സമൂഹമാധ്യമങ്ങളിലൂടെ പലതരത്തിലുള്ള വ്യാജവാർത്തകൾ പ്രചരിക്കാറുണ്ട്. കൊവിഡ് കാലത്ത് ഇത്തരം വ്യാജവാർത്തകൾ വർധിക്കുകയും ചെയ്തു. ഇപ്പോഴിതാ, നടി സംസ്കൃതി ഷേണായിയുടെ ചിത്രമുപയോഗിച്ചാണ് വ്യാജ പ്രചാരണം നടക്കുന്നത്. ഇതിനെതിരെ നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഗുജറാത്തിൽ മരിച്ച ഡോക്ടർ വിധി എന്ന രീതിയിലാണ് സംസ്കൃതി ഷേണായിയുടെ ചിത്രവും കുറിപ്പും പ്രചരിച്ചത്. ഡോക്ടർ വിധിയെ തനിക്ക് അറിയില്ലെന്നും...
കേരളത്തെ ഞെട്ടിച്ച കരിപ്പൂർ വിമാനദുരന്തം, വെള്ളപൊക്കം തുടങ്ങിയ വാർത്തകളുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് മുന്നറിയിപ്പ് ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി പങ്കുവെച്ചത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
'ദുരന്ത മുഖത്ത് നമ്മൾ പങ്കുവെക്കുന്ന ഓരോ വാർത്തകൾക്കും വലിയ വിലയുണ്ട്. ഓർക്കുക തെറ്റായ വാർത്തകൾ ദുരന്തത്തെ കൂടുതൽ...
മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നമ്മുടെ രാജ്യം. എന്നാല് ഈ മഹാമാരിയേക്കാള് വിപത്താണ് സമൂഹമാധ്യമങ്ങള് വഴി ചിലര് പ്രചരിപ്പിക്കുന്ന വ്യാജവാര്ത്തകള്. കൊവിഡുമായി ബന്ധപ്പെട്ട് വ്യാജവാര്ത്തകള് പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് അറിവുണ്ടെങ്കിലും പലരും അറിഞ്ഞും അറയാതെയും തെറ്റായ വാര്ത്തകളുടെ പ്രചാരകരാകുന്നുണ്ട്.
കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ വാര്ത്തകളും പ്രചരണങ്ങളും ഫോര്വേഡ് ചെയ്യുന്നവര്ക്കെതിരെ കര്ശന നിയമനടപടികള് സ്വീകരിക്കുമെന്ന് എറണാകുളം...
എന്തിനും ഏതിനും വ്യാജന്മാര് ഇറങ്ങുന്ന കാലമാണിത്. 'ഇതിലേതാ ഒര്ജിനല്' എന്ന് തലപുകഞ്ഞ് ആലോചിക്കേണ്ടുന്ന കാലം. ദിനംപ്രതി നമുക്ക് മുന്നിലേക്കെത്തുന്ന വാര്ത്തകളിലുമുണ്ട് വ്യാജന്മാര് ഏറെ. വാര്ത്തകളുടെ സത്യാവസ്ഥ എത്രത്തോളമുണ്ടെന്ന് മനസിലാക്കാതെ അത്തരം വാര്ത്തകള് മറ്റ് പലരിലേക്കും പങ്കുവയ്ക്കുന്നവരാണ് നമ്മളില് പലരും.
കഴിഞ്ഞ ദിവസം പാട്ടിന്റെ മഹാവിസ്മയം ജാനകിയമ്മയേയും ഇത്തരത്തില് വ്യാജ സന്ദേശത്തില് ഉള്പ്പെടുത്തി. ജാനകിയമ്മ മരിച്ചു എന്ന...
വളരെ ഫലപ്രദമായ ഒന്നാണ് സമൂഹമാധ്യമങ്ങൾ. ആളുകളിലേക്ക് വളരെ വേഗം വാർത്തകൾ എത്തിക്കാനും മറ്റും സോഷ്യൽ മീഡിയ ഉപകാരപ്രദമാണ്. എന്നാൽ ഇതിനു ധാരാളം ദോഷ വശങ്ങളുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി.
'വിവരങ്ങളുടെ മാത്രമല്ല വിവരക്കേടുകളുടേയും സ്രോതസ്സാണ് പലപ്പോഴും സാമൂഹ്യ മാധ്യമങ്ങൾ.. ആധികാരികമല്ലാത്ത വാർത്തകൾ പങ്കുവെക്കാതിരിക്കുക'.എന്ന കുറിപ്പോടെയാണ് മമ്മൂട്ടി...
തനിക്കു വേണ്ടി 40 വർഷം ജോലി ചെയ്ത ആളുടെ ശവമഞ്ചം ചുമക്കുന്ന ബോളിവുഡിലെ സൂപ്പർതാരം അമിതാഭ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും ചിത്രങ്ങൾ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. തന്റെ വീട്ടുജോലിക്കാരന്റെ സംസ്കാരചടങ്ങിൽ പങ്കെടുക്കുന്ന താരങ്ങളുടെ ചിത്രങ്ങളടക്കമുള്ള വാർത്തയാണ് സമൂഹമാധ്യമങ്ങളിലൂടെ ചർച്ചയായത്. ഇതോടെ അദ്ദേഹത്തെ പ്രശംസിച്ചും നിരവധി ആളുകൾ എത്തിയിരുന്നു.
എന്നാൽ ഈ ചിത്രത്തിന് പിന്നിലെ യാഥാർഥ്യം...
കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ഈ അമ്മയുടെയും മകന്റെയും.. മുൻനിര ദേശീയ മാധ്യമത്തിലടക്കം വന്ന ചിത്രം ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചെറുപ്പകാലത്തെ ചിത്രമെന്ന പേരിലും മറ്റു ചിലർ അതിനെ അബ്ദുൽ കലാമിന്റെ ചെറുപ്പകാലത്തെ ചിത്രമെന്ന പേരിലും പ്രചരിപ്പിച്ചു. ഇത് നിരവധി ആളുകൾ ഷെയർ ചെയ്യുകയും ചെയ്തു.
അതേസമയം ചിത്രത്തിൽ...
വ്യാജ വാർത്തകൾക്ക് ഒരു ക്ഷാമവുമില്ലാത്ത കാലമാണിത്. ഫേക്ക് ന്യൂസുകൾ പങ്കുവയ്ക്കാനും എഡിറ്റ് ചെയ്യാനുമൊക്കെ നിരവധി വെബ്സൈറ്റുകൾ പോലുമിന്ന് സുലഭമാണ്.
കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറയുന്ന ഒരു വാർത്തയാണ് ഒറ്റ പ്രസവത്തിൽ 17 കുട്ടികൾക്ക് ജന്മം നൽകിയ യുവതിയുടെ വാർത്ത. ഒപ്പം നിറ വയറുമായി നിൽക്കുന്ന ഒരു യുവതിയുടെയും കുറെ കുട്ടികളുടെയും ചിത്രങ്ങളും. ഒറ്റ പ്രസവത്തിൽ ഇത്രയധികം കുട്ടികൾക്ക് ജന്മം...
വാർത്തകളിലെ വാസ്തവം മനസിലാക്കാതെ ഫേക്ക് ന്യൂസുകൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത് ഇന്ന് പലർക്കും ഒരു വിനോദമായി മാറിയിരിക്കുകയാണ്. ഇത്തരം വാർത്തകൾ കൂടുതലായും സിനിമ താരങ്ങളെക്കുറിച്ചാണ് അധികവും പ്രചരിപ്പിക്കപ്പെടാറുള്ളത്. ഇപ്പോഴിതാ തനിക്കെതിരെ പ്രചരിക്കപ്പെടുന്ന ഒരു വ്യാജ വാര്ത്തയ്ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരം സാമന്ത അക്കിനേനി.
താരം ഗർഭിണിയാണെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കുഞ്ഞതിഥിയെ വരവേല്ക്കാനുള്ള...
വ്യാജ വാര്ത്തകള് സാമൂഹ മാധ്യമങ്ങളില് സ്ഥാനം പിടിച്ചിട്ട് കാലം കുറച്ചേറെയായി. സമൂഹത്തിൽ പ്രചരിപ്പിക്കപ്പെടുന്ന വ്യാജ വാർത്തകൾ ഏറ്റവും കൂടുതലായി ബാധിക്കുന്നത് സിനിമ താരങ്ങളെയും കായിക താരങ്ങളെയുമാണ്. സമൂഹ മാധ്യമങ്ങൾ കൊന്ന് ഉയർത്തെഴുന്നേല്പിച്ച നിരവധി താരങ്ങളുണ്ട് നമുക്ക് ചുറ്റും. ചിലപ്പോൾ മരിച്ചവർ തന്നെ തിരിച്ചു വരേണ്ടിവരും തങ്ങളുടെ ഉയിർത്തെഴുന്നേൽപ്പ് അറിയിക്കാൻ. ശ്രീലങ്കൻ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പഴയ വെടിക്കെട്ട് ബാറ്റ്സ്മാനുമായ...
ഐസ് താഴ്വാരം പോലെ സുന്ദരമായൊരു പ്രദേശം..വിനോദസഞ്ചാരികളുടെ ഇഷ്ട സഞ്ചാരകേന്ദ്രമാണ് സ്വപ്നങ്ങളിൽ മാത്രം കാണാറുള്ളതു പോലൊരു പ്രകൃതി ഒരുക്കിയ സുന്ദരയിടമായ തുർക്കിയിലെ പാമുഖലി. പ്രകൃതി ഒരുക്കിയ അത്ഭുത...