irfan khan

‘അച്ഛനില്ലാതെ അടുത്ത വർഷത്തിലേക്ക്’- ഇർഫാൻ ഖാന്റെ ഓർമകളിൽ മകൻ

പുതിയ പ്രതീക്ഷകളും അവസരങ്ങളുമായി ബോളിവുഡ് 2021ലേക്ക് കടന്നിരിക്കുകയാണ്. നല്ലൊരു തുടക്കത്തിനയി പലരും കാത്തിരിക്കുമ്പോൾ ചിലർ നഷ്ടങ്ങളുടെ ഓർമ്മകളിലാണ്. നടൻ ഇർഫാൻ ഖാന്റെ മകൻ ബാബിൽ ഖാൻ പിതാവിന്റെ വേർപാടിനെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. ഇൻസ്റ്റാഗ്രാമിൽ ഇർഫാൻ ഖാനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബാബിൽ നൊമ്പരക്കുറിപ്പ് പങ്കുവെച്ചത്. 'ഇപ്പോഴും അച്ഛന്റെ കനിവോടുകൂടി അച്ഛനില്ലാതെ അടുത്ത വർഷത്തിലേക്ക്..പുതുവത്സരാശംസകൾ..'ബാബിൽ കുറിക്കുന്നു....

‘കാഡ്‌ബറി പെൺകുട്ടി’യെന്ന ഐഡന്റിറ്റിയിൽ നിന്നും ഒറ്റരാത്രികൊണ്ട്, ഇർഫാൻ ഖാൻ സിനിമയിലെ പെൺകുട്ടിയായി മാറി- ലഞ്ച് ബോക്സ് സിനിമയുടെ ഏഴുവർഷങ്ങൾ പങ്കുവെച്ച് നിമ്രത് കൗർ

ഇർഫാൻ ഖാനും നിമ്രത് കൗറും പ്രധാന വേഷത്തിലെത്തിയ ലഞ്ച് ബോക്സ് തിയേറ്ററുകളിലെത്തിയിട്ട് ഏഴുവർഷം പൂർത്തിയാകുകയാണ്. എന്നാൽ, ഈ വാർഷിക ദിനത്തിൽ അസാധ്യ അഭിനയ മുഹൂർത്തങ്ങളിലൂടെ അമ്പരപ്പിച്ച ഇർഫാൻ ഖാൻ കൂടെയില്ലാത്ത ദുഃഖമാണ് നടി നിമ്രത് കൗറിന് പങ്കുവയ്ക്കാനുള്ളത്. ഇന്ന്, 7 വർഷം മുമ്പ് ഇന്ത്യയിൽ,‘ ആ കാഡ്‌ബറി പെൺകുട്ടി’യെന്ന ഐഡന്റിറ്റിയിൽ നിന്നും ഒറ്റരാത്രികൊണ്ട്, ഇർഫാൻ ഖാൻ...

എന്നും ഓർമിക്കുന്നുവെന്ന് പാർവതി; ആ പുഞ്ചിരിക്ക് നന്ദിയെന്ന് ദുൽഖർ സൽമാൻ- ഇർഫാൻ ഖാന്റെ ഓർമകളിൽ താരങ്ങൾ

ബോളിവുഡ് താരം ഇർഫാൻ ഖാന്റെ അപ്രതീക്ഷിത വേർപാട് സിനിമ ലോകത്തിനെ വല്ലാത്തൊരു ദുഃഖത്തിലേക്ക് ആഴ്ത്തിയിരിക്കുകയാണ്. ബോളിവുഡ് താരങ്ങൾ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്ത് എത്തിയിരുന്നു. മലയാളത്തിൽ ദുൽഖർ സൽമാനും പാർവതി തിരുവോത്തുമാണ് ഇർഫാൻ ഖാനൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചവർ. 'ഖരീബ്‌ ഖരീബ്‌ സിംഗിളി'ൽ ഇർഫാൻ ഖാന്റെ നായികയായി പാർവതി എത്തിയിരുന്നു. പാർവതിയുടെ ആദ്യ ബോളിവുഡ്...

ശബ്ദത്തേക്കാൾ കണ്ണുകൾ കൊണ്ട് സംസാരിച്ച യഥാർത്ഥ കലാകാരൻ.. വിട പറയാതെ യാത്രയായ അതുല്യ പ്രതിഭ ഇർഫാൻ ഖാന്റെ ഓർമകളിൽ..

സിനിമ ലോകത്തിന് നഷ്ടമായത് ഒരു സൂപ്പർ സ്റ്റാറിനെ അല്ല, ഒരു മെഗാ സ്റ്റാറിനെ അല്ല..കളക്ഷൻ റെക്കോർഡുകളിലും താര പദവികളിലും കുടുങ്ങിപോകാത്ത യഥാർത്ഥ കലാകാരനെയാണ്. ഒരുപക്ഷെ, ഇന്ത്യൻ സിനിമ കണ്ടിട്ടുള്ള ഏറ്റവും സ്വാഭാവികതയുള്ള ഒരു അഭിനയ വൈഭവത്തിന്റെ ഉടമ തന്നെയായിരുന്നു ഇർഫാൻ ഖാൻ.. ഇനിയും എന്തെല്ലാം അംഗീകാരങ്ങൾ, വേഷങ്ങൾ, വേദികൾ എല്ലാം ബാക്കിവെച്ചിട്ടാണ് അൻപത്തിമൂന്നാം...

‘ഇത് ഏറ്റവും അലോസരപ്പെടുത്തുന്നതും ദുഃഖകരവുമായ വാർത്തയാണ്’- ഇർഫാൻ ഖാന്റെ അപ്രതീക്ഷിത വേർപാടിൽ അമ്പരന്ന് ബോളിവുഡ്

അഭിനയ വൈഭവത്തിന്റെ മറുവാക്കായ ഇർഫാൻ ഖാന്റെ അപ്രതീക്ഷിത വേർപാട് അക്ഷരാർത്ഥത്തിൽ സിനിമ ലോകത്ത് അമ്ബരപ്പന് സൃഷ്ടിച്ചിരിക്കുന്നത്. അൻപത്തിമൂന്നാം വയസിൽ വിടപറഞ്ഞ കലാകാരന്റെ മരണത്തിൽ അനുശോചനം അറിയിക്കുകയാണ് പ്രമുഖർ. ഇന്ത്യൻ സിനിമക്ക് രാജ്യാന്തര വേദികളിൽ അംഗീകാരം നേടിക്കൊടുത്ത വ്യക്തി ആയിരുന്നു ഇർഫാൻ ഖാൻ. അമിതാഭ് ബച്ചൻ, പ്രിയങ്ക ചോപ്ര, രാഹുൽ ഗാന്ധി, രൺദീപ് ഹൂഡ, അക്ഷയ്...

ക്യാൻസറിന് ഗുഡ് ബൈ; ഇർഫാന്റെ തിരിച്ചുവരവ് ആഘോഷമാക്കി ആരാധകർ..

ബോളിവുഡിലെ ഒരുപിടി മികച്ച സിനിമകളിലൂടെ ലോക സിനിമയെത്തന്നെ   ഞെട്ടിച്ച ബോളിവുഡ് താരം ഇർഫാൻ ഖാന്റെ അസുഖത്തെ വളരെ ഞെട്ടലോടെയാണ് ആരാധക ലോകം കേട്ടത്. എന്നാൽ ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏറെ നാളായി ലണ്ടനിൽ ചികിത്സയിൽ ആയിരുന്ന ഇർഫാൻ ഖാൻ തിരിച്ചെത്തി വീണ്ടും സിനിമയിൽ സജീവമാകാൻ തുടങ്ങുകയാണെന്ന വാർത്ത ഏറെ ആവേശത്തോടെ ആരാധകർ ഏറ്റെടുത്തിരുന്നു. പക്ഷെ ലണ്ടനിൽ നിന്നും തിരിച്ചെത്തിയ താരം മാധ്യമങ്ങളെ  കാണാൻ കൂട്ടാക്കിയിരുന്നില്ല....

ക്യാൻസറിന് വിട, ഇനി ‘ഹിന്ദി മീഡിയ’ത്തിലേക്ക്; തിരിച്ചു വരവറിയിച്ച് ഇർഫാൻ ഖാൻ

'ലഞ്ച് ബോക്സ്', 'ദി സോങ്‌സ് ഓഫ് സ്കോർപിയൻസ്', 'തൽവാർ'... തുടങ്ങി ബോളിവുഡിലെ ഒരുപിടി മികച്ച സിനിമകളിലൂടെ ലോക സിനിമയെത്തന്നെ   ഞെട്ടിച്ച ബോളിവുഡ് താരം ഇർഫാൻ ഖാന്റെ അസുഖത്തെ വളരെ ഞെട്ടലോടെയാണ് ആരാധക ലോകം കേട്ടത്. എന്നാൽ ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏറെ നാളായി ലണ്ടനിൽ ചികിത്സയിൽ ആയിരുന്ന ഇർഫാൻ ഖാൻ തിരിച്ചെത്തി വീണ്ടും സിനിമയിൽ സജീവമാകാൻ തുടങ്ങുകയാണ്. കഴിഞ്ഞ ദിവസം മുംബൈയിൽ...

ഓസ്‌കര്‍ എന്‍ട്രി നേടി ഇര്‍ഫാന്‍ ഖാന്‍ നായകനായ ബംഗ്ലാദേശ് ചിത്രം

ഇന്ത്യന്‍ സിനിമാതാരം ഇര്‍ഫാന്‍ ഖാന്‍ നായകനായെത്തിയ ബംഗ്ലാദേശ് ചിത്രത്തിന് ഓസ്‌കര്‍ എന്‍ഡ്രി. തനതായ അഭിനയ ശൈലികൊണ്ട് വിദേശ സിനിമകളിലും നിറ സാന്നിധ്യമാണ് ഇര്‍ഫാന്‍ ഖാന്‍ എന്ന നടന്‍. 'ഡൂബ്- നോ ബെഡ് ഓഫ് റോസസ്' എന്ന ചിത്രമാണ് ഓസ്‌കാറില്‍ മത്സരിക്കുന്നത്. ഇര്‍ഫാന്‍ ഖാന്‍ തന്നെയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും. മികച്ച വിദേശ ഭാഷ ചിത്രം...

റിലീസിന് മുന്നേ ഇർഫാനുവേണ്ടി ‘കർവാന്റെ’ പ്രത്യേക പ്രദർശനം…

ന്യൂറോ എന്‍ഡോക്രെയ്ന്‍ ട്യൂമര്‍ ബാധിച്ച്  ലണ്ടനിൽ ചികിത്സയില്‍ കഴിയുന്ന ഇര്‍ഫാന്‍ ഖാനുവേണ്ടി കര്‍വാന്റെ പ്രത്യേക പ്രദര്‍ശനം നടത്തി. കർവാൻ  റിലീസിനു മുമ്പ് കാണണം എന്ന് ഇർഫാൻ  ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് ലണ്ടനിലെ ഹെന്റി വുഡ് ഹൗസിൽ  ചിത്രം പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ ജൂണിലാണ് ന്യൂറോ എന്‍ഡോക്രെയ്ന്‍ എന്ന അസുഖം ഇർഫാൻ ഖാനെ ബാധിച്ചത്. താരം തന്നെയാണ് രോഗത്തെക്കുറിച്ചുള്ള വിവരം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്....

ആശുപത്രിയിൽ പാട്ടുകൾ പാടി ഇർഫാൻ ഖാൻ; പ്രാർത്ഥനയോടെ ആരാധകർ

ലഞ്ച് ബോക്സ്, ദി സോങ്‌സ് ഓഫ് സ്കോർപിയൻസ്, തൽവാർ തുടങ്ങി മികച്ച സിനിമകളിലൂടെ ലോക സിനിമയെത്തന്നെ   ഞെട്ടിച്ച ബോളിവുഡ് താരം ഇർഫാൻ ഖാന്റെ അസുഖത്തെ വളരെ ഞെട്ടലോടെയാണ് ആരാധക ലോകം കേട്ടത്. എന്നാൽ ആരാധകർക്ക് കുറച്ച് ആശ്വാസം നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രശസ്ത സിനിമ പ്രവർത്തകനും സംഗീത സംവിധായകനുമായ വിശാൽ ഭരദ്വാജ്. കഴിഞ്ഞ ജൂണിലാണ് ന്യൂറോ എൻട്രോക്രൈൻ എന്ന അപൂർവ രോഗം...

Latest News

സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5779 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,638 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് എട്ട് ശതമാനത്തിന്...