kalabhavan mani

‘ചിരിയാണല്ലോ മനുഷ്യന് എപ്പോഴും ഒരു സമാധാനം’; മൺമറഞ്ഞ താരം കലാഭവൻ മണിയുടെ ആദ്യ അഭിമുഖം- അപൂർവ വീഡിയോ

നാടൻപാട്ടിന്റെ ശീലുകളിലൂടെയും ശുദ്ധഹാസ്യത്തിലൂടെയും മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടനാണ് കലാഭവൻ മണി. ചാലക്കുടിയിൽ നിന്നും മിമിക്രി വേദികളിലൂടെ വെള്ളിത്തിരയിലേക്കെത്തിയ കലാഭവൻ മാണിയുടെ മുതൽക്കൂട്ട് ആത്മവിശ്വാസമായിരുന്നു. 2016ൽ അപ്രതീക്ഷമായി വിട പറഞ്ഞ കലാഭവൻ മണിയുടെ വളരെ അപൂർവ്വമായൊരു അഭിമുഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കലാഭവനിൽ നിന്നുമാണ്...

ഓട്ടോഡ്രൈവര്‍ ഹൃദയങ്ങള്‍ കീഴടക്കിയ നടനായപ്പോള്‍…; പ്രിയ ‘മണിനാദം’ നിലച്ചിട്ട് നാല് വര്‍ഷം

മരണത്തെ രംഗബോധമില്ലാത്തെ കോമാളി എന്ന് വിശേഷിപ്പിക്കാറുണ്ട്. പലപ്പോഴും അപ്രതീക്ഷിതമായ സമയത്താണ് പ്രിയപ്പെട്ടവരെ മരണം കവര്‍ന്നെടുക്കുന്നത്. മലയാളത്തിന് അത്രമേല്‍ പ്രിയപ്പെട്ട കലാഭവന്‍ മണിയെ മരണം കവര്‍ന്നെടുത്തിട്ട് ഇന്നേക്ക് നാലുവര്‍ഷം. കാലയവനികയ്ക്ക് പിന്നില്‍ ആ മണിനാദം മറഞ്ഞുവെങ്കിലും ഇന്നും ചലച്ചിത്ര ലോകത്തെ ഓര്‍മ്മകളില്‍ ഒളി മങ്ങാതെ നിറഞ്ഞു നില്‍പ്പുണ്ട് കലാഭവന്‍ മണി എന്ന അനശ്വര...

പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി ‘അഡാർ ലൗ’വിലെ ഗാനം; മണിച്ചേട്ടന്റെ ഓർമ്മയിൽ ആരാധകർ

ഹാപ്പി വെഡ്ഡിം​ഗ്സ്, ചങ്ക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമാണ് അഡാർ ലൗ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ക്‌ളൈമാക്‌സ് മാറ്റി ചിത്രം വീണ്ടും റിലീസ് ചെയ്തിരുന്നു. എന്നാൽ ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കലാഭവൻ മണിയുടെ ഗാനങ്ങൾ കോർത്തിണക്കിയ മാഷ്അപ്പ് ആണ് ഒരു അഡാർ ലൗവിൽ നിന്ന്...

മണിയുടെ ഓർമ്മയിൽ വീട്ടമ്മയ്ക്ക് ഭവനം നിർമ്മിച്ചുനൽകി സുഹൃത്തുക്കൾ

ജനുവരി ഒന്ന്.. കലാഭവൻ മണി എന്ന അതുല്യനടന്റെ ജന്മദിനം... കലാഭവൻ മണിയുടെ ജന്മദിനത്തിൽ മണിയുടെ ഓർമകളുമായി നാട്ടുകാരും  വീട്ടുകാരും എത്തി. ഭവനരഹിതയായ വീട്ടമ്മയ്ക്ക് വീട് വച്ചു നൽകിയാണ് കാസ്കേഡ് ക്ലബ്ബ് മണിയുടെ ജന്മദിനം ആഘോഷിച്ചത്. ചാലക്കുടിക്കാരിയായ വീട്ടമ്മയ്‌ക്കാണ് മണിയുടെ ഓർമ്മയുടെ ഭാഗമായി കാസ്കേഡ് ക്ലബ്ബ് ഭവനം നിർമ്മിച്ചു നൽകിയത്. പണി പൂർത്തിയായ വീടിന്റെ താക്കോൽ കൃഷി മന്ത്രി വിഎസ്...

അന്ന് മകള്‍ക്കൊപ്പം പാടിയപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു; ഇന്ന് ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ പാടിയപ്പോള്‍ പ്രേക്ഷകരും

വര്‍ഷങ്ങള്‍ക്കു മുമ്പ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ഒരച്ഛനുണ്ട്. മകള്‍ക്കൊപ്പം മിനുംങ്ങും മിന്നാമിനുങ്ങേ എന്നു തുടങ്ങുന്ന പാട്ട് പാടിയ പ്രശാന്ത്. ഒരു വിവാഹത്തലേന്ന് പ്രശാന്തും മകള്‍ വൈഗയും ചേര്‍ന്ന് പാടിയ പാട്ട് ഇരുപത് ലക്ഷത്തിലധികം ആള്‍ക്കാരാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി കണ്ടത്. ഇന്നിതാ പ്രശാന്തിന്റെ പാട്ട് വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. കലാഭവന്‍ മണിയുടെ ജീവിത കഥ പറയുന്ന 'ചാലക്കുടിക്കാരന്‍...

പൊട്ടിച്ചിരിപ്പിച്ചും കണ്ണുനനയിച്ചും ‘ചാലക്കുടിക്കാരൻ ചങ്ങാതി’;കലാഭവൻ മണിയുടെ ശബ്ദത്തിൽ ചിത്രത്തിലെ ആദ്യ ഗാനം കാണാം…

നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനായിരുന്നു കലാഭവൻ മണി. യാതൊരു താര പരിവേഷവും കൂടാതെ ജീവിച്ച മണിയുടെ മരണം തികച്ചും നാടകീയമായിരുന്നു.  കലാ കേരളത്തെ കണ്ണീരിലാഴ്ത്തി കാല യവനികക്കുള്ളിൽ മറഞ്ഞു പോയ അനശ്വര നടൻ കലാഭവൻ മണിയുടെ ജീവിതം വരച്ചു കാട്ടുന്ന ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലെ പുതിയ ഗാനമാണ് ഇപ്പോൾ...

Latest News

കാഴ്ചശക്തി മെച്ചപ്പെടുത്താൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

പ്രായഭേദമന്യേ പലരെയും ഇക്കാലത്ത് കാഴ്ചക്കുറവ് എന്ന പ്രശ്‌നം അലട്ടാറുണ്ട്. കുട്ടികളില്‍പോലും കാഴ്ചക്കുറവ് കണ്ടുവരുന്നു. എന്നാല്‍ ഭക്ഷണ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍...

ചില്ലുകല്ലുകൾ നിറഞ്ഞ കടലോരം; സുന്ദര കാഴ്ചകൾക്ക് പിന്നിൽ

പ്രകൃതി ഒരുക്കുന്ന സുന്ദരമായ കാഴ്ചകൾ പലപ്പോഴും കണ്ണിനും മനസിനും കുളിർമ നൽകുന്ന കാഴ്ചകളാണ്. അത്തരത്തിൽ പ്രകൃതി ഒരുക്കിയ അത്ഭുതകാഴ്ചയാണ് കാലിഫോർണിയയിലെ ഒരു ബീച്ചിൽ ദൃശ്യമാകുന്നത്. വ്യത്യസ്തമായ കളറുകളിൽ മനോഹരമായിരിക്കുന്ന ചില്ലുകൾ...

ഇത് മലയാളികളുടെ ഇഷ്ടതാരങ്ങളായ സഹോദരന്മാർ; ശ്രദ്ധനേടി പഴയകാല ചിത്രം

ചലച്ചിത്ര താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് കാഴ്ചക്കാർ ഏറെയാണ്. പ്രിയതാരങ്ങളുടെ സിനിമ വിശേഷങ്ങൾ പോലെത്തന്നെ അവരുടെ കുടുംബവിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. ഇപ്പോഴിതാ അത്തരത്തിൽ രണ്ട് സഹോദരന്മാരുടെ പഴയകാല ചിത്രമാണ്...

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഡിസംബർ ഒന്നുമുതൽ വിവിധ ജില്ലകളിൽ യെല്ലോ. ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിന് പത്തനംതിട്ട,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458,...