Vijay Babu

മലയാള സിനിമയിൽ 100 ദിവസങ്ങൾക്ക് ശേഷം റിലീസ് ചെയ്യുന്ന ആദ്യ ചിത്രമായി ‘സൂഫിയും സുജാതയും’- ചരിത്രമുഹൂർത്തമെന്ന് വിജയ് ബാബു

മലയാള സിനിമയിൽ ആദ്യമായി ഓൺലൈൻ റിലീസ് ചെയ്യുന്ന ചിത്രമെന്ന ഖ്യാതി നേടുകയാണ് 'സൂഫിയും സുജാതയും'. അതിനൊപ്പം തന്നെ 100 ദിവസങ്ങൾക്ക് ശേഷം മലയാളത്തിൽ റിലീസ് ചെയ്യുന്ന ആദ്യ സിനിമയും 'സൂഫിയും സുജാത'യുമാണ്. ഓ ടി ടി റിലീസുകളെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും മലയാള സിനിമയെ സംബന്ധിച്ച് ഇതൊരു ചരിത്രം തന്നെയാണ്....

‘സൂഫിയും സുജാതയും’; റിലീസ് അടുത്ത മാസം ആമസോണ്‍ പ്രൈമില്‍

ജയസൂര്യയയെ നായകനാക്കി വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ഒരുക്കുന്ന ചിത്രമാണ് സൂഫിയും സുജാതയും. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ലോക്ക് ഡൗണ്‍ പശ്ചാത്തതില്‍ തിയേറ്റര്‍ റിലീസ് നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് ഡയറക്ട് ഓടിടി റിലീസിന് തയാറെടുക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതിയും പുറത്തെത്തി. ജൂലൈ രണ്ടിനാണ് ചിത്രം...

തീയറ്ററുകളില്‍ നര്‍മ്മം നിറയ്ക്കാന്‍ ‘ജനമൈത്രി’; റിലീസ് 19 ന്

ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റ്‌സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് 'ജനമൈത്രി'. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ഈ മാസം 19 മുതല്‍ ജനമൈത്രി തീയറ്ററുകലില്‍ പ്രദര്‍ശനത്തിനെത്തും. ജോണ്‍ മന്ത്രിക്കലാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. വിജയ് ബാബുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇന്ദ്രന്‍സ്, വിജയ് ബാബു, സിദ്ധാര്‍ത്ഥ് ശിവ, സൂരജ്, അനീഷ് ഗോപാല്‍, ഉണ്ണി രാജന്‍ പി...

പൊട്ടിച്ചിരിപ്പിക്കാൻ ഷാജി പാപ്പനും പിള്ളേരും വീണ്ടും എത്തുന്നു; ‘ആട്- 3’ ഉടൻ

മിഥുൻ മാനുവൽ സംവിധാനം നിർവഹിച്ച 'ആട് ഒരു ഭീകര ജീവിയാണ്' എന്ന കോമഡി ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെടുകയും ടോറന്റ്, ഡിവിഡി റിലീസുകളിലൂടെ വൻ വിജയമാകുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ ആരാധകരായി മാറിയ അസഖ്യം പ്രേക്ഷകരുടെ അഭ്യർത്ഥനയെ തുടർന്നാണ് പരാജയപ്പെട്ട ആദ്യ ഭാഗത്തിന്റെ രണ്ടാം പതിപ്പായ ആട് 2 ഇറക്കിയത്. ആട് 2 ബോക്സ് ഓഫ്‌സിൽ വമ്പിച്ച...

മുടി മുറിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് രജിഷ; ‘ജൂണി’ന്റെ മേക്കിങ് വീഡിയോ കാണാം..

കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ കലാകാരിയാണ് രജീഷ വിജയൻ. 'അനുരാഗ കരിക്കിൻ വെള്ളം' എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ കഥാപാത്രമാണ് രജിഷ വിജയൻ. രജിഷ വിജയൻ ആറ് വ്യത്യസ്ഥ ലുക്കുകളിൽ എത്തുന്ന പുതിയ ചിത്രമാണ് ജൂൺ. സ്കൂൾ വിദ്യാർത്ഥിയുടെ യൂണിഫോമിലുള്ള രജിഷയുടെ ഫസ്റ്റ് ലുക്കാണ് ഏറ്റവും ശ്രദ്ധേയമായത്..ചിത്രത്തിന്റെ മേക്കിങ്...

Latest News

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം- ‘ഗാന്ധി സ്ക്വയർ’

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ഗാന്ധി സ്ക്വയർ’ എന്നാണ് ചിത്രത്തിന്റെ പേര്. നമിതയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്....

വർഷങ്ങൾക്ക് മുൻപ് ധനുഷ് ചിത്രത്തിന്റെ ഓഡിഷനിൽ പരാജയപ്പെട്ടു, ഇന്ന് ‘ജഗമേ തന്തിര’ത്തിൽ നായിക- ഐശ്വര്യ ലക്ഷ്‌മിയ്ക്കായി കാലം കാത്തുവെച്ചത്

മലയാള സിനിമയുടെ പ്രിയ നായികയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമെ തമിഴിലും ഹിറ്റ് ചിത്രങ്ങളുമായി സജീവമാകുകയാണ് ഐശ്വര്യ ലക്ഷ്മി. വിശാൽ നായകനായ ആക്ഷൻ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ തമിഴകത്ത് അരങ്ങേറ്റം...

ജാക്ക് ആന്‍ഡ് ജില്ലില്‍ രസികന്‍ പാട്ടുമായി മഞ്ജു വാര്യര്‍- വീഡിയോ

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘ഉറുമി’ക്ക് ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍ തന്നെ സംവിധാനവും ക്യാമറയും നിര്‍വഹിക്കുന്ന...

ഇനി ഇന്‍സ്റ്റഗ്രാമില്‍ ജയറാമും ഉണ്ടാകും: വീഡിയോ

സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങളില്‍ മിക്കവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് മലയാളികളുടെ പ്രിയതാരം ജയറാം. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചതും.

സംസ്ഥാനത്ത് ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചത് 3966 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236,...