അജയകുമാർ എങ്ങനെ പക്രുവായി- പേരിന് പിന്നിലെ കാരണം പറഞ്ഞ് ഗിന്നസ് പക്രു…
വെള്ളിത്തിരയില് വിസ്മയങ്ങള് തീര്ക്കുന്ന അഭിനയ രംഗത്തു നിന്നും, ചലച്ചിത്ര സംവിധാന രംഗത്തേക്കും നിര്മ്മാണ രംഗത്തേക്കുമെല്ലാം അരങ്ങേറ്റം കുറിച്ച് മലയാളികളുടെ സ്നേഹം....
കോമഡി ഉത്സവവേദിയെ വൃന്ദാവനമാക്കി ഒരു കൃഷ്ണനും രാധയും ; വീഡിയോ
കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയുടെ കണ്ണും മനവും കവർന്ന സുന്ദരി കൃഷ്ണനാണ് വൈഷ്ണവ കെ സുനിൽ. കഴിഞ്ഞ അഷ്ടമി രോഹിണി നാളിൽ കൃഷ്ണ വേഷം....
പൃത്വിരാജിന് തകര്പ്പന് സ്പോട് ഡബ്ബുമായി സൂരജ്; വീഡിയോ കാണാം
സ്പോട് ഡബ്ബിനായി കോമഡി ഉത്സവ വേദിയിലെത്തിയ സൂരജ് തകര്പ്പന് പ്രകടനമാണ് കാഴ്ചവെച്ചത്. പ്രത്വരാജിനെയാണ് വേദിയില് സൂരജ് അനുകരിച്ചത്. ഭാവത്തില്പോലും പ്രത്വിരാജിനെ....
ഉത്സവ വേദിയെ സംഗീത സാന്ദ്രമാക്കി ഒരു കലാകാരൻ; വീഡിയോ കാണാം
മനോഹര ഗാനങ്ങളിലൂടെ കോമഡി ഉത്സവവേദിയെ സംഗീത സാന്ദ്രമാക്കിയ കലാകാരൻ സാലിഹ് ബഷീർ..എറണാകുളം വിജിലൻസ് സബ് ഇൻസ്പെക്ടറായ സാലിഹ് ജോലിക്കിടയിൽ ലഭിക്കുന്ന സമയങ്ങളിലാണ് സംഗീതം പ്രാക്ടീസ്....
അനൂപ് മേനോന് ഒരു കിടിലൻ അനുകരണം; വീഡിയോ കാണാം
വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന കലാകാരനാണ് അനൂപ്മേനോൻ. കഥാപാത്രത്തിനനുസരിച്ച്, സാഹചര്യം ആവശ്യപ്പെടുന്ന ശബ്ദവിന്യാസങ്ങൾ അനായാസം പ്രകടിപ്പിക്കുന്ന അനൂപ് മേനോന്റെ അതേ ശബ്ദത്തിൽ,....
രണ്ട് കാലഘട്ടത്തിലെ ആസിഫ് അലിയുടെ സ്പോട് ഡബ്ബുമായി ഒരു കലാകാരന്; വീഡിയോ കാണാം
സ്പോട് ഡബ്ബിംഗിനായി കോമഡി ഉത്സവ വേദിയിലെത്തിയ കലാകാരനാണ് ശ്രീഷന്. തകര്പ്പന് അനുകരണ കലയിലൂടെ ശ്രീഷന്പ്രേക്ഷകര്ക്ക് പ്രീയപ്പെട്ടവനായി. ആസിഫ് അലിയുടെ ശബ്ദമാണ്....
കോമഡി ഉത്സവ വേദിയിൽ മിഥുന് കിട്ടിയ എട്ടിന്റെ പണി; വൈറൽ വീഡിയോ കാണാം
കോമഡി ഉത്സവ വേദിയിലൂടെ ലോക മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് മിഥുൻ. ‘തമിഴ്നാട്ടിൽ വൈറലായ മുത്തുപാണ്ടി ശെൽവത്തിന്റെ അടിപൊളി വീഡിയോയുമായി കോമഡി....
കിടിലന് നൃത്തച്ചുവടുകളുമായി വിപീഷ് കുമാര്; വീഡിയോ കാണാം
നൂതനവും വിത്യസ്തവുമായ നൃത്തരൂപങ്ങള് പ്രേക്ഷകര്ക്ക് മുമ്പില് പരിചയപ്പെടുത്തുന്ന അതുല്യ കലാകാരനാണ് വിബീഷ് കുമാര്. റോപ് ഡാന്സ്, ഫയര് ഡാന്സ്, റിംഗ്....
ഗാനാസ്വാദകരെ സ്വരരാഗങ്ങളുമായി വിസ്മയിപ്പിച്ച ജൂനിയർ കലാഭവൻ മണിയുടെ പ്രകടനം കാണാം…
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരൊറ്റ പാട്ടിലൂടെ ലോകം മുഴുവനുമുള്ള മലയാളികളുടെ ഹൃദയം കീഴടക്കിയ ശരത് കോമഡി ഉത്സവ വേദിയിൽ. ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലാത്ത....
ഉത്സവ വേദിയെ അത്ഭുതപ്പെടുത്തി പത്ത് മിനിറ്റിൽ 40 പേർക്ക് സ്പോട്ട് ഡബ്ബിങ്ങുമായി സതീഷ്
മലയാളികളുടെ പ്രിയപ്പെട്ട കോമഡി ഉത്സവത്തിൽ അത്ഭുതം സൃഷ്ടിക്കാൻ ഒരു അതുല്യ പ്രതിഭ. പത്ത് മിനിറ്റിൽ 40 പേർക്ക് ഒരേ സമയം സ്പോട്ട് ഡബ്ബ്....
കോമഡി ഉത്സവ വേദിയെ പൊട്ടിച്ചിരിപ്പിച്ച കൊച്ചുകലാകാരൻ നവനീത് ; വീഡിയോ കാണാം
കോമഡി ഉത്സവ വേദിയിൽ പ്രേക്ഷക ഹൃദയം കീഴടക്കാനെത്തിയ രണ്ട് വയസുകാരൻ നവനീത്. ചെറുപ്രായത്തിൽ തന്നെ കലാഭവൻ മണിയുടെ ആരാധകനായി മാറിയ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

