കണ്ണുകളിൽ ഇരുട്ട്, മനസ് നിറയെ സംഗീതം; മധുരമീ ഗാനം , വീഡിയോ

ചില ശബ്ദങ്ങൾ അങ്ങനെയാണ് ഒരു തവണ കേട്ടാൽ മതി ഹൃദയത്തിൽ ആഴത്തിൽ അലിഞ്ഞുചേരും.. മനോഹര സംഗീതത്തിൽ സ്വയം മറന്നിരിക്കാത്തവരായി ലോകത്ത് ആരുമില്ല.....