എക്സ്ട്രാ ടൈമിൽ നേടിയ ഇരട്ട ഗോളുകളുടെ മികവിൽ നോർത്ത് അമേരിക്കൻ ശക്തികളായ കോസ്റ്ററിക്കയെ പരാജയപ്പെടുത്തി ബ്രസീൽ. നിശ്ചിത സമയത്ത് കോസ്റ്ററിക്കൻ പ്രതിരോധം ബേധിക്കാൻ കഴിയാതിരുന്ന ബ്രസീലിനായി കളിയുടെ അധിക സമയത്ത് കുട്ടീഞ്ഞോയും, നെയ്മറുമാണ് ഗോളുകൾ നേടിയത്.
മത്സരത്തിന്റെ 91ാം മിനുട്ടിൽ കുട്ടീഞ്ഞോയാണ് ബ്രസീലിന്റെ ആദ്യ ഗോൾ നേടിയത്. ഗോൾ വഴങ്ങിയതോടെ ആടിയുലഞ്ഞ കോസ്റ്റാറിക്കൻ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത...
ആദ്യ മത്സരത്തിൽ സ്വിറ്റ്സർലാൻഡിനോട് സമനില വഴങ്ങേണ്ടി വന്ന മഞ്ഞപ്പട ഇന്ന് രണ്ടാം അങ്കത്തിനിറങ്ങുന്നു.. നോർത്ത് അമേരിക്കൻ ശക്തികളായ കോസ്റ്റാറിക്കയാണ് ബ്രസീലിന്റെ എതിരാളികൾ. വമ്പൻ ടീമുകൾ തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന റഷ്യൻ ലോകകപ്പിൽ രണ്ടാം മത്സരത്തിൽ വിജയത്തോടെ കരുത്തു തെളിയിക്കാനാകുമെന്ന വിശ്വാസത്തിലാണ് കാനറികൾ.
സൂപ്പർ താരം നെയ്മർ തന്നെയാകും ബ്രസീലിന്റെ കുന്തമുന. എന്നാൽ ആദ്യ മത്സരത്തിൽ നെയ്മറിനെ കായികമായി...
4 വർഷങ്ങൾക്ക് മുൻപ് മാരക്കാനയിൽ പൊലിഞ്ഞുപോയ സ്വപ്നം സാക്ഷാത്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലയണൽ മെസ്സിയും സംഘവും റഷ്യയിലെത്തിയത്. എന്നാൽ ആദ്യ മൽസരത്തിൽ ഐസ്ലാൻഡുമായി സമനില പിണഞ്ഞ അർജന്റീന രണ്ടാം അങ്കത്തിൽ ക്രൊയേഷ്യക്കെതിരെ തകർന്നടിയുകയായിരുന്നു. നിസ്നി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് മോഡ്രിച്ചും കൂട്ടരും മെസ്സിപ്പടയെ കെട്ടുകെട്ടിച്ചത്.
ചോരുന്ന പ്രതിരോധവും ഭാവനാ ശൂന്യമായ മധ്യനിരയും അലസമായ മുന്നേറ്റനിരയുമാണ്...
ഇന്നലെ നടന്ന ഇംഗ്ലണ്ട്- ഓസ്ട്രേലിയ മത്സരം കണ്ട ഏതൊരു ഓസ്ട്രേലിയൻ ആരാധകനും മനസ്സിൽ പലാവൃത്തി പറഞ്ഞു കാണും.."ഇല്ല...ഇതെന്റെ ആസ്ട്രേലിയ അല്ല..എന്റെ ഓസ്ട്രേലിയ ഇങ്ങനല്ല". തികഞ്ഞ പ്രൊഫഷണലിസം കൊണ്ട് ക്രിക്കറ്റിനെ വര്ഷങ്ങളോളം അടക്കി ഭരിച്ച ഓസ്ട്രേലിയ ഇന്നലെ 242 റൺസിന്റെ കൂറ്റൻ തോൽവിയുമായാണ് ഇംഗ്ളീഷ് പടയ്ക്ക് മുൻപിൽ മുട്ടുമടക്കിയത്.
സ്റ്റാൻലെക്കും റിച്ചാർഡ്സണും ടൈയും ആഗറുമടങ്ങുന്ന ഓസീസ് ബൗളിംഗ് നിരയെ...
ആദ്യ മത്സരങ്ങളിൽ പല വമ്പൻ ടീമുകൾക്കും അടിപതറുന്ന കാഴ്ച്ചയാണ് റഷ്യൻ ലോകകപ്പിൽ കാണുന്നത്. ലോക ചാമ്പ്യന്മാരായ ജർമ്മനിയെ മെക്സിക്കോ അട്ടിമറിച്ചപ്പോൾ, ഫാൻ ഫേവറിറ്റുകളായ അർജന്റീനയും ബ്രസീലും സമനിലയിൽ പിരിഞ്ഞു. രണ്ടു ദിവസങ്ങളിലായി മൂന്നു വമ്പന്മാർക്ക് അടി തെറ്റിയപ്പോൾ ലോകം മുഴുവനുള്ള ആരാധകർ ചങ്കിടിപ്പോടെയാണ് വമ്പൻതാരനിരയുമായെത്തുന്ന ഇംഗ്ലണ്ടിന്റെയും ബെൽജിയത്തിന്റെയും അരങ്ങേറ്റത്തിനായി കാത്തിരുന്നത്.
എന്നാൽ ഇംഗ്ലണ്ടിനായി സൂപ്പർ താരം ഹാരി കെയ്നും...
ഗ്രൂപ്പ് എഫ് ലെ രണ്ടാം മത്സരത്തിൽ സൗത്ത് കൊറിയക്കെതിരെ ഒരു ഗോൾ വിജയം സ്വന്തമാക്കി സ്വീഡൻ.മത്സരത്തിന്റെ 65ാം മിനുട്ടിൽ ആന്ദ്രെസ് ഗ്രാൻക്വിസ്റ്റ് പെനാൽറ്റിയിലൂടെ നേടിയ ഗോളാണ് സ്വീഡന് നിർണ്ണായകമായ വിജയമൊരുക്കിയത്. മത്സരത്തിലുടനീളം ആക്രമിച്ചു കളിച്ച സ്വീഡൻ തന്നെയാണ് കളിയിൽ മികച്ചു നിന്നത്. പലപ്പോഴും സ്വീഡിഷ് ആക്രമണവും കൊറിയൻ പ്രതിരോധവും തമ്മിലുള്ള ബലപരീക്ഷണമായി മാറിയ മത്സരത്തിൽ സ്വീഡന്...
മകളുടെ സ്റ്റേജ് ഫിയർ മാറ്റാൻ മകൾക്കൊപ്പം സ്റ്റേജിൽ കയറി ഡാൻസ് കളിച്ച് മാതൃകയായി പിതാവ്. ബല്ലറ്റ് ഡാൻസ് കളിയ്ക്കാൻ മറ്റു കുട്ടികൾക്കൊപ്പം സ്റ്റേജിൽ കയറിയ രണ്ടുവയസുകാരി മകൾ ഡാൻസ് കളിക്കാതെ നിന്നതിനെത്തുടന്നാണ് അഭിഭാഷകനായ മാർക്ക് ഡാനിയേൽ കുട്ടിക്കൊപ്പം കയറി ഡാൻസ് ചെയ്തത്. 'ഡാൻസ് ചെയ്യാൻ മകൾ സ്റ്റേജിൽ കയറിയപ്പോൾ തങ്ങൾ ആദ്യത്തെ വരിയിൽ തന്നെ ഇരിക്കാമെന്നും അത്...
മലയാളികളുടെ പ്രിയ താരം ജയസൂര്യയുടെ മകൻ അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത ഏറ്റവും പുതിയ ഹ്രസ്വചിത്രം പുറത്തിറങ്ങി. 'കളർഫുൾ ഹാൻഡ്സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജയസൂര്യ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്.ഫാദേഴ്സ് ഡേയിൽ മകൻ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച ഹ്രസ്വ ചിത്രം പ്രേക്ഷകരുമായി പങ്കുവയ്ക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന കുറിപ്പോടെയാണ് ജയസൂര്യ 'കളർഫുൾ ഹാൻഡ്സ്' പുറത്തിറക്കിയത്..
മലയാളികളുടെ അശ്രദ്ധമായ മാലിന്യ...
ലോകമെങ്ങുമുള്ള അർജെന്റിനൻ ആരാധകർ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത മത്സരങ്ങളിൽ ഒന്നായിരിക്കും ഇന്നലെ സ്പാർട്ടക്ക് സ്റ്റേഡിയത്തിൽ അരങ്ങേറിയത്. മെസ്സിയെന്ന മഹാ മന്ത്രികനൊപ്പം ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റ താരങ്ങളുടെ അകമ്പടിയുണ്ടായിട്ടും ഐസ്ലാൻഡിനെതിരെ 1-1 ന്റെ സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു ജോർജ്ജ് സാംപോളിയുടെ 'കുട്ടികൾ'ക്ക്.. 63ാം മിനുട്ടിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ മെസ്സി മത്സരത്തിലെ ദുരന്ത നായകനായി മാറിയപ്പോൾ ഐസ്ലാൻഡ് പ്രതിരോധവും...
അഭിനയമികവില് അതിശയിപ്പിക്കുന്ന ചലച്ചിത്രതാരം രജിഷ വിജയന് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഖോ ഖോ. സ്പോര്ട്സ് പശ്ചാത്താലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രദ്ധ നേടുകയാണ് ഖോ ഖോയിലെ...