അവർ വീണ്ടും ചേർന്നാൽ എന്താവും എന്ന് പറയണ്ടല്ലോ, ബ്ലാസ്റ്റ്! ‘പാട്രിയറ്റ്’ ടൈറ്റിൽ ടീസർ പുറത്ത്
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.....
വീണ്ടും ഞെട്ടിക്കാൻ മമ്മൂട്ടി; ‘കളങ്കാവൽ’ പുത്തൻ പോസ്റ്റർ പുറത്ത്
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന ‘കളങ്കാവൽ’ എന്ന ത്രില്ലർ ചിത്രത്തിന്റെ....
അപൂർവ ഒത്തുചേരൽ, സിനിമ പോസ്റ്ററിലെ കൗതുകം പങ്കുവെച്ച് സംവിധായകൻ രഞ്‍ജിത് ശങ്കര്‍
ഇന്നലെയാണ് മമ്മൂട്ടി നായകനായ ഭീഷ്മപർവ്വം തിയേറ്ററുകളിൽ റിലീസ് ചെയ്ത്. ഇന്നലെത്തന്നെ നടൻ ദുൽഖർ സൽമാൻ നായകനായ ഹേ സിനാമിക എന്ന....
അച്ഛന്റെ അഭിനയത്തിന് മകൻ ക്യാമറ പിടിച്ചപ്പോൾ- മമ്മൂട്ടിയുടെ അഭിനയം പകർത്തിയത് ദുൽഖർ സൽമാൻ
ലോക്ക് ഡൗൺ സമയത്ത് വീട്ടിലിരിക്കുന്നതിന്റെ പ്രാധാന്യം പങ്കുവെച്ച് ഇന്ത്യൻ താരങ്ങൾ എല്ലാം അണിനിരന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുകയാണ്. മലയാളികളുടെ അമിതാഭ്....
മമ്മൂട്ടിയുടെ പുതിയ ലുക്കിന് പിന്നിൽ..? വെളിപ്പെടുത്തി സംവിധായകൻ
താടിയിലും മുടിയിലും നര കയറിത്തുടങ്ങി, മുടി സൈഡിലേക്ക് ചീകിയിരിക്കുന്നു, കൂളിംഗ് ഗ്ലാസ് വച്ചിട്ടുണ്ട്.. കണ്ടാൽ ഒരു ഇംഗ്ലീഷുകാരന്റെ ലുക്ക്. ചിത്രം....
മമ്മൂട്ടിയുടെ ഈ ചിത്രം ആദ്യദിനം തന്നെ കാണും; പേരന്‍പിനെക്കുറിച്ച് മോഹന്‍ലാല്‍
ഗോവയില്‍വെച്ചുനടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ പേരന്‍പ്. മമ്മൂട്ടിയുടെ അഭിനയത്തെ പുകഴ്ത്തിയും നിരവധി പേര്‍....
രാജ്യാന്തര ചലച്ചിത്ര മേള: ‘പേരന്‍പി’ന്റെ പ്രദര്‍ശനം 25- ന്
മമ്മൂട്ടി മുഖ്യകഥാപാത്രമായി എത്തുന്ന ‘പേരന്‍പ്’ എന്ന ചിത്രം ഗോവ 49-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. 25 ഞായറാഴ്ചയാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.....
ഹൃദയം തൊടും മമ്മൂട്ടിയെക്കുറിച്ച് ‘യാത്ര’യുടെ സംവിധായകന്‍ പങ്കുവെച്ച ഈ കുറിപ്പ്
സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് ‘യാത്ര’ എന്ന തെലുങ്ക് ചിത്രത്തിന്റെ സംവിധായകന്‍ മഹി വി രാഘവ് പങ്കുവെച്ച ഫെയ്‌സ്ബുക്ക്....
നൂറ് ദിനം പിന്നിട്ട് ‘അബ്രഹാമിന്റെ സന്തതികള്‍’; വിജയം ആഘോഷിച്ച് അണിയറ പ്രവര്‍ത്തകര്‍: വീഡിയോ
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ ‘അബ്രഹാമിന്റെ സന്തതികള്‍’ നൂറ് ദിവസം പിന്നിട്ടു. മൂന്ന് തീയറ്ററുകളിലാണ് ഈ ചിത്രങ്ങള്‍ നൂറ് ദിനങ്ങള്‍....
മനോഹരം ഈ വിവാഹഗാനം; ‘കുട്ടനാടന്‍ ബ്ലോഗി’ലെ പാട്ട് കാണാം
മലയാളത്തിന്റെ മെഗാസ്റ്റാര്‍ നായകനായെത്തുന്ന ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനവും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ....
തെന്നിന്ത്യ മുഴുവൻ തരംഗമായി മമ്മൂട്ടിയുടെ ‘യാത്ര’; വീഡിയോ ഗാനം കാണാം..
ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ നേതാക്കളിലൊരാളായ വൈ എസ് രാജശേഖരറെഡ്ഡിയായി മമ്മൂട്ടി എത്തുന്ന യാത്രയുടെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘സമര....
ശ്യാമപ്രസാദിന്റെ പുതിയ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്നു സ്വവര്‍ഗാനുരാഗിയുടെ കഥ പറയുന്നതാണ് ചിത്രം. പ്രശസ്ത സാഹിത്യകാരി സാറാ ജോസഫിന്റെ....
മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ലാലു അലക്സ്…
ഒരു കുട്ടനാടൻ ബ്ലോഗ് എന്ന മമ്മൂട്ടി ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് കഴിഞ്ഞ ദിവസം നടന്നു. നിരവധി താര നിരകൾ അണിനിരന്ന....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

