങളിലും നിലവിൽ ബിജെപിയാണ് ഭരിക്കുന്നത്. മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളും ഹരിയാനയിൽ 90 നിയമസഭാ മണ്ഡലങ്ങളങ്ങളുമാണ് ഉള്ളത്. അതേസമയം ഹരിയാനയിൽ എൻ ഡി എയ്ക്ക് തുടക്കത്തിൽ ഉണ്ടായിരുന്ന ലീഡ് നില കുറഞ്ഞിരിക്കുകയാണ്. അവസാനം പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഹരിയാനയിൽ...

തിരഞ്ഞെടുപ്പിലെ ചില സിനിമാക്കാഴ്ചകൾ..

കാര്യത്തിൽ അല്പം കൗതുകം- 4 ഗവർണറും ടീച്ചറും വക്കീലും കച്ചവടക്കാരനും മത്സരാർത്ഥിയാകുന്ന തിരഞ്ഞെടുപ്പിലെ ഗ്ലാമർ താരങ്ങൾ എപ്പോഴും മത്സരരംഗത്തുള്ള സിനിമ താരങ്ങൾ തന്നെയാണ്. കേരളത്തിന് തൊട്ടടുത്തുള്ള സംസ്ഥാനത്ത് സിനിമയിലെ സൂപ്പർ താരങ്ങൾ മുഖ്യമന്ത്രിവരെയായ കഥകളുണ്ട്. പുതിയ സൂപ്പർ താരങ്ങളുടെ ജനനത്തിനനുസരിച്ച് തമിഴ്‌നാട്ടിൽ പാർട്ടികളുടെ എണ്ണവും വർധിച്ചു. അവിടെ ആ രാഷ്ട്രീയ സിനിമകഥകൾ തുടർന്നുകൊണ്ടേയിരിക്കും... സിനിമ തമിഴ് സംസ്കാരത്തിന്റെ ഭാഗമായതുകൊണ്ടുതന്നെ മലയാളികൾ അത് അംഗീകരിച്ചും കൊടുത്തു... ഇപ്പോഴിതാ കേരളത്തിലും സിനിമ...

തിരഞ്ഞെടുപ്പ് ആവേശത്തിൽ സിനിമാക്കാരും; ഇഷ്ടതാരങ്ങളുടെ ചിത്രങ്ങൾ എടുത്ത് ആരാധകർ

തിരഞ്ഞെടുപ്പ് ആവേശത്തിൽ ഇന്ത്യ നിൽക്കുമ്പോൾ കേരളക്കര ഉറ്റുനോക്കുന്നത് അയൽസംസ്ഥാനം തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പിലേക്കാണ്. തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ് സംസ്‍കാരത്തിന്റെ ഭാഗമാണ് സിനിമ. അതുകൊണ്ടുതന്നെ തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പും സിനിമയും തമ്മിൽ വലിയ ബന്ധവുമുണ്ട്. ഇവിടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും കൂടുതലായും സിനിമാപ്രവർത്തകർ ആണ്. ഇത് സൂചിപ്പിക്കുന്നത് തമിഴ്നാട് രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ബന്ധത്തെ കൂടിയാണ്. തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തിൽ...

തിരഞ്ഞെടുപ്പ് ആവേശത്തിൽ ഇന്ത്യ; ചിലയിടങ്ങളിൽ ആക്രമണം, കനത്ത സുരക്ഷ ഒരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇന്ത്യ മുഴുവൻ തിരെഞ്ഞെടുപ്പ് ആവേശത്തിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് പുരോഗമിക്കുകയാണ്.. 11 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും വോട്ടെടുപ്പ് ഇന്നാണ് നടക്കുന്നത്. പൊതുവെ വോട്ടിങ് സമാധാനപരമാണെങ്കിലും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങളിലാണ് സംഘർഷങ്ങൾ അരങ്ങേറുന്നുണ്ട്. സ്ഥാനാർത്ഥി മുഹമ്മദ് സലീമിന് നേരെയും ആക്രമണം നടന്നു. ബംഗാളിലും അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം...

വോട്ട് രേഖപെടുത്തുന്നവർക്ക് മാർഗനിർദ്ദേശങ്ങളുമായി ഗൂഗിൾ ഡൂഡിൽ

എല്ലാ വിശേഷ ദിനങ്ങളിലും മുഖം മിനുക്കി സുന്ദരിയാകാറുണ്ട് ഗൂഗിൾ...ഇപ്പോഴിതാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ മഷി പുരട്ടിയ ചൂണ്ടു വിരലിന്റെ ചിഹ്നമാണ് ഗൂഗിൾ ഡൂഡിൽ. ഇതിൽ ക്ലിക്ക് ചെയ്താൽ വോട്ട് രേഖപെടുത്തുന്നതുമായി ബന്ധപെട്ട നടപടി ക്രമങ്ങൾ കാണാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പുതിയ ഗൂഗിൾ ഡൂഡിലിന്റെ സഹായത്തോടെ രാജ്യത്ത് ആദ്യമായി വോട്ട് ചെയ്യുന്ന പൗരന്മാർക്ക് വോട്ട്  രേഖപെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള...

വിധിയെഴുതി ജനങ്ങൾ; തിരിച്ചുവരവ് ഉറപ്പിച്ച് കോൺഗ്രസ്

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കാത്ത് ഇന്ത്യൻ രാഷ്ട്രീയ ലോകം.. അ‍ഞ്ച് സംസ്ഥാനങ്ങളിലായി 678 മണ്ഡലങ്ങളിലെ 8500-ഓളം സ്ഥാനാർഥികളുടെ വിധി പ്രഖ്യാപിച്ച് ജനങ്ങൾ. ഛത്തീസ്‌ഗണ്ഡ്, തെലുങ്കാന, മിസോറാം, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളുടെ വിധി പ്രഖ്യാപിക്കുമ്പോൾ നാല് സംസ്ഥാനങ്ങളിലും കോൺഗ്രസ് തരംഗത്തിന് സൂചന.. രാവിലെ എട്ട് മണിയ്ക്ക് ആരംഭിച്ച വോട്ടെണ്ണൽ അവസാനിക്കാൻ ഇനി നിമിഷങ്ങൾ മാത്രം.  കോൺഗ്രസിന്റെ തിരിച്ചുവരവ്...

Latest News

ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന തായ് ഗുഹയിലെ ഐതിഹാസിക രക്ഷാപ്രവർത്തനം വെള്ളിത്തിരയിലേക്ക്…

ലോകത്തെ ഭീതിയിലാഴ്ത്തിയ തായ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാകുന്നു. തായ് ഗുഹയിലകപ്പെട്ട ഫുട്ബോൾ ടീം അംഗങ്ങളെയും പരിശീലകരെയും സുരക്ഷാ സേന പുറത്തെത്തിച്ചത് വളരെ സാഹസീകമായായിരുന്നു. അതേസമയം തായ്ലൻഡ്...

രാജ്യത്ത് 38,772 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 38,772 പേർക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 94,31,692 ആയി ഉയർന്നു. ഇന്നലെ മാത്രം കൊറോണ വൈറസ് ബാധിച്ച് 443 പേർ...

ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെ കളിക്കാരുടെ പോലും കൈയടി നേടിയ പ്രണയാഭ്യര്‍ത്ഥന- വീഡിയോ

പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും കഴിഞ്ഞ ദിവസം ഇടം പിടിച്ച ഒരു വീഡിയോയുണ്ട്. മനോഹരമായ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ. ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ...

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസ്സമ്മത വീഡിയോ; നിറസാന്നിധ്യമായി മോഹന്‍ലാലും

നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകള്‍ അനീഷയുടെ മനസ്സമ്മതം കഴിഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്‍. മനസ്സമ്മത വീഡിയോയും പുറത്തെത്തി. മോഹന്‍ലാലും പങ്കെടുത്തിരുന്നു ചടങ്ങുകളില്‍. ആന്റണി പെരുമ്പാവൂരിന്റെയും...

ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്; അബിയുടെ മരിക്കാത്ത ഓര്‍മ്മകളില്‍ ഷെയ്ന്‍ നിഗം

മിമിക്രി കലാകാരനായി എത്തി പ്രേക്ഷകശ്രദ്ധ നേടി, നടനായി അതിശയിപ്പിച്ചു. എങ്കിലും കലാഭവന്‍ അബി എന്ന അതുല്യപ്രതിഭയെ മരണം കവര്‍ന്നു. അബിയുടെ ഓര്‍മ്മദിനമാണ് ഇന്ന്. ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് മകന്‍ ഷെയ്ന്‍ നിഗം....