kalidas jayaram

സത്താറിന് ശേഷം വീണ്ടും തമിഴിലേക്ക്; പാ രഞ്ജിത്ത് ചിത്രത്തിൽ നായകനായി കാളിദാസ്

തമിഴകത്ത് ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് പാ രഞ്ജിത്ത്. കഴിഞ്ഞ ദിവസം പ്രേക്ഷകരിലേക്കെത്തിയ പാ രഞ്ജിത്ത് ചിത്രം സര്‍പ്പാട്ട പരമ്പരൈ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. 1970-80 കാലഘട്ടത്തിൽ നോര്‍ത്ത് മദ്രാസിൽ അറിയപ്പെട്ടിരുന്ന സര്‍പ്പാട്ട പരമ്പരൈ എന്ന പാരമ്പര്യ ബോക്‌സിങ് താരങ്ങളുടെ ജീവിതം പറയുന്ന ചിത്രത്തിൽ ആര്യയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. ആര്യയുടെ മേക്കോവറും...

വിസ്മയ എഴുതിയ ആ കത്ത് ഒടുവില്‍ കാളിദാസിന്റെ അരികിലെത്തി; ‘മാപ്പ്, ആരും കേള്‍ക്കാതെ പോയ ആ ശബ്ദത്തിന്’ ഹൃദയം തൊട്ട് താരത്തിന്റെ വാക്കുകള്‍

വിസ്മയ, ആ പേര് ഒരു ആളലാണ്. മനസാക്ഷി മരവിച്ചിട്ടില്ലാത്ത മനസ്സുകളില്‍ നെരിപ്പോടായി എരിയുകയാണ്. സ്ത്രീധനത്തിന്റെ പേരില്‍ ഗാര്‍ഹിക പീഡനങ്ങള്‍ എറ്റുവാങ്ങി മരണത്തിന് കീഴടങ്ങിയ വിസ്മയുടെ ഓര്‍മകള്‍ക്കൊണ്ട് നിറയുകയാണ് സമൂഹമാധ്യമങ്ങളും. ചലച്ചിത്രതാരം കാളിദാസ് പങ്കുവെച്ച വാക്കുകളും ഉള്ളു തൊടുന്നു. മുന്‍പൊരിക്കല്‍ വിസ്മയ തനിക്കായി എഴുതിയ കത്തിനെക്കുറിച്ചാണ് താരത്തിന്റെ വാക്കുകള്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വാലെന്‍ന്റൈന്‍സ് ദിനത്തില്‍...

സത്താറിന് ശേഷം തമിഴിൽ തിളങ്ങാൻ കാളിദാസ് ജയറാം; പുതിയ ചിത്രം കൃതിക ഉദയനിധിക്കൊപ്പം

ബാലതാരമായി വന്ന് സിനിമ ആസ്വാദകരുടെ ഹൃദയത്തിൽ ഇടംനേടിയതാണ് കാളിദാസ് ജയറാം. ബാലതാരത്തിൽ നിന്നും നായകനായി കാളിദാസ് എത്തിയപ്പോഴും പ്രേക്ഷകർ താരത്തെ നെഞ്ചിലേറ്റി. കുറഞ്ഞ ചിത്രങ്ങളിലൂടെ തമിഴ് സിനിമ ആസ്വാദകർക്കും സുപരിചിതനായി മാറിക്കഴിഞ്ഞു കാളിദാസ്. പാവ കഥൈകൾ, പുത്തം പുതു കാലൈ എന്നീ സിനിമകൾക്ക് ശേഷം വീണ്ടും തമിഴിൽ പുതിയ ചിത്രവുമായി എത്തുകയാണ് കാളിദാസ്....

ബാക്ക് പാക്കേഴ്സിൽ വേറിട്ട കഥാപാത്രമായി കാളിദാസ് ജയറാം ‌

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരം കാളിദാസ് ജയറാം മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബാക്ക് പാക്കേഴ്‌സ്. ‘രൗദ്രം’ എന്ന സിനിമയ്ക്ക് ശേഷം ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബാക്ക് പാക്കേഴ്‌സ്’. ഒടിടി പ്ലാറ്റ്‌ഫോമായ റൂട്ട്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. മികച്ച സ്വീകാര്യതാണ് ചിത്രത്തിന് ലഭിക്കുന്നത്. ജയരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് കാർത്തിക നായർ...

കാളിദാസ് ജയറാം നായകനായെത്തുന്ന ബാക്ക് പാക്കേഴ്‌സ് ഫെബ്രുവരി അഞ്ച് മുതല്‍ പ്രേക്ഷകരിലേയ്ക്ക്

കാളിദാസ് ജയറാം നായക കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ബാക്ക് പാക്കേഴ്സ്. ജയരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം ഫെബ്രുവരി അഞ്ച് മുതല്‍ പ്രേക്ഷകരിലേയ്‌ക്കെത്തും. ഒടിടി പ്ലാറ്റ്‌ഫോമായ റൂട്ട്‌സിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. അതേസമയം മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്‌ഫോമാണ് റൂട്ട്‌സ്. സിനിമ, വെബ് സീരീസ്, ഡോക്യുമെന്ററി. റിയാലിറ്റി ഷോസ്, ഇന്റര്‍വ്യൂ തുടങ്ങിയവയെല്ലാം റൂട്ട്‌സില്‍ ഉണ്ടാകും. റൂട്ട്‌സില്‍...

‘മാസ്റ്റർ സ്റ്റുഡന്റിനെ കണ്ടപ്പോൾ, നന്ദി വിജയ് സാർ’- വിജയ്ക്ക് നന്ദി പറഞ്ഞ് കാളിദാസ് ജയറാം

മലയാളികളുടെ പ്രിയ നടനാണ് കാളിദാസ് ജയറാം. ബാലതാരമായി അഭിനയലോകത്തേക്ക് എത്തിയ കാളിദാസ്, ഇന്ന് മലയാളത്തിലും തമിഴിലും സജീവ സാന്നിധ്യമാണ്. ഇതുവരെ കഥാപത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ സാധിക്കാതെ കരിയർ അവസാനിപ്പിക്കാം എന്ന തീരുമാനത്തിൽ നിൽക്കുമ്പോഴാണ് കാളിദാസിനെ തേടി ലോക്ക് ഡൗൺ കാലത്ത് നിരവധി ചിത്രങ്ങൾ എത്തിയത്. കാളിദാസിലെ മികച്ച നടനെ കാണിച്ചുതന്ന ചിത്രങ്ങളായിരുന്നു...

കുസൃതി ചിരിയുമായി കണ്ണിറുക്കി കാളിദാസ്- ഹൃദ്യം ഈ ചിത്രം

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേത്. അഭിനയത്തിൽ സജീവമായ കാളിദാസും, ഒട്ടേറെ മനോഹര സിനിമകൾ സമ്മാനിച്ച പാർവതിയും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്. അച്ഛൻ ജയറാമിനൊപ്പം ബാലതാരമായി എത്തിയ കാളിദാസ് ഇന്ന് വെല്ലുവിളി നിറഞ്ഞ വേഷങ്ങളിലൂടെ അമ്പരപ്പിക്കുകയാണ്. മലയാളത്തേക്കാൾ കാളിദാസിനു ഭാഗ്യം തുണച്ചത് തമിഴകമാണ്. പാവൈ കഥൈകൾ എന്ന ആന്തോളജി ചിത്രത്തിലെ സത്താർ...

‘കാളിദാസ്, നിങ്ങൾ അമ്പരപ്പിച്ചുകളഞ്ഞു’- പാവ കഥൈകളിലെ പ്രകടനത്തിന് കയ്യടി നേടി താരം

നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ആദ്യ തമിഴ് ആന്തോളജി ചിത്രമായ പവ കഥൈകൾ മികച്ച പ്രതികരണം നേടുകയാണ്. ഗൗതം മേനോൻ, സുധ കൊങ്കര, വെട്രി മാരൻ, വിഘ്‌നേഷ് ശിവൻ എന്നിവരാണ് പാവ കഥൈകളിലെ ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. റോണി സ്ക്രൂവാലയും ആഷി ദുവ സാറയും നിർമ്മിക്കുന്ന ചിത്രത്തിൽ സങ്കീർണ്ണമായ ബന്ധങ്ങളെ ചുറ്റിപ്പറ്റിയുള്ള നാല് കഥകളാണ് പങ്കുവെച്ചത്. കൽക്കി...

വർഷങ്ങൾക്ക് മുൻപുള്ള ഒരു ഓഡിഷൻ ചിത്രം പങ്കുവെച്ച് കാളിദാസ്- കമന്റുമായി ആദ്യചിത്രത്തിലെ നായിക

മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ് കാളിദാസ് ജയറാം. ബാലതാരമായി അഭിനയലോകത്തേക്ക് എത്തിയ താരം ഇന്ന് മലയാളത്തിലും തമിഴിലും നായകവേഷങ്ങളിലൂടെ കയ്യടി നേടുകയാണ്. തമിഴിലായിരുന്നു നായകനായി അരങ്ങേറ്റം കുറിച്ചതെങ്കിലും ചിത്രം റിലീസ് ചെയ്യാതെ പോയിരുന്നു. എന്നാൽ ആറു വർഷങ്ങൾക്ക് ശേഷം ഒരു പക്കാ കഥൈ എന്ന ചിത്രം ഓൺലൈൻ റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഓഡിഷനിൽ...

‘അന്നേ ചേർത്തു നിർത്തുന്നവനാണ് നീ’- കാളിദാസിന് ആശംസയുമായി ക്യൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് സഹോദരി മാളവിക

കാളിദാസിന്റെ ബാല്യവും കൗമാരവുമെല്ലാം മലയാളി പ്രേക്ഷകർക്ക് മുന്നിലായിരുന്നു. നായകനായി വീണ്ടും സ്ക്രീനിലേക്ക് എത്തിയപ്പോഴും, കൊച്ചു കൊച്ചു സന്തോഷങ്ങളിൽ കണ്ട ആ കൊച്ചുപയ്യനോട് തോന്നിയ ഇഷ്ടമാണ് മലയാളികൾ കാളിദാസിന് നൽകിയത്. വിവിധ ഭാഷകളിലായി കൈനിറയെ ചിത്രങ്ങളുമായി സജീവമാകുന്ന കാളിദാസിന് പിറന്നാൾ ആശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കുടുംബവും, സുഹൃത്തുക്കളും,ആരാധകരും. വളരെ കുറിപ്പും...

Latest News

രമേഷ് പിഷാരടിയെ പാട്ട് പഠിപ്പിച്ച് മേഘ്നക്കുട്ടി; മനോഹരം ഈ കാഴ്ച

ലോക മലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. അതിഗംഭീരമായ ആലാപന മികവുകൊണ്ടും നിഷ്‌കളങ്കത നിറഞ്ഞ കുട്ടി വര്‍ത്തമാനങ്ങള്‍ക്കൊണ്ടും പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയിരിക്കുന്നു...