സംഗീത ലോകത്തെ ഗാനഗന്ധർവന് ഇന്ന് എൺപത്തിയൊന്നാം പിറന്നാളാണ്. വർഷങ്ങളായി പിറന്നാൾ ദിനത്തിൽ മൂകാംബിക ദേവീക്ഷേത്രത്തിൽ ദർശനം നടത്താറുണ്ട് യേശുദാസ്. എന്നാൽ, ഇത്തവണ ആ പതിവ് തെറ്റിയിരിക്കുകയാണ്. നീണ്ട 48 വർഷങ്ങൾക്ക് ശേഷം ആദ്യമായി മൂകാംബികാ ദർശനമില്ലാതെ പിറന്നാൾ ആഘോഷിക്കുകയാണ് അദ്ദേഹം.
കൊവിഡ് സാഹചര്യത്തെ തുടർന്നാണ് യേശുദാസ് മൂകാംബികാ ദർശനം മാറ്റിവെച്ചത്. എല്ലാ വർഷവും...
മഴ ദുരിതം വിതച്ച കേരളത്തിന് സഹായ ഹസ്തവുമായി നിരവധി ആളുകൾ എത്തിയിരുന്നു.പ്രളയം നാശം വിതച്ച കേരളത്തെ പുനർനിർമ്മിക്കുന്നതിനായി കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നും ജാതി മത പ്രായ ഭേദമന്യേ നിരവധി ആളുകൾ എത്തിയതിന് പിന്നാലെ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിൽ പങ്കു ചേർന്ന് ഗാനഗന്ധർവ്വൻ യേശുദാസും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അദ്ദേഹം പത്ത് ലക്ഷം രൂപ കൈമാറി.
സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ...
യേശു ദാസിന്റെ ശബ്ദ സാമ്യവുമായി വന്ന യുവ ഗായകൻ അഭിജിത്ത് വിജയന് അന്താരാഷ്ട്ര പുരസ്കാരം. ടൊറന്റോ ഇന്ര്നാഷണല് സൗത്ത് ഏഷ്യന് ഫിലിം അവാര്ഡ്, 2018ല് മികച്ച ഗായകനുള്ള പുരസ്കാരമാണ് അഭിജിത്തിന് ലഭിച്ചത്. 'ആകാശ മിഠായി' എന്ന ജയറാം ചിത്രത്തിലെ ‘ആകാശപ്പാലക്കൊമ്പത്ത്’ എന്നു തുടങ്ങുന്ന ഗാനമാണ് അഭിജിത്തിന് അവാർഡ് നേടിക്കൊടുത്തത്. അഭിജിത്തിന്റെ ആദ്യ ചിത്രം കൂടിയാണിത്. അവാർഡ് വാർത്ത നടൻ ജയറാം...
ഗാനഗന്ധർവൻ യേശുദാസിന്റെ സ്വര മാധുര്യത്തിന്റെ സാമ്യവുമായി കാസർഗോഡ് നിവാസി രതീഷ് കണ്ടെടുക്കം. കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, പരപ്പ നിവാസിയാണ് രതീഷ്. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള വിത്യസ്ത വേദികളിൽ യേശുദാസിന്റെ പാട്ടുകൾ പാടി സംഗീത പ്രേമികളെ അത്ഭുതപ്പെടുത്തിയ ഈ പ്രതിഭ കോമഡി ഉത്സവത്തിലും തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.
ദേവഗീതം കാഞ്ഞങ്ങാട് ചാരിറ്റബിൾ ഓർക്കസ്ട്രയുടെ പ്രധാന ഗായകനാണ് രതീഷ്. പാട്ടുപഠിച്ചിട്ടില്ലാത്ത ഈ പ്രതിഭ അനുകരണങ്ങളിലൂടെയാണ് ഗാനഗന്ധർവന്റെ ശബ്ദത്തിൽ പാട്ടുപാടി സംഗീത...
ടൊവിനോ തോമസും കീർത്തി സുരേഷും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. വാശി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു ജി രാഘവ്...