surya

‘റോക്കറ്ററി: ദ നമ്പി എഫക്ടി’ൽ മാധവനൊപ്പം ഷാരൂഖ് ഖാനും സൂര്യയും

ശാസ്ത്രജ്ഞനും ഐ എസ് ആർ ഓ എഞ്ചിനിയറുമായിരുന്ന നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രമാണ് 'റോക്കറ്ററി: ദ നമ്പി എഫക്ട്'. നടൻ മാധവനാണ് ചിത്രത്തിൽ നമ്പി നാരായണന്റെ വേഷത്തിൽ എത്തുന്നത്. ചിത്രത്തിനായുള്ള മാധവന്റെ ഒരുക്കങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. ഇപ്പോൾ മറ്റൊരു വാർത്തയാണ് ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. 'റോക്കറ്ററി: ദ നമ്പി എഫക്ടി'ൽ അതിഥി വേഷത്തിൽ...

സിനിമയിലെ ദിവസവേതനക്കാർക്ക് 10 ലക്ഷം രൂപ കൈമാറി നടന്മാരായ സൂര്യയും കാർത്തിയും

കൊവിഡ്-19 ലോകവ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ എല്ലാ മേഖലയും നിശ്ചലമായിരിക്കുകയാണ്. സിനിമ ചിത്രീകരണങ്ങളും റിലീസുകളും മാറ്റിവെച്ചിരിക്കുകയാണ്. എന്നാൽ ദിവസവേതനത്തിന് സിനിമ മേഖലയിൽ ജോലി ചെയ്യുന്നവർ പ്രതിസന്ധിയിലായ സ്ഥിതിയാണ്. ഈ അവസരത്തിൽ സഹപ്രവർത്തകർക്ക് കരുതൽ ഒരുക്കിയിരിക്കുകയാണ് തമിഴ് സിനിമ താരങ്ങളായ സൂര്യയും കാർത്തിയും. നടൻ പ്രകാശ് രാജ് തന്റെ പ്രൊഡക്ഷൻ ഹൗസിൽ ജോലി ചെയ്യുന്നവർക്ക് മെയ്...

കമലും കാദംബരിയും- ഗൗതം മേനോന്റെ പുതിയ പ്രണയ ചിത്രത്തിൽ നായകൻ സൂര്യ

ഗൗതം മേനോന്റെ കണ്ണിലൂടെ പ്രണയം ആവിഷ്കരിച്ചിരിക്കുന്നത് കാണാൻ അതിമനോഹരമാണ്. ആരും കൊതിക്കുന്ന ഒരു പ്രണയകാലമാണ് ഓരോ സിനിമയിലൂടെയും ഗൗതം മേനോൻ സമ്മാനിക്കാറുള്ളത്. 'വാരണം ആയിരം', 'വിണ്ണൈ താണ്ടി വരുവായ' തുടങ്ങിയ ചിത്രങ്ങളിലെല്ലാം അതിമനോഹര പ്രണയനിമിഷങ്ങളിലൂടെ ആരാധകരെ അതിശയിപ്പിച്ചിട്ടുണ്ട് ഗൗതം മേനോൻ. ഇപ്പോൾ ഏറ്റവും ഒടുവിൽ ഗൗതം മേനോൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് 'എനൈ...

സൂര്യയുടെ ‘സൂരറൈ പോട്ര്’ വിമാനമേറി പറക്കും

ആരാധകർ കാത്തിരിക്കുന്ന സൂര്യ ചിത്രമാണ് 'സൂരറൈ പോട്ര്'. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. സൂര്യയോടൊപ്പം നടി അപർണ ബാലമുരളിയുമെത്തുന്നുവെന്ന പ്രത്യേകയുമുണ്ട്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ വളരെ വ്യത്യസ്തമായാണ് ഒരുക്കിയിരിക്കുന്നത്. കാരണം ഓഡിയോ ലോഞ്ചും പോസ്റ്റർ റിലീസുമൊക്കെ ആകാശത്തുവെച്ചാണ് നടക്കുന്നത്. സ്‌പൈസ് ജെറ്റുമായി സഹകരിച്ചാണ് പ്രൊമോഷൻ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ ബോയിങ്-737ൽ പതിപ്പിച്ച്...

‘ഉടൻ തന്നെ ഗിറ്റാർ എടുക്കാൻ ഞാൻ പറയും’- ‘വാരണം ആയിരം’ രണ്ടാം ഭാഗത്തിന് സൂചന നൽകി ഗൗതം മേനോൻ

സിനിമ രംഗത്ത് 20 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഗൗതം മേനോൻ. വെള്ളിത്തിരയിലെ മിന്നും താരങ്ങളും അണിയറ പ്രവർത്തകരുമെല്ലാം ഗൗതം മേനോന് ആദരവ് അറിയിച്ച് വീഡിയോ പങ്കുവെച്ചിരുന്നു. ആ വീഡിയോ എല്ലാം തന്റെ ഫേസ്ബുക്ക് പേജിൽ ഗൗതം മേനോനും പങ്കുവെച്ചു. നടൻ സൂര്യ അയച്ചു നൽകിയ വീഡിയോയും ഗൗതം മേനോൻ പങ്കുവെച്ചിട്ടുണ്ട്. ഗൗതം മേനോൻ സിനിമകളെ കുറിച്ചും പാട്ടുകളെ...

ഗായത്രിയുടെ വാക്കുകൾക്ക് മുൻപിൽ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് സൂര്യ- വീഡിയോ

അഭിനേതാവ് എന്നതിലുപരി മികച്ച സാമൂഹിക പ്രവർത്തകനാണ് സൂര്യ. സിനിമയുടെ തിരക്കുകൾക്കിടയിലും അതുകൊണ്ടു തന്നെ സൂര്യ മുൻഗണന നൽകുന്നത് അച്ഛൻ ശിവകുമാർ സ്ഥാപിച്ച അഗരം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കാണ്. സൂര്യക്കൊപ്പം സഹോദരൻ കാർത്തിയും ഭാര്യ ജ്യോതികയും ഈ ഫൗണ്ടേഷനിൽ അംഗമാണ്. ഇപ്പോൾ അഗരം ഫൗണ്ടറിന്റെ ആഭിമുഖ്യത്തിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ നിയന്ത്രണം വിട്ട് പൊട്ടിക്കരയുന്ന സൂര്യയുടെ...

കലിപ്പ് ലുക്കിൽ സൂര്യ; ശ്രദ്ധനേടി ‘സൂരറൈ പോട്രി’ൻറെ പോസ്റ്റർ

സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'സൂരറൈ പോട്രിൻറെ പോസ്റ്റർ പുറത്തിറങ്ങി. സൂര്യയ്‌ക്കൊപ്പം അപർണ ബലമുരളിയും എത്തുന്ന ചിത്രം സൂര്യയുടെ 38- മത്തെ സിനിമയാണ്. ചിത്രീകരണം പൂർത്തിയായ സിനിമയുടെ ടീസർ ജനുവരി 7 ന് റിലീസ് ചെയ്യും. 2ഡി എന്റര്‍ടൈന്‍മെന്റ്സിന്റെയും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ ഗുനീത് മോംഘയാണ്...

‘അടുത്ത ജന്മം ജ്യോതികയായി ജനിക്കണമെന്നാണ് ആഗ്രഹം, അപ്പോഴും സൂര്യ തന്നെ ജ്യോതികയെ കല്യാണം കഴിക്കണം’ – അനുശ്രീ

മലയാള സിനിമയിലെ തിരക്കേറിയ നായികയാണ് അനുശ്രീ . ഒട്ടുമിക്ക താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും താൻ ആരാധിക്കുന്ന താരത്തെ വെളിപ്പെടുത്തുകയാണ് അനുശ്രീ. തമിഴ് താരം സൂര്യയുടെ കടുത്ത ആരാധികയാണ് അനുശ്രീ. സൂര്യയെക്കുറിച്ച് വലിയൊരു സ്വപ്നവും അനുശ്രീയ്ക്കുണ്ട്. അടുത്ത ജന്മത്തിലെങ്കിലും സൂര്യയുടെ ഭാര്യ ജ്യോതികയായി ജനിക്കണമെന്നാണ് അനുശ്രീയുടെ ആഗ്രഹം. അതുപോലെ എന്നെങ്കിലും സൂര്യയുടെ നായികയാകണമെന്നും അത്യധികം ആഗ്രഹം അനുശ്രീക്കുണ്ട്. 'സൂര്യയുടെ കടുത്ത...

‘സൂര്യക്കൊപ്പം അഭിനയിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്’- ജ്യോതിക

സിനിമ പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് സൂര്യയും ജ്യോതികയും. സിനിമയിലെന്ന പോലെ ജീവിതത്തിലും ഇവർ ഒന്നിച്ചപ്പോൾ ആരാധകർക്കും വലിയ ആവേശമായിരുന്നു. പരസ്പരം കരിയറിന് താങ്ങായി മുന്നോട്ട് പോകുന്ന സൂര്യയും ജ്യോതികയും പക്ഷെ വിവാഹശേഷം ഒന്നിച്ചഭിനയിച്ചിട്ടില്ല. എന്നാൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത തമ്പി എന്ന ചിത്രത്തിൽ ജ്യോതികയും സൂര്യയുടെ സഹോദരൻ കാർത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു....

വരവറിയിച്ച് ‘കാപ്പാന്‍’; സൂര്യ- മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും തമിഴകത്തിന്റെ പ്രിയ താരം സൂര്യയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് കാപ്പാന്‍. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനുവേണ്ടി ആരാധകര്‍ കാത്തിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്‍റെ ട്രെയ്‌ലര്‍. ആക്ഷനും സസ്പെന്‍സുമെല്ലാം നിറച്ചാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. യുട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതാണ് ചിത്രത്തിന്‍റെ ട്രെയ്‌ലര്‍. കെ.വി ആനന്ദാണ് 'കാപ്പാന്‍' എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ്...

Latest News

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2938 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 2938 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂർ...