വെള്ളിത്തിരയിലെ അഭിനയവിസ്മയങ്ങള് മാത്രമല്ല, പലപ്പോഴും താരങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളും സാമൂഹ്യമാധ്യമങ്ങളില് ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ഏറെ ആരാധകരുള്ള ബോളിവുഡിന്റെ പ്രിയതാരം....
തെന്നിന്ത്യ മുഴുവൻ താരംഗമായ ചിത്രമാണ് വിജയ് ദേവരകൊണ്ടയുടെ അർജുൻ റെഡ്ഡി. സന്ദീപ് റെഡ്ഡി വേങ്ങ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹിന്ദി....
പ്രേക്ഷകര് ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയതാരം ഷാരൂഖ് ഖാന് കേന്ദ്ര കഥാപാത്രമായെത്തുന്ന ‘സീറോ’. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്....
സ്വർണം തൂവിയ ഐസ് ക്രീം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ബോളിവുഡ് താരം ശിൽപ്പ ഷെട്ടി. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനായി ഹോങ്കോങ്ങിൽ....
ഉത്തർപ്രദേശിലെ കർഷകർക്ക് കൈത്താങ്ങായി ബിഗ് ബി അമിതാഭ് ബച്ചൻ. സംസ്ഥാനത്തെ 1398 കര്ഷകരുടെ കടങ്ങളാണ് അമിതാഭ് ബച്ചന് ഏറ്റെടുത്തത്. ഇതിനായി ....
ബോളിവുഡിലെ സൂപ്പർ താരം അനുഷ്ക ശർമ്മയുടെ മെഴുക് പ്രതിമ ലണ്ടനിലെ പ്രശസ്തമായ മാഡം ട്യുസോയിലെ മെഴുകുപ്രതിമകളുടെ ഇടയിൽ സ്ഥാനം പിടിക്കുന്നു. ലണ്ടനിലെയും ഡൽഹിയിലെയും മ്യൂസിയങ്ങളിൽ മറ്റ് പ്രമുഖരുടെ മെഴുകു....
ജനിച്ചതുമുതല്ക്കെ സാമൂഹ്യമാധ്യമങ്ങളില് താരമായതാണ് സെയ്ഫ് അലി ഖാന് കരീന ദമ്പതികളുടെ മകന് തൈമൂര്. വാര്ത്തകളില് പലപ്പോഴും ഇടംപിടിക്കാറുണ്ട് കുഞ്ഞുതൈമൂര്. ഈ....
അച്ഛനെയും അമ്മയെയും മുത്തച്ഛനെയുമൊക്കെ പോലെത്തന്നെ നിറയെ ആരാധകരുള്ള താരമാണ് ബച്ചൻ കുടുംബത്തിലെ കുട്ടിത്താരം ആരാധ്യ. അതുകൊണ്ടുതന്നെ ആരാധ്യയുടെ വിശേഷങ്ങളും സോഷ്യൽ....
ഷാരൂഖ്ഇ ഖാന്റെ ഇളയ മകൻ അബ്രാമിനെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ചെയ്യപ്പെടുന്നത്. അബ്രാമിനെകുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചതാവട്ടെ ബിഗ് ബി....
ബോളിവുഡ് ആരാധകർ അക്ഷമരായി കാത്തിരുന്നു താരജോഡികൾ വിവാഹശേഷം ഇന്ത്യയിൽ തിരിച്ചെത്തി. ദീപിക പദുക്കോണിന്റെയും രൺവീർ സിംഗിന്റെയും വിവാഹം ഇറ്റലിയിൽ വെച്ചായിരുന്നു. വെളുപ്പിന്....
ഐശ്വര്യ റായ് ബച്ചൻ അഭിഷേക് ബച്ചൻ താരദമ്പതികളുടെ പൊന്നോമന ആരാധ്യയുടെ പിറന്നാൾ ആയിരുന്നു ഈ കഴിഞ്ഞ ദിവസം. പിറന്നാൾ ദിനത്തിൽ....
ബോളിവുഡ് ആരാധകർ അക്ഷമരായി കാത്തിരുന്നു താരജോഡികൾ ദീപിക പദുക്കോണിന്റെയും രൺവീർ സിംഗിന്റെയും വിവാഹം കഴിഞ്ഞു. ഇറ്റലിയിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്.....
കുട്ടികളെ മാത്രമല്ല മുതിര്ന്നവരെപോലും അത്ഭുതപ്പെടുത്തുന്ന ഫാന്റസി ചിത്രമാണ് ‘ഡംബോ’. ചിത്രത്തിന്റെ ട്രെയിലര് അണിയറ പ്രവര്ത്തകര് പുറത്തുവിട്ടു. ടിം ബര്ടണ് ആണ്....
ബോളിവുഡ് ആരാധകർ ഏറെ അക്ഷമരായി കാത്തിരിക്കുന്ന താരവിവാഹമാണ് ദീപിക രൺവീർ താരങ്ങളുടേത്. ഇരുവരുടെയും വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി.....
ക്യാൻസർ എന്ന രോഗത്തെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച ബോളിവുഡ് താരം സൊനാലി ബിന്ദ്രെ, തന്റെ വേദനകളിൽ എപ്പോഴും കൂടെ ഉണ്ടായിരുന്ന....
ബോളിവുഡിന്റെ പ്രിയപ്പെട്ട രൺവീർ സിംഗിന്റെയും ദീപികയുടെയും വിവാഹം നടക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ബോളിവുഡിൽ നിന്നും മറ്റൊരു വിവാഹവുമായി....
സീസറിന്റെ മണ്ണിൽ, ക്ലിയോപാട്ര- മാർക്ക് ആന്റണി പ്രണയ ജോഡികളുടെ ഓർമ്മകളുമായി ഇറ്റലി ഒരു വിവാഹത്തിന് കൂടി സാക്ഷിയാകുന്നു. അനുഷ്ക ശർമ്മ വീരാട്....
പ്രളയത്തിന്റെ പശ്ചാത്തലിൽ പ്രണയകഥ പറയുന്ന ചിത്രം കേദാർനാഥിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ നിരവധി വിമർശനങ്ങൾക്ക്....
തൊട്ടതെല്ലാം പൊന്നാക്കി മാറ്റി ശീലമുള്ള ആമിർഖാൻ തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് ബോളിവുഡിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ… 1000....
ഹാസ്യകഥാപാത്രമായി വന്ന് മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് കലാഭവൻ ഷാജോൺ. അഭിനയത്തിൽ മികവ് തെളിയിച്ച താരം....
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!
- ഇനി ഓസ്ട്രേലിയയിലേക്ക് പറക്കാം അനായാസം; വഴികാട്ടിയായി ACET മൈഗ്രേഷൻ!
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്