കുമ്പളങ്ങിയിലെ നൂറാം ദിനങ്ങൾ ആഘോഷിച്ച് താരങ്ങൾ; കുസൃതിയൊളിപ്പിച്ച് നസ്രിയ
മനോഹരമായ രാത്രികൾ ചിലപ്പോൾ മനസിൽ നിന്നും മായാറില്ല. കുമ്പളങ്ങിയിലെ ചില രാത്രികളും മനസിൽ മായാതെ നിൽക്കുകയാണ്. മികച്ച പ്രേക്ഷക സ്വീകാര്യത....
”അച്ഛന് അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണം, ഞാനും നോമ്പെടുക്കാറുണ്ട്”: അനു സിത്താര
മലയാള ചലച്ചിത്ര ലോകത്ത് തന്മയത്തത്തോടെയുള്ള അഭിനയംകൊണ്ട് ശ്രദ്ധേയയാണ്. വിഷുവിന് പിന്നാലെ ഈദിനുള്ള ഒരുക്കത്തിലാണ് താരത്തിന്റെ വീട്. ഓണവും റംസാനും വിഷുവുമെല്ലാം....
മറഡോണയുടെ ജീവിത കഥ പറയുന്ന ഡോക്യുമെന്ററി കാന്‍ ചലചിത്രമേളയിലേക്ക്
കാല്പന്തുകളിയുടെ ഇതിഹാസം ഡീഗോ മറഡോണയുടെ ജീവിതകഥ പറയുന്ന പുതിയ ഡോക്യുമെന്ററി വരുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലിലായിരിക്കും ഡേക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം.....
ഒരു വിങ്ങലോടെയല്ലാതെ കേരളത്തില്‍ പടര്‍ന്നുകയറിയ നിപാ വൈറസിനെ ഓര്‍ക്കാനാകില്ല. വൈറസ് ബാധയില്‍ ജീവന് പൊലിഞ്ഞവരെയും. നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ്....
പഠിക്കാൻ കൂട്ടിന് വളർത്തുനായ; കൗതുകമെന്ന് ആരാധകർ, വീഡിയോ
തനിയെ ഇരുന്ന് പഠിക്കാൻ മടിയുള്ളവരാണ് മിക്ക കുട്ടികളും. പഠിക്കാൻ കൂട്ടിന് ഒരാൾ ഉണ്ടെങ്കിൽ അടിപൊളിയാണ്… മടിയൊന്നും തോന്നില്ല.. പല കുട്ടികളും ഇങ്ങനെയാണ് പറയാറ്.....
കാടെവിടെ മക്കളേ കാടെവിടെ മക്കളേ…. എന്ന കവിത ചൊല്ലിക്കൊണ്ട് കാടുകളെ തിരയേണ്ട കാലമാണിപ്പോള്‍. യന്ത്ര സംസ്കാരത്തിന്റെ കരാളഹസ്തത്തില്‍ അമരുകയാണ് പല....
കൊതിയൂറും ചക്ക വിഭവങ്ങളുമായി ചക്കവണ്ടി നിരത്തുകളിലേക്ക്
കേരളത്തില്‍ ചക്ക ഇഷ്ടമില്ലാത്തവര്‍ കുറവാണ്. കൊതിയൂറും രുചിയുള്ള ചക്ക വിഭവങ്ങളും ഇന്ന് നിരവധിയാണ്. കേരളത്തിന്റെ ഔദ്യോഗിക ഫലം പോലും ചക്കയാണല്ലോ.....
ഭാഗ്യം എപ്പോഴാണ് ഒരാളെ തുണയ്ക്കുന്നതെന്ന് പറയാന്‍ പറ്റില്ലാ. ഇത്തരത്തിലൊരു ഭാഗ്യം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് അക്ഷയ് എന്ന യുവാവ്. പന്തലുപണിക്കു വന്ന്....
സോഷ്യല്‍മീഡിയ ജനപ്രിയമായിട്ട് കാലം കുറച്ചേറെയായി. കൗതുകവും അതിശയവും ഉണര്‍ത്തുന്ന പല വാര്‍ത്തകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. ഇപ്പോഴിതാ ഇത്തരത്തിലൊരു....
കൗതുകമുണര്‍ത്തി കുഞ്ഞന്‍ വീട്; ചിത്രങ്ങള്‍
കാലം മാറുമ്പോള്‍ കോലവും മാറണം എന്നാണല്ലോ പൊതുവെ പറയാറ്. ഇത്തരത്തില്‍ കാലഘട്ടത്തിന് അനുസരിച്ച് വീടിന്റെ രൂപഭംഗിയിലും പുതുമ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ്....
പത്മരാജന് പുരസ്കാര നിറവില്‍ ‘സുഡാനി ഫ്രം നൈജീരിയ’
മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തെത്തേടിയെത്തിയത് നിരവധി പുരസ്കാരങ്ങള്‍. ചിത്രത്തെത്തേടി ഒരു പുരസ്കാരം കൂടിയെത്തിയിരിക്കുകയാണ്.....
തമിഴ് ഗായകന് പ്രദീപ് കുമാര്‍ ‘തൊട്ടപ്പന്’ എന്ന മലയാള സിനിമയുടെ ഭാഗമായത് ഇങ്ങനെ
കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയനായ താരമാണ് വിനായകന്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘തൊട്ടപ്പന്’. റിലീസിങ്ങിനൊരുങ്ങുകയാണ്....
അഭിമന്യുവിന്റെ ജീവിത കഥയുമായി ‘നാന് പെറ്റ മകന്’; ഗാനം ശ്രദ്ധേയമാകുന്നു
എറണാകുളം മഹാരാജാസ് കോളേജില്‍ കുത്തേറ്റു മരിച്ച അഭിമന്യു എന്ന എസ്എഫ്ഐ നേതാവിന്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ‘നാന് പെറ്റ മകന്’....
ഷെയ്ന് നിഗം നായകനായി ‘ഇഷ്ക്’; മെയ് 17 ന് റിലീസ്
അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ പ്രീയനടനായി മാറിയതാണ് ഷെയ്ന് നിഗം. ഷെയ്ന് നിഗം നായകനായെത്തുന്ന പുതിയ ചിത്രമാണ്....
സോഷ്യല്‍ മീഡിയയില്‍ താരമായി ജൂനിയര്‍ സൗബിന്; ചിത്രങ്ങള്‍
വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും അവരുടെ മക്കളും സോഷ്യല്‍ മീഡിയയില്‍ ഇടം നേടാറുണ്ട്. കുറഞ്ഞനാളുകള്‍ക്കൊണ്ട് മലയാള ചലച്ചിത്ര....
ഗജരാജവീരന്മാരേപ്പോല് നെറ്റിപ്പട്ടവും പൂമാലകളും ചാര്‍ത്തി ആനവണ്ടികള്‍; വേറിട്ടൊരു ഉത്സവക്കാഴ്ച
ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ച് ദിവസങ്ങളായി വാര്‍ത്തകള്‍ സജീവമാണ്. ഉത്സവക്കാലത്ത് നെറ്റിപ്പട്ടവും പൂമാലകളുമൊക്കെ ചാര്‍ത്തിക്കൊണ്ടുള്ള ആനകളുടെ വരവ് കാണാന്‍....
കുഞ്ഞുമകന്റെ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ച് സൗബിന് സാഹിര്‍
വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും അവരുടെ മക്കളും സോഷ്യല്‍ മീഡിയയില്‍ ഇടം നേടാറുണ്ട്. കുറഞ്ഞനാളുകള്‍ക്കൊണ്ട് മലയാള ചലച്ചിത്ര....
തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ സംവിധായകന് മഹേഷ് നാരായണന് പുതിയ ചിത്രമൊരുക്കുന്നു. പാര്‍വ്വതിയും....
കൈലിമുണ്ടുടുത്ത് കട്ടത്താടിയുമായി പൃഥ്വിരാജ്; വരവേറ്റ് സോഷ്യല്‍ മീഡിയ
വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ തീര്‍ക്കുന്ന നടനാണ് പൃഥ്വിരാജ് സുകുമാരന്‍. ചലച്ചിത്ര താരമായി മാത്രമല്ല സംവിധാന രംഗത്തും ശ്രദ്ധേയനാണ്. സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്....
നക്സലിസവും പ്രണയവുമൊക്കെ നിറച്ച് പൂമുത്തോളെ ഗാനത്തിന് കവര്‍
ചില പാട്ടുകള്‍ മനോഹരമായ മഴനൂല് പോലെ ആസ്വാദകന്റെ ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്നു. കാലമെത്ര കഴിഞ്ഞാലും ഇത്തരം പാട്ടുകള്‍ക്ക് മരണമില്ല. അവയങ്ങനെ കാലാന്തരങ്ങള്ക്കുംമപ്പറും....
- നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം’ ത്തെ പരാമർശിച്ച് എംഎൽഎ
- 25 ദിവസം പിന്നിട്ട് ‘ആരം’; മികച്ച പ്രേക്ഷക പ്രതികരണവുമായി തിയേറ്ററുകളിൽ തുടരുന്നു
- ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ
- ‘ലോ ആന്റ് ഓഡർ’ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി
- സിനിമയ്ക്കുള്ളിലെ ഒരു പുതിയ സൂപ്പർ ഹീറോ; ‘റിവോൾവർ റിങ്കോ’ റിവ്യു

