രാഹുൽ ദ്രാവിഡിന്റെ പുകവലിയ്ക്കെതിരെയുള്ള ബോധവത്കരണപരസ്യം ഇനി ഉണ്ടാവില്ല. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിന്റെ പുകവലിക്കെതിരെയുള്ള വന്മതിൽ എന്ന പരസ്യം സമൂഹ മാധ്യമങ്ങളിൽ നിന്നും ഔട്ടാകുമ്പോൾ നിരവധി ആളുകളാണ് ഇതിന് ട്രോളുകളുമായി രംഗത്തെത്തുന്നത്.
എന്തിനും ഏതിനും ട്രോളുകളുമായി എത്തുന്ന നമ്മുടെ മലയാളികളാണ് ഈ പരസ്യം ആഘോഷമാക്കിയിരുന്നത്..ഈ പരസ്യം നിരോധിക്കുന്നതിലൂടെ ട്രോളന്മാരുടെ ഇഷ്ട പരസ്യങ്ങളിൽ ഒന്നാണ് ഇല്ലാതാവുന്നത്....
ടെസ്റ്റ് മത്സരത്തിലെ അരങ്ങേറ്റത്തില്‍തന്നെ അര്‍ദ്ധ സെഞ്ചുറി നേടിയ ഹനുമാ വിഹാരിയെ കായികലോകത്തിന് മറക്കാനാകില്ല. ക്രിക്കറ്റ് ജീവിതത്തില്‍ ആരം കൊതിക്കുന്ന നേട്ടം തന്നെയാണ് വിഹാരി സ്വന്തമാക്കിയിരിക്കുന്നത്. ആറ് വിക്കറ്റിന് 160 റണ്‍സ് എന്ന നിലയില്‍ നിന്നിരുന്ന ടീമിനെ രക്ഷപ്പെടുത്തുന്ന ഇന്നിങ്സിലാണ് വിഹാരിയുടെ മിന്നും പ്രകടനം. ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റില്‍ അരങ്ങേറ്റ അവസരം ലഭിച്ച ഹനുമാ വിഹാരി...
അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....