viral facebook post

‘കാണുന്നവരോട് സ്നേഹത്തിൽ പെരുമാറാനും, ഉള്ളത് കൊണ്ട് ജീവിക്കാനും, അഹങ്കരിക്കാൻ മനുഷ്യന് ഒന്നും ഇല്ലെന്നും, അയാളിൽ നിന്ന് രണ്ടുദിവസം കൊണ്ട് ഞാൻ പഠിച്ചു’- ശ്രദ്ധ നേടി പ്രണവ് മോഹൻലാലിനെ കുറിച്ച് യുവാവ് പങ്കുവെച്ച കുറിപ്പ്

സിനിമകളേക്കാൾ യാത്രകളെ പ്രണയിക്കുന്ന വ്യക്തിയാണ് പ്രണവ് മോഹൻലാൽ. ആദ്യ ചിത്രത്തിന്റെ റിലീസ് സമയത്ത് പ്രണവ് ഫോൺ പോലും കയ്യിൽ ഇല്ലാതെ ഹിമാലയൻ യാത്രയിലായിരുന്നു. താരപുത്രൻ എന്ന വിശേഷണം ഉപയോഗിക്കാത്ത, ലളിതമായ ജീവിതം നയിക്കുന്ന പ്രണവ് മോഹൻലാലിനെ കുറിച്ച് ആൽവിൻ ആന്റണി എന്ന യുവാവിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഒരു യാത്രയിൽ പ്രണവിനെ കണ്ടുമുട്ടിയ...

ആരാണ് വിജയ് സേതുപതി; ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് നല്‍കിയ മറുപടി തരംഗമാകുന്നു

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഏഴ് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ്. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് നടന്‍ വിജയ് സേതുപതിയെക്കുറിച്ച് പറഞ്ഞ ഒരു വാചകമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തമിഴകത്ത് മാത്രമല്ല മലയാളികള്‍ക്കിടയില്‍പോലും നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. 'മക്കള്‍ സെല്‍വന്‍' എന്നാണ് തമിഴകത്തെ ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ വിളിക്കുന്നതു പോലും. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി...

‘എന്റെ പ്രണവിനെ അഭിനയത്തിന്റെ ഹരിശ്രീ പഠിപ്പിച്ചു…’ തമ്പി കണ്ണന്താനത്തിന് ആദരാഞ്ജലികളര്‍പ്പിച്ച് മോഹന്‍ലാല്‍

മലയാളസിനിമാ ലോകത്തിന് ഒരുപിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ തമ്പി കണ്ണന്താനത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സൂപ്പര്‍ സ്റ്റാര്‍ ാേഹന്‍ലാല്‍. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ തമ്പി കണ്ണന്താനത്തെക്കുറിച്ച് ഓര്‍മ്മപങ്കുവെച്ചുകൊണ്ടാണ് പ്രിയതാരം മോഹന്‍ലാല്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. 'എന്നെ 'രാജാവിന്റെ മകന്‍ 'എന്ന് ആദ്യം വിളിച്ചയാള്‍.... എന്റെ പ്രണവിനെ മൂവി ക്യാമറയ്ക്കു മുന്നില്‍ നിര്‍ത്തി അഭിനയത്തിന്റെ ഹരിശ്രീ പഠിപ്പിച്ചു കൊടുത്ത...

ബാലഭാസ്‌കറും യാത്രയാകുമ്പോള്‍…;വാഹനം ഓടിക്കുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ്

വാഹനാപകടത്തെത്തുടര്‍ന്ന് മരണപ്പെട്ട മലയാളികളുടെ പ്രിയപ്പെട്ട വയലിനിസ്റ്റ് ബാലബാസ്‌കറിന്റെ വേര്‍പെടലിന്റെ പശ്ചാത്തലത്തില്‍ വൈറലാവുകയാണ് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ്. ദുരന്ത ലഘൂകരണ വിദഗ്ദന്‍ മുരളി തുമ്മരുകുടിയുടേതാണ് ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഈ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെയ്ക്കുന്നത്. റോഡ് സുരക്ഷയ്ക്കായുള്ള മുരളിയുടെ നിര്‍ദ്ദേശങ്ങള്‍ നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്. ഓര്‍മ്മയായ വയലിനിസ്റ്റ് ബാലഭാസ്‌കറിനെക്കുറിച്ചുള്ള കുറിപ്പോടുകൂടിയാണ്...

‘ഏതൊരു നടനും കൊതിക്കുന്ന മരണമാണ് ഇക്കയുടേത്’; ഹൃദയം തൊടുന്ന കുറിപ്പുമായി മഞ്ജു വാര്യര്‍

മരണപ്പെട്ട നടനും സംവിധാന സഹായിയുമായ കുഞ്ഞിമുഹമ്മദിനെ അനുസ്മരിച്ച് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍. ഏവരുടെയും ഹൃദയം കവരും വിധമുള്ള ഒരു കുറിപ്പാണ് കുഞ്ഞിമുഹമ്മദിനെക്കുറിച്ച് മഞ്ജു വാര്യര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ചായം തേച്ചുനില്‍ക്കെ യാത്ര പറയുന്നത് ഏതൊരു നടന്റെയും ഭാഗ്യമാണെന്നും മഞ്ചുവാര്യര്‍ കുറിച്ചു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ഞാന്‍ പ്രകാശന്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിലായിരുന്നു കുഞ്ഞിമുഹമ്മദിന്റെ...

Latest News

രമേഷ് പിഷാരടിയെ പാട്ട് പഠിപ്പിച്ച് മേഘ്നക്കുട്ടി; മനോഹരം ഈ കാഴ്ച

ലോക മലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. അതിഗംഭീരമായ ആലാപന മികവുകൊണ്ടും നിഷ്‌കളങ്കത നിറഞ്ഞ കുട്ടി വര്‍ത്തമാനങ്ങള്‍ക്കൊണ്ടും പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയിരിക്കുന്നു...