official trailer

അഞ്ച് സുന്ദരിമാരുടെ ജീവിതത്തിലെ ചില രസാനുഭവങ്ങളുമായി ‘പ്രഗ്ലി തിങ്‌സ്’; ശ്രദ്ധേയമായി ട്രെയ്‌ലര്‍

സിനിമകളെ പോലെത്തന്നെ വെബിസീരീസുകളും ആസ്വാദകര്‍ക്കിടയില്‍ സ്ഥാനം നേടിയിട്ട് കാലങ്ങള്‍ കുറച്ചധികമായി. പലപ്പോഴും സിനിമകളേക്കാള്‍ അധികമായി ചില സീരീസുകള്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കാറുമുണ്ട്. ആസ്വാദക മനസ്സില്‍ സ്ഥാനം നേടാന്‍ പുതിയൊരു വെബ് സീരീസ് ഒരുങ്ങുന്നു. പ്രഗ്ലി തിങ്‌സ് എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ട്രെയ്‌ലര്‍...

വില്ലത്തിയായ് മധുബാല; ‘അഗ്നിദേവി’ന്റെ ട്രെയിലര്‍ കാണാം

പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് അഗ്നിദേവ് എന്ന പുതിയ തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍. റോജ, യോദ്ധ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീയങ്കരിയായി മാറിയ മധുബാലയുടെ ശക്തമായ രണ്ടാം വരവുകൂടിയാണ് അഗ്നിദേവ്. ചിത്രത്തില്‍ വില്ലത്തിയായാണ് മധുബാല പ്രത്യക്ഷപ്പെടുന്നത്. ബോബി സിംഹയാണ് അഗ്നിദേവില്‍ നായക കഥാപാത്രമായെത്തുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിക്കുന്നതും. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ് അഗ്നിദേവ് എന്ന് വ്യക്തമാക്കുന്ന...

പ്രണയത്തെക്കുറിച്ച് പറഞ്ഞ് ‘ഒറ്റക്കൊരു കാമുകന്‍’; ട്രെയിലര്‍

പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രമായി വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് 'ഒറ്റയ്‌ക്കൊരു കാമുകന്‍.' അജിന്‍ലാല്‍, ജയന്‍ വന്നേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. 'ഒറ്റക്കൊരു കാമുകന്‍' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജോജു ജോര്‍ജും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. ഇതിനുപുറമെ ഷാലു റഹീമും ലിജോ മോളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാനാണ്...

സുന്ദരിയായി അനുപമ പരമേശ്വരന്‍; നായികയായെത്തുന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

ചുരുണ്ട മുടിയഴകുകൊണ്ട് മലയാള സിനിമാ ആസ്വാദകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരന്‍. നിവിന്‍ പോളി നായകനായെത്തിയ 'പ്രേമം' എന്ന ചിത്രത്തിലെ മേരി എന്ന കഥാപാത്രത്തിലൂടെയായിരുന്നു അനുപമയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനം. മലയാളത്തിനു പുറമെ മറ്റ് ഭാഷകളിലും താരമിപ്പോള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. അനുപമ നായികയായെത്തുന്ന 'ഹലോ ഗുരു പ്രേമ കൊസാമെ' എന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയിലര്‍...

ചിരിവിരുന്നുമായി ബിജുമേനോന്‍ നായകനായെത്തുന്ന ‘ആനക്കള്ളന്‍’

പ്രേക്ഷകരുടെ പ്രിയതാരം ബിജു മേനോന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ആനക്കള്ളന്‍. ചിത്രത്തിന്റെ ട്രെയിലര്‍ സെപ്റ്റംബര്‍ 27 ന് പുറത്തിറങ്ങും. യുട്യൂബിലായിരിക്കും ട്രെയിലര്‍ ആദ്യം പുറത്തിറങ്ങുക. തുടര്‍ന്ന് ഈ മാസം 28 ന് തീയറ്ററുകളിലും ട്രെയിലര്‍ റിലീസ് ചെയ്യും. മികച്ച ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും 'ആനക്കള്ളന്‍' എന്നു നേരത്തെതന്നെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. സുരേഷ്...

ചിരിയുടെ പൊടിപൂരവുമായി ‘ജോണി ജോണി യെസ് അപ്പ’

ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി 'ജോണി ജോണി യെസ് അപ്പ' എന്ന ചിത്രം ഉടന്‍ തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ സെപ്റ്റംബര്‍ 26 ന് പുറത്തുവിടും. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയായിരിക്കും ട്രെയിലര്‍ പുറത്തുവിടുക. ജി മാര്‍ത്താണ്ഡനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അനു സിത്തര, ഷറഫുദ്ദീന്‍, കലാഭവന്‍ ഷാജോണ്‍...

ആക്ഷന്‍ ത്രില്ലര്‍ സ്റ്റൈലില്‍ ‘ചെക്ക ചിവന്ത വാനം’; പുതിയ ട്രെയിലര്‍ കാണാം

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന 'ചെക്ക ചിവന്ത വാനം' എന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷന്‍ ത്രില്ലര്‍ സ്റ്റൈലിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. അധോലോക നായകന്റെ മരണശേഷം അധികാരത്തിന്റെ പേരില്‍ മക്കളില്‍ ഉടലെടുക്കുന്ന പകയും പ്രതികാരവുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചെക്ക ചിവന്ത വാനം'. തമിഴിലെ പ്രമുഖ താരനിരകളെല്ലാം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്....

ചിരി പടര്‍ത്തി ‘ബദായി ഹോ’യുടെ ട്രെയിലര്‍

ട്രെയിലര്‍ പുറത്തിറങ്ങിയതോടെ പ്രേക്ഷകര്‍ക്കു മുമ്പില്‍ ചിരി പടര്‍ത്തുകയാണ് 'ബദായി ഹോ'. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിക്കുന്നത്. ആയുഷ്മാന്‍ ഖുറാന പ്രധാന വേഷത്തിലെത്തുന്ന കോമഡി ചിത്രമാണ് ബദായി ഹോ. ദംഗല്‍ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയമായ സന്യ മല്‍ഹോത്രയാണ് ചിത്രത്തിലെ നായിക. ഗജ്‌രാജ് റാവു, നീന ഗുപ്ത, ഷീബ ഛദ്ദ എന്നിവരാണ് ചിത്രത്തില്‍ മറ്റ്...

Latest News

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം- ‘ഗാന്ധി സ്ക്വയർ’

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ഗാന്ധി സ്ക്വയർ’ എന്നാണ് ചിത്രത്തിന്റെ പേര്. നമിതയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്....

വർഷങ്ങൾക്ക് മുൻപ് ധനുഷ് ചിത്രത്തിന്റെ ഓഡിഷനിൽ പരാജയപ്പെട്ടു, ഇന്ന് ‘ജഗമേ തന്തിര’ത്തിൽ നായിക- ഐശ്വര്യ ലക്ഷ്‌മിയ്ക്കായി കാലം കാത്തുവെച്ചത്

മലയാള സിനിമയുടെ പ്രിയ നായികയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമെ തമിഴിലും ഹിറ്റ് ചിത്രങ്ങളുമായി സജീവമാകുകയാണ് ഐശ്വര്യ ലക്ഷ്മി. വിശാൽ നായകനായ ആക്ഷൻ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ തമിഴകത്ത് അരങ്ങേറ്റം...

ജാക്ക് ആന്‍ഡ് ജില്ലില്‍ രസികന്‍ പാട്ടുമായി മഞ്ജു വാര്യര്‍- വീഡിയോ

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘ഉറുമി’ക്ക് ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍ തന്നെ സംവിധാനവും ക്യാമറയും നിര്‍വഹിക്കുന്ന...

ഇനി ഇന്‍സ്റ്റഗ്രാമില്‍ ജയറാമും ഉണ്ടാകും: വീഡിയോ

സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങളില്‍ മിക്കവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് മലയാളികളുടെ പ്രിയതാരം ജയറാം. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചതും.

സംസ്ഥാനത്ത് ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചത് 3966 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236,...