ആവശ്യമില്ലാത്ത ടാബുകൾ ക്ലോസ് ചെയ്യാൻ ഇനി മുതൽ നിർദേശമെത്തും; സവിശേഷ ഫീച്ചറുമായി ഗൂഗിൾ ക്രോം

ഇന്റർനെറ്റിൽ എന്തെങ്കിലും തിരയുമ്പോൾ ധാരാളം ടാബുകൾ ഒന്നിച്ച് തുറന്നിടുന്നത് മിക്കവരുടെയും ശീലമാണ്. ആവശ്യമുള്ളതാണെങ്കിലും അല്ലെങ്കിലും ഇങ്ങനെ തുറന്നിട്ട് പോകുന്ന ടാബുകൾ....