കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച സമയത്ത് ഒട്ടേറെ ആളുകൾക്ക് നടൻ സോനു സൂദ് ആശ്രയമായിരുന്നു. വിവിധ നാടുകളിൽ കുടുങ്ങി പോയവരെ തിരികെയെത്തിക്കാനും, ജോലി നഷ്ടമായവർക്ക് ഉപജീവന മാർഗം ഒരുക്കാനും സോനു സൂദ് മുൻകൈയ്യെടുത്തിരുന്നു. ഇപ്പോഴിതാ, ജോലി കൊവിഡ് കാലത്ത് ജോലി നഷ്ടമായവർക്ക് ഇ-റിക്ഷ സമ്മാനിക്കുകയാണ് സോനു സൂദ്.
സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് ഈ വിവരം പങ്കുവെച്ചത്. ആളുകളിൽ...
സിനിമകളിൽ ക്രൂരനായ വില്ലനാണെങ്കിലും ജീവിതത്തിൽ സൂപ്പർഹീറോയാണ് നടൻ സോനു സൂദ്. കാരണം ലോക്ക് ഡൗൺ കാലത്ത് അദ്ദേഹത്തിന്റെ സഹായംകൊണ്ട് മാത്രം നാട്ടിലേക്ക് മടങ്ങിയെത്താനും പുതിയ ജീവിതം ആരംഭിക്കാനും സാധിച്ചവർ നിരവധിയാണ്. കരുണ നിറഞ്ഞ പ്രവർത്തനങ്ങൾക്ക് ഇപ്പോഴിതാ, മികച്ചൊരു ബഹുമതി സോനു സൂദിനെ തേടിയെത്തിയിരിക്കുന്നു.
ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ സ്പെഷ്യൽ ഹ്യൂമാനിറ്റേറിയൻ ആക്ഷൻ അവാർഡ്...
പട്ടിണി മാറ്റി തന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ ഒരു നീളന്‍ കോലുമായി റേഡിലിറങ്ങിയ മുത്തശ്ശിയെ ആരും മറന്നുകാണില്ല. പ്രായത്തെ വെല്ലുന്ന അഭ്യാസപ്രകടനങ്ങള്‍ നടത്തുന്ന മുത്തശ്ശിയുടെ വീഡിയോ അടുത്തിടെയാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. വീഡിയോ വൈറലായതോടെ നിരവധി പേര് മുത്തശ്ശിക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു.
ഇത്തരത്തില്‍ സഹായം വാഗ്ദാനം ചെയ്ത ബോളിവുഡ് താരം സോനു സൂദ് തന്റെ വാക്കു പാലിച്ചു. പൂനെ...
സിനിമയിൽ വില്ലനാണെങ്കിലും ലോക്ക് ഡൗൺ കാലത്തെ യഥാർത്ഥ നായകനാണ് സോനു സൂദ്. ഒട്ടേറെ സഹായങ്ങളാണ് ലോകമെമ്പാടുമുള്ള ആളുകൾക്ക് സോനു സൂദിലൂടെ ലഭിച്ചത്. ലോക്ക് ഡൗണിൽ അന്യരാജ്യങ്ങളിലും അന്യസംസ്ഥാങ്ങളിലുമെല്ലാം കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ സോനു സൂദ് ചെയ്ത സഹായങ്ങൾ ചെറുതല്ല. ഇപ്പോൾ, ഫിലിപ്പീൻസിൽ നിന്നും കസാക്കിസ്ഥാനിൽ നിന്നും ആളുകളെ ഇനിടയിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് സോനു സൂദ്.
ആഗസ്റ്റ്...
ലോക്ക് ഡൗൺ സമയത്ത് ഒട്ടേറെ സഹായങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സോനു സൂദ്. സിനിമയിലധികവും വില്ലൻ വേഷങ്ങളാണെങ്കിലും ജീവിക്കാത്തതിൽ നായകനാണെന്ന് ഒട്ടേറെ തവണ അദ്ദേഹം തെളിയിച്ചു. ഇപ്പോൾ വീണ്ടും സഹായഹസ്തവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സോനു സൂദ്.
പാടം ഉഴുതുമറിക്കാൻ കാളകൾ ഇല്ലാത്ത കർഷകന് ട്രാക്ടർ അയച്ചുനൽകിയിരിക്കുകയാണ് സോനു സൂദ്. സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോ കണ്ടാണ് സോനു...
ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായവർക്ക് സഹായമെത്തിക്കുന്ന തിരക്കിലാണ് നടൻ സോനു സൂദ്. കുടിയേറ്റത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ബസ് ഏർപ്പെടുത്തിയതിന് പിന്നാലെ കേരളത്തിൽ കുടുങ്ങിയ ഒറീസ്സ സ്വദേശിനികളെ നാട്ടിലേക്ക് എത്തിച്ചിരിക്കുകയാണ് സോനു.
കൊച്ചിയിലെ ഒരു ഫാക്ടറിയിൽ തുന്നൽ ജോലിക്ക് എത്തിയതായിരുന്നു ഒറീസ സ്വദേശിനികളായ 177 പെൺകുട്ടികൾ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഫാക്ടറി പൂട്ടുകയും നാട്ടിലേക്ക്...
ആയോധന കലയായ തെയ്ക്ക്വാണ്ടോയില് ഡോക്ടറേറ്റ് നേടിയിരിക്കുകയാണ് സിനിമാ താരം സോനു സൂദ്. വില്ലനായും സ്വഭാവനടനായുമെല്ലാം പ്രേക്ഷക മനസുകളില്‍ ഇടംപിടിച്ച താരമാണ് സോനൂ സൂദ്. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യയിലും ഉണ്ട് ഈ താരത്തിന് ആരാധകര്‍ ഏറെ.
കൊറിയന്‍ ആയോധന കലയായ തെയ്ക്ക്വാണ്ടോയില് സോനു സൂദ് നല്കിയ സംഭാവനകളെ പരിഗണിച്ചാണ് ഈ വിഭാഗത്തില്‍ അദ്ദേഹത്തിനു ഡോക്ടറേറ്റ് നല്‍കിയിരിക്കുന്നത്. വിത്യസ്ത...
അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....