jayam ravi

ജയം രവി നായകനായ ‘ഭൂമി’ ട്രെയ്‌ലർ ശ്രദ്ധനേടുന്നു

ജയം രവി നായകനായി അഭിനയിച്ച ത്രില്ലർ ചിത്രം 'ഭൂമി'യുടെ ട്രെയിലർ പുറത്തിറങ്ങി. തിയേറ്ററുകളിലും പ്രദർശനത്തിന് ഒരുങ്ങുന്ന ചിത്രം ഇപ്പോൾ ഡിസ്നി ഹോട്ട്സ്റ്റാറിൽ പ്രദർശിപ്പിക്കും. ജയം രവിയുടെ കരിയറിലെ 25-ാമത്തെ ചിത്രമാണ് ഭൂമി. ലക്ഷ്മണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും മുമ്പ് റോമിയോ ജൂലിയറ്റ്, ബോഗൻ എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഭൂമിയിൽ നിധി അഗർവാൾ, റോനിത്...

സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ തനി ഒരുവന് രണ്ടാം ഭാഗം ഒരുങ്ങുന്നു

2015ൽ റിലീസ് ചെയ്ത ഹിറ്റ് തമിഴ് ചിത്രമാണ് തനി ഒരുവൻ. ചിത്രത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നു. അടുത്തവർഷം 2020 മുതൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോഹൻ രാജ സംവിധാനം ചെയ്ത 'തനി ഒരുവൻ', ജയം രവി, അരവിന്ദ് സ്വാമി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ക്രൈം ത്രില്ലറായിരുന്നു. അഞ്ചു വർഷങ്ങൾക്ക് ശേഷം 'തനി ഒരുവൻ 2'...

മകനൊപ്പം നൃത്തം ചെയ്ത് ജയം രവി; വൈറൽ വീഡിയോ കാണാം..

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് ജയം രവി. ഇപ്പോഴിതാ മകനൊപ്പമുള്ള താരത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ജയം രവിയുടെ മകൻ ആരവ് രവിക്ക് മികച്ച ബാലതാരത്തിനുള്ള അവാർഡ് നൽകാൻ വേദിയിലേക്ക് അവതാരകർ ക്ഷണിച്ചത് ജയം രവിയെ തന്നെയാണ്. വേദിയിൽ എത്തിയ താരം ഇത് ജീവിതത്തിലെ ഏറ്റവും മഹനീയമായ മുഹൂർത്തമാണെന്ന് പറഞ്ഞു. മകന് അവാർഡ് സമ്മാനിച്ച താരം...

വൈറലായി സന്നിധാനത്തുനിന്നുള്ള ചില സെൽഫികൾ…ചിത്രങ്ങൾ കാണാം..

മകരവിളക്ക് ദർശിക്കാൻ തമിഴ് സൂപ്പർതാരം ജയം രവി സന്നിധാനത്ത് എത്തിയത് സമൂഹ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. അതിന് പിന്നാലെയാണ് സന്നിധാനത്ത് നിന്നുള്ള ചില ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. കലക്‌ടർ ബ്രോ പ്രശാന്ത് നായര്‍ പങ്കുവെച്ച ജയം രവിയോടൊപ്പമുള്ള സെല്‍ഫിയാണ്   സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.   View this post on Instagram   When Bro Swamy & Jayam Ravi...

പ്രണയം പറഞ്ഞ് ജയം രവി; വീഡിയോ ഗാനം കാണാം..

ജയം രവി നായകനാകുന്ന പുതിയ ചിത്രം  അടങ്ക മാരുവിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിൽ  പോലീസ് ഉദ്യോഗസ്ഥനായാണ് ജയം രവി എത്തുന്നത്.  അനീതിക്കെതിരെ വിട്ടുവീഴ്‍ചയില്ലാതെ പോരാടുന്ന ഒരു പൊലീസ് ഓഫീസറായിട്ടാണ് ജയം രവി ചിത്രത്തില്‍ അഭിനയിക്കുന്നത്. കാർത്തിക് തങ്ക വേലു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും കാർത്തിക് തങ്ക വേലു തന്നെയാണ്. അടങ്ക മാരുവിൽ ജയം രവിയുടെ...

പൊലീസുകാരനായി തകർത്തഭിനയിച്ച് ജയം രവി; പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം

ജയം രവി നായകനാകുന്ന പുതിയ ചിത്രം  അടങ്ക മറുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിൽ  പോലീസ് ഉദ്യോഗസ്ഥനായാണ് ജയം രവി എത്തുന്നത്.  അനീതിക്കെതിരെ വിട്ടുവീഴ്‍ചയില്ലാതെ പോരാടുന്ന ഒരു പൊലീസ് ഓഫീസറായിട്ടാണ് ജയം രവി ചിത്രത്തില്‍ അഭിനയിക്കുന്നത്. കാർത്തിക് തങ്ക വേലു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും കാർത്തിക് തങ്ക വേലു തന്നെയാണ്. അടങ്ക മറുവിൽ മീര വാസുദേവും പ്രധാന...

ആരാധകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി ജയം രവി; ‘ടിക് ടിക് ടിക്’ മേക്കിങ് വീഡിയോ കാണാം…

ജയം രവി ചിത്രം 'ടിക് ടിക് ടിക്' ന്റെ  മേക്കിങ് വീഡിയോയാണ് ഇപ്പോൾ  സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. സയൻസ് ഫിക്ഷൻ ത്രില്ലർ വിഭാഗത്തിലുള്ള ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശക്തി സുന്ദർ രാജയാണ്. ജയൻ രവി രണ്ടു വിത്യസ്ത ലുക്കിലെത്തുന്ന ചിത്രത്തിൽ നിവേദ പെതുരാജ്, രമേശ് തിലക്, വിൻസെന്റ് അശോകൻ, അർജുനൻ, ജയപ്രകാശ്, ആത്മ പാട്രിക്,...

Latest News

ഒരിക്കൽപോലും കാലുകൾ നിലത്ത് തൊട്ടില്ല; 768 സ്റ്റെപ്പുകൾ അനായാസം സൈക്കിളിൽ കയറി യുവാവ്, വീഡിയോ

അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....