ബിജു മേനോൻ നായകനാകുന്ന അവറാച്ചൻ & സൺസ്; മാജിക് ഫ്രയിംസിന്റെ 35-ാം ചിത്രത്തിന് തുടക്കം
മലയാള സിനിമാ പ്രേക്ഷകർക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് നിർമ്മിക്കുന്ന 35 മത് ചിത്രം “അവറാച്ചൻ....
വീണ്ടും ബിജു മേനോനൊപ്പം കുഞ്ചാക്കോ ബോബൻ; ‘ഡ്രീം കോമ്പോ’യുടെ ചിത്രം ഒരുങ്ങുന്നുവെന്ന് ചാക്കോച്ചൻ
മലയാള സിനിമയിലെ ഹിറ്റ് കൂട്ടുക്കെട്ടായിരുന്നു കുഞ്ചാക്കോ ബോബനും ബിജു മേനോനും. ഇരുവരും ഒരുമിച്ച ചിത്രങ്ങളൊക്കെ വലിയ ഹിറ്റുകളായി മാറിയിട്ടുണ്ട്. സീനിയേഴ്സ്,....
“പറഞ്ഞറിയിക്കാനാവാത്ത സന്തോഷം, സച്ചി എല്ലാം അറിയുന്നുണ്ടാവും..”; പുരസ്ക്കാര നേട്ടത്തിൽ ബിജു മേനോന്റെ ഉള്ള് തൊടുന്ന പ്രതികരണം
മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാര നേട്ടത്തിന് ശേഷം ഇരട്ടി മധുരം പോലെയാണ് നടൻ ബിജു മേനോനെ തേടി ദേശീയ പുരസ്ക്കാരം....
പിറന്നാള് നിറവില് ബിജു മേനോന് ശ്രദ്ധ നേടി ലളിതം സുന്ദരം പോസ്റ്റര്
അവതരിപ്പിയ്ക്കുന്ന ഓരോ കഥാപാത്രങ്ങളേയും പരിപൂര്ണതയിലെത്തിക്കുന്ന താരമാണ് ബിജു മേനോന്. നിരവധിയാണ് അദ്ദേഹം പ്രേക്ഷകര്ക്ക് സമ്മാനിച്ചിട്ടുള്ള കഥാപാത്രങ്ങളും. പിറന്നാള് നിറവിലാണ് താരം.....
72-കാരനായ വിരമിച്ച കണക്കുമാഷായി ബിജു മേനോന്; അഭിനയമികവില് പാര്വതിയും ഷറഫുദ്ദീനും: ശ്രദ്ധ നേടി ഗാനം
പാര്വതി തിരുവോത്തും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ആര്ക്കറിയാം. ബിജു മേനോനും ചിത്രത്തില് ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തില്....
72-കാരനായ വിരമിച്ച കണക്കുമാഷായി ബിജു മേനോന്; അഭിനയമികവില് പാര്വതിയും ഷറഫുദ്ദീനും: ‘ആര്ക്കറിയാം’ ട്രെയ്ലര്
പാര്വതി തിരുവോത്തും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ആര്ക്കറിയാം. ബിജു മേനോനും ചിത്രത്തില് ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തില്....
72-കാരനായി ബിജു മേനോന്; പാര്വതിയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങള്; ആര്ക്കറിയാം ഏപ്രിലില് തിയേറ്ററുകളിലേയ്ക്ക്
പാര്വതി തിരുവോത്തും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ആര്ക്കറിയാം. ബിജു മേനോനും ചിത്രത്തില് ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തില്....
72-കാരനായി ബിജു മേനോന്, അഭിനയമികവില് പാര്വതിയും ഷറഫുദ്ദീനും ‘ആര്ക്കറിയാം’ ചിത്രത്തിലെ വീഡിയോ ഗാനം
പാര്വതി തിരുവോത്തും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ആര്ക്കറിയാം. ബിജു മേനോനും ചിത്രത്തില് ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ശ്രദ്ധ....
72-കാരനായി ബിജു മേനോന്, കേന്ദ്രകഥാപാത്രങ്ങളായി പാര്വതിയും ഷറഫുദ്ദീനും: ആര്ക്കറിയാം മാര്ച്ച് 12 ന്
പാര്വതി തിരുവോത്തും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ആര്ക്കറിയാം. ബിജു മേനോനും ചിത്രത്തില് ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തില്....
കേന്ദ്ര കഥാപാത്രങ്ങളായി പാര്വതിയും ഷറഫുദ്ദീനും; ശ്രദ്ധ നേടി ‘ആര്ക്കറിയാം’ ടീസര്
പാര്വതി തിരുവോത്തും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ആര്ക്കറിയാം. ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റേതായി പുറത്തെത്തിയ പുതിയ ടീസര്. ബിജു....
ഒറ്റക്കൊമ്പനില് സുരേഷ് ഗോപിയ്ക്കൊപ്പം ബിജു മേനോനും
സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഒറ്റക്കൊമ്പന്. ചിത്രത്തില് ബിജു മേനോനും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. കാരക്ടര് ലുക്ക്....
‘ആര്ക്കറിയാം’ എന്ന ചിത്രത്തില് ബിജു മേനോന് എത്തുന്നത് 72-കാരനായി
ചലച്ചിത്ര ആസ്വാദകര്ക്കിടയില് ശ്രദ്ധ നേടുകയാണ് ബിജു മേനോന്റെ പുതിയ ലുക്ക്. ‘ആര്ക്കറിയാം’ എന്ന ചിത്രത്തിനു വേണ്ടിയുള്ള താരത്തിന്റെ കാരക്ടര് പോസ്റ്ററാണ്....
പതിനെട്ടാം വിവാഹ വാർഷികം അവിസ്മരണീയമാക്കിയ ഫെയറിടെയിൽ കേക്ക്- ചിത്രം പങ്കുവെച്ച് സംയുക്ത വർമ്മ
മലയാള സിനിമയുടെ പ്രിയ താര ദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. കഴിഞ്ഞ ദിവസമായിരുന്നു പതിനെട്ടാം വിവാഹവാർഷികം ഇരുവരും ആഘോഷമാക്കിയത്.....
‘അപ്പോൾ എങ്ങനെയാ ആഘോഷിക്കുവല്ലേ?’- അയ്യപ്പന് പിറന്നാൾ ആശംസിച്ച് കണ്ണമ്മയും കോശിയും
ഏത് കഥാപാത്രത്തിലേക്കും ഇഴുകി ചേരാൻ പ്രത്യേക കഴിവുള്ള ചുരുക്കം നടന്മാരിൽ ഒരാളാണ് ബിജു മേനോൻ. നായകനായും, വില്ലനായും, ഹാസ്യനടനായുമെല്ലാം വിവിധ....
കേന്ദ്ര കഥാപാത്രങ്ങളായി കാര്ത്തിയും പാര്ഥിപനും; ‘അയ്യപ്പനും കോശിയും’ തമിഴ് റീമേക്ക് ഒരുങ്ങുന്നു
വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില് മികച്ച രീതിയില് അവതരിപ്പിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രമാണ് ‘അയ്യപ്പനും....
ദൈവമകളേ…., അന്ന് സ്റ്റുഡിയോ തണുപ്പില് ഇരുന്ന് കേട്ട പാട്ടനുഭവം പങ്കുവെച്ച് ബിജു മേനോന്
“ഏകദേശം ഒരു വർഷം മുൻപാണ് നഞ്ചിയമ്മ എന്ന നന്മ, ഈ ഗാനം സച്ചിക്കു പാടി കേൾപ്പിക്കുന്നത്. സ്റ്റുഡിയോ തണുപ്പിനുള്ളിൽ ഇരുന്ന്....
ഉള്ളു തൊടുന്ന നഞ്ചിയമ്മയുടെ പാട്ടിന്റെ അകമ്പടിയില് സംവിധായകന് സച്ചിക്ക് സമര്പ്പണവുമായി ‘അയ്യപ്പനും കോശിയും’ ടീം
കാലയവനികയ്ക്ക് പിന്നില് മറയുന്നതിന് മുന്പ് സംവിധായകന് സച്ചി മലയാളികള്ക്ക് നല്കിയ അതിശ്രേഷ്ഠമായ ഒന്നാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രം. ബിജു....
വീണ്ടും പോലീസ് വേഷത്തിൽ ബിജു മേനോൻ; സുഗീത് ഒരുക്കുന്ന ചിത്രം ‘തലയുണ്ട്, ഉടലില്ല’
അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം ബിജു മേനോൻ പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് തലയുണ്ട്, ഉടലില്ല. ചിത്രത്തിന്റെ മോശം പോസ്റ്റർ....
‘അയ്യപ്പനും കോശിക്കും’ വേണ്ടി നഞ്ചമ്മ പാടി; കേട്ടത് മൂന്ന് കോടിയിലധികം ആളുകള്
ചില പാട്ടുകള് വളരെ വേഗത്തില് ആസ്വാദക മനസ്സുകള് കീഴടക്കാറുണ്ട്. ഭാഷയുടേയും ദേശത്തിന്റേയുമൊക്കെ അതിര്വരമ്പുകള് ഭേദിച്ച് പാട്ടുകള് പ്രേക്ഷക നെഞ്ചില് ഇടം....
‘അയ്യപ്പനും കോശിയും’ ഹിന്ദിയിലേയ്ക്ക്
വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില് മികച്ച രീതിയില് അവതരിപ്പിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രമാണ് ‘അയ്യപ്പനും....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

