Westindies

12 ൽ എട്ട് സിക്സറുകളും സ്റ്റേഡിയത്തിന് പുറത്ത്, ഒരു ബോൾ പറന്നത് 121 മീറ്റർ ദൂരെ; കളിക്കളത്തിൽ അത്ഭുതമായി വീണ്ടും ക്രിസ്…

ക്രിസ് ഗെയ്‌ൽ ബാറ്റിങ്ങിനിറങ്ങിയാൽ അമ്പയർമാർക്ക് കട്ടപ്പണിയാണ്. ഗെയ്ൽ ബാറ്റ് എടുത്താൽ പിന്നെ പറന്നു വരുന്ന പന്തുകൾ എങ്ങോട്ടാണ് പോകുകയെന്ന് ആർക്കും ഒരുപിടിയുമില്ല. പലപ്പോഴും പന്തുകൾ സ്റ്റേഡിയത്തിന് പുറത്തായിരിക്കും. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ പുതിയ പന്തുകൾ വേണ്ടിവരും. വിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ൽ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തില്‍ 129 പന്തുകളില്‍ നിന്ന് 135 റൺസെടുത്തു. 12...

സമ്പൂര്‍ണ്ണ വിജയത്തോടെ പരമ്പര നേടാന്‍ ഇന്ത്യ ഇന്നിറങ്ങും

വെസ്റ്റ്ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയുടെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയം കണ്ടു. ഇതോടെ ഒരു മത്സരം ബാക്കി നില്‍ക്കെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ നിരയില്‍ ബൗളര്‍മാരായ ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ ഇന്ന് പോരാട്ടത്തിനിറങ്ങില്ല. എന്നാല്‍ പേസര്‍ സിദ്ധാര്‍ത്ഥ്...

ഒരുക്കങ്ങൾ പൂർത്തിയാക്കി കാര്യവട്ടം ഗ്രീൻഫീൽഡ്; ആവേശത്തിമിർപ്പിൽ കേരളക്കര

തിരുവനന്തപുരത്തുവെച്ചു നടന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിനായി കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്നലെ തിരുവനന്തപുരത്ത് ടീം എത്തിച്ചേർന്നു. നാളെയാണ് ആരാധകർ കാത്തിരിക്കുന്ന മത്സരം. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഇന്ത്യന്‍ താരങ്ങള്‍ മത്സരം നടക്കുന്ന സ്‌പോര്‍ട്‌സ് ഹബില്‍ പരിശീലനത്തിനെത്തും. 12 മണി വരെയാണ് പ്രാക്ടീസ്. പരമ്പര ജേതാക്കളെ നിര്‍ണയിക്കുന്ന മത്സരമായതിനാല്‍ തലസ്ഥാന നഗരം ക്രിക്കറ്റ്...

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം; ഇന്ത്യൻ ടീമിൽ മാറ്റുരയ്ക്കുന്നവർ ഇവർ..

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്ക് നാളെ ഗുവാഹത്തിയിൽ തുടക്കമാവും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തിനുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 12 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുവതാരം റിഷഭ് പന്തും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൊഹ്‌ലിയുടെ നേതൃത്വത്തിൽ കളിയ്ക്കാൻ ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, അമ്പാട്ടി റായുഡു, പന്ത്, ധോണി...

Latest News

14 വർഷങ്ങൾക്ക് ശേഷവും മാറ്റമില്ലാതെ റസിയ- ‘ക്ലാസ്മേറ്റ്സി’ലെ ലുക്കിൽ രാധിക

കലാലയ ജീവിതവും നഷ്ട പ്രണയങ്ങളുടെ നൊമ്പരവുമൊക്കെ സമ്മാനിച്ച് മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രമായ ക്ലാസ്‌മേറ്റ്സ് പിറന്നിട്ട് 14 വർഷങ്ങൾ പിന്നിട്ടു. 2006 ആഗസ്റ്റ് 25...