pune city

വീണ്ടും തോൽവി സമ്മതിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ഐ എസ് എല്ലിൽ വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി. പുനെ  സിറ്റി എഫ്.സിയോടാണ് കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി സമ്മതിച്ചത്. ഏകഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിനെ പൂനെ സിറ്റി  തോൽപ്പിച്ചത്. ബ്രസീലിയന്‍ താരം മാര്‍സലീഞ്ഞോയാണ് പുനെ സിറ്റിക്ക് വേണ്ടി ഗോള്‍ നേടിയത്. മത്സരത്തിന്റെ ഇരുപതാം മിനുറ്റിലായിരുന്നു നിര്‍ണ്ണായക ഗോള്‍ പിറന്നത്. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് നടത്തുന്നതിനിടെ പുനെ നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു മാർസലീഞ്ഞോയുടെ ഗോൾ. ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായ നാലാം തോല്‍വിയാണ്...

നാല്‍പത്തിയഞ്ച് വാര ആകലെനിന്നും ഒരു അത്ഭുത ഗോള്‍; വീഡിയോ കാണാം

ഐഎസ്എല്‍ അഞ്ചാം സീസണിലെ ഡല്‍ഹി- പൂനൈ മത്സരത്തില്‍ റാണാ ഖരാമിയുടെ തകര്‍പ്പന്‍ ഗോള്‍ സാമൂഹ്യമാധ്യമങ്ങലില്‍ വൈറലാകുന്നു. ആരെയും അത്ഭുതപ്പെടുത്തുന്ന ഗോളായിരുന്നു റാണാ ഖരാമിയുടേത്. ഗോള്‍പോസ്റ്റില്‍ നിന്നും നാല്‍പത്തിയഞ്ച് വാര അകലെനിന്നായിരുന്നു താരത്തിന്റെ ഈ അത്ഭുതഗോള്‍. ഡല്‍ഹി ഡൈനാമോസിന്റെ റാണ ഖരാമി തന്നെയാണ് മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച്. ഡല്‍ഹി ഡൈനാമോസും പൂനൈ സിറ്റിയും തമ്മില്‍...

ഐഎസ്എല്‍ ഡല്‍ഹി- പൂനൈ മത്സരത്തില്‍ തിളങ്ങി മലയാളിതാരം

ഐഎസ്എല്‍ അഞ്ചാം സീസണിലെ ഡല്‍ഹി- പൂനൈ മത്സരത്തില്‍ തിളങ്ങിയത് മലയാളി താരം ആഷിഖ് കരുണിയന്‍. മത്സരത്തില്‍ ലിമിറ്റ്‌ലെസ് പ്ലയറായും എമേര്‍ജിങ് പ്ലയറായും മലയാളിതാരം തിരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹി ഡൈനാമോസിന്റെ റാണ ഖരാമിയാണ് മാന്‍ ഓഫ് ദി മാച്ച്. ഐഎസ്എല്‍ അഞ്ചാം സീസണില്‍ ഡല്‍ഹി ഡൈനാമോസും പൂനൈ സിറ്റിയും തമ്മില്‍ അരങ്ങേറിയ മത്സരം സമനിലയിലാണ് പിരിഞ്ഞത്.ഓരോ ഗോള്‍ വീതമാണ്...

മലയാളികളുടെ പ്രിയപ്പെട്ട ഹ്യൂമേട്ടൻ ഇനി പുനെക്കൊപ്പം…

മലയാളികൾ നെഞ്ചേറ്റിയ കനേഡിയൻ ഫൂട്ബോൾ താരം ഇയാൻ ഹ്യൂം ഇനി ഈ  സീസണില്‍ പൂനെ സിറ്റിക്കായി കളിക്കും. ഹ്യൂമിനെ ടീമിലെടുത്ത കാര്യം പൂനെ ടീം മാനേജ്‌മെന്റാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.  ഇതോടെ തുടര്‍ച്ചയായ അഞ്ചാം ഐഎസ്എല്‍ സീസണിലാണ് ഹ്യൂം ബൂട്ട് കെട്ടുക. ഒരു വര്‍ഷത്തെ കരാറിലാണ് 34കാരനായ സ്‌ട്രൈക്കര്‍ പൂനെ സിറ്റിക്കായി  ഒപ്പുവച്ചത്. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ...

Latest News

ഇങ്ങനെയാണ് ബഹിരാകാശത്തു നിന്നു നോക്കിയില്‍ സൂര്യോദയവും സൂര്യാസ്തമയവും: ചിത്രങ്ങള്‍

മനുഷ്യന്റെ ചിന്തകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമാണ് പ്രകൃതി എന്ന വിസ്മയം. കണ്ണെത്താ ദൂരത്തെ കാഴ്ചകള്‍ പോലും സൈബര്‍ ഇടങ്ങളിലൂടെ ഇക്കാലത്ത് നമുക്ക് ദൃശ്യമാകാറുണ്ട്. അത്തരത്തിലുള്ള രണ്ട്...