Tomichan Mulakupadam

മലയാളികളെ മുരുകൻ കീഴടക്കി നാല് വർഷങ്ങൾ പിന്നിടുമ്പോൾ മറ്റൊരു സന്തോഷവാർത്ത; സുരേഷ് ഗോപിയുടെ 250മത് ചിത്രത്തിന്റെ ടൈറ്റിൽ ഉടനെന്ന് ടോമിച്ചൻ മുളകുപാടം

മലയാള സിനിമയിൽ ചരിത്ര വിജയം സ്വന്തമാക്കിയ മോഹൻലാൽ ചിത്രം പുലിമുരുകൻ റിലീസ് ചെയ്തിട്ട് നാലുവർഷങ്ങൾ പൂർത്തിയായിരിക്കുകയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ നിർമിച്ച ചിത്രം മലയാളത്തിലെ ആദ്യ നൂറുകോടി കളക്ഷൻ സ്വന്തമാക്കിയ സിനിമയായാണ് കണക്കാക്കുന്നത്. പുലിമുരുകൻ റിലീസ് ചെയ്ത നാലാം വാർഷികത്തിൽ വിജയചിത്രത്തിന്റെ സന്തോഷവും പുതിയ ചിത്രത്തിന്റെ വിവരങ്ങളുമാണ് നിർമാതാവ് ടോമിച്ചൻ മുളകുപാടം പങ്കുവയ്ക്കുന്നത്....

‘കടുവാക്കുന്നേല്‍ കുറുവച്ചനായി’ സുരേഷ് ഗോപിയുടെ ഗംഭീര വരവ്‌

നീണ്ട ഇടവേളയ്ക്ക് ശേഷം 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയ സുരേഷ് ഗോപി ചലച്ചിത്ര ആസ്വാദകരെ അതിശയിപ്പിക്കാന്‍ വീണ്ടും എത്തുന്നു. തന്റെ 250-ാം ചിത്രത്തിലൂടെ. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ശ്രദ്ധ നേടുകയാണ്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്നാണ് ചിത്രത്തിലെ സുരേഷ് ഗോപി കഥാപാത്രത്തിന്റെ പേര്. മാസ് ലുക്കിലാണ് ചിത്രത്തിലെത്തുക. ചിത്രത്തിന്റേതായ് പുറത്തെത്തിയ മോഷന്‍...

മാസ് ലുക്കില്‍ സുരേഷ് ഗോപി; 250-ാം ചിത്രത്തിനു വേണ്ടിയുള്ള മേക്കോവര്‍ ശ്രദ്ധേയമാകുന്നു

വെള്ളിത്തിരയില്‍ നിരവധി സൂപ്പര്‍ഹിറ്റ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന മലയാളികളുടെ പ്രിയതാരം സുരേഷ് ഗോപിക്ക് ഇന്ന് പിറന്നാള്‍. ഈ ദിനത്തില്‍ താരത്തിന്റെ 250-ാം ചിത്രത്തനുവേണ്ടിയുള്ള കാരക്ടര്‍ പോസ്റ്ററും പുറത്തെത്തി. മാസ് ലുക്കിലാണ് സുരേഷ് ഗോപി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്നാണ് ചിത്രത്തിലെ സുരേഷ് ഗോപി കഥാപാത്രത്തിന്റെ പേര്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്റെ...

മാസ് ലുക്കില്‍ സുരേഷ് ഗോപി; 250-ാം ചിത്രം ഒരുങ്ങുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് മടങ്ങിയെത്തിയ സുരേഷ് ഗോപിയുടെ പുതിയ ചിത്രം ഒരുങ്ങുന്നു. താരത്തിന്റെ 250-ാംമത്തെ ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഈ സിനിമയ്ക്ക്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിനു വേണ്ടിയുള്ള സുരേഷ് ഗോപിയുടെ മേക്ക് ഓവറും നേരത്തെതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ 250-ാം ചിത്രത്തിനു...

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...