വിരമിക്കൽ, പുറത്താകൽ, ക്യാച്ച് തുടങ്ങി ഇന്ന് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് എം എസ് ധോണി. വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ മിന്നൽ സ്റ്റംപിങ്ങുമായി വീണ്ടും....
വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 284 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് വിക്കറ്റ് കീപ്പർ....
ഇന്ത്യ മുഴുവൻ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് മഹേന്ദ്ര സിങ് ധോണി. പൂനെയില്‍ നടക്കുന്ന ഇന്ത്യ– വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ഏകദിനത്തില്‍ മഹേന്ദ്രസിംഗ്....
ഇന്ത്യൻ ട്വന്റി 20 ടീം അംഗങ്ങളെ പ്രഖ്യാപിച്ചു. ഇന്ത്യയെ നിരവധി വിജയങ്ങളിലേക്ക് എത്തിച്ച ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എം എസ്....
ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏറെ വിത്യസ്തതകളോടെയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യ ടീമില്‍ ഇടം....
തിരുവനന്തപുരത്തുവെച്ചു നടന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അഞ്ചാം മത്സരം കാണുന്നതിനുള്ള ടിക്കറ്റുകള്‍ അക്ഷയ ഇ-കേന്ദ്രങ്ങള്‍ വഴിയും ലഭ്യമാകും. സംസ്ഥാന....
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം അംഗങ്ങളെ പ്രഖ്യാപിച്ചു. പതിനഞ്ച് അംഗ ടീമിനെയാണ്....
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം സമനിലയില്‍ കലാശിച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അമ്പത് ഓവറില്‍....
ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുകയാണ്....
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പര ഗുവാഹത്തിയിൽ തുടക്കമായപ്പോൾ ഇന്ത്യക്ക് തകർപ്പൻ ജയം. വെസ്റ്റ്ഇന്‍ഡീസ് ഉയര്‍ത്തിയ 323 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ....
മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിന് നന്ദി പറഞ്ഞ് ക്രിക്കറ്റ് താരം വീരേന്ദ്രർ സേവാഗ്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഒരുകാലത്ത് അത്ഭുതത്തോടെ....
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്ക് നാളെ ഗുവാഹത്തിയിൽ തുടക്കമാവും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തിനുളള ഇന്ത്യന്‍....
മുന്‍ പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയുടെ പ്രകടനം എപ്പോഴും അത്ഭുതത്തോടെയാണ് ക്രിക്കറ്റ് പ്രേമികൾ നോക്കി കാണാറുള്ളത്. അത്തരത്തിൽ ആരാധകരെ ഞെട്ടിക്കുന്ന....
അരങ്ങേറ്റ ടെസ്റ്റില്‍ ആരാധകരെ അമ്പരപ്പിച്ച ക്രിക്കറ്റ് താരമാണ് പൃഥ്വി ഷാ. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റ മത്സരത്തില്‍തന്നെ....
സാമൂഹ്യമാധ്യമങ്ങളില്‍ നേരത്തെ മുതല്‍ക്കെ ഇടപിടിച്ച കുട്ടിത്താരങ്ങളില്‍ ഒരാളാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ മകള്‍ സിവ. കുഞ്ഞുസിവ എന്ന....
കേരളം ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ വിന്‍ഡീസ് ഏകദിന മത്സരം. പരമ്പരയുടെ....
ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ ചർച്ചയാവുന്നത് മാര്‍നസ് ലാബഷെയ്‌ന് ലഭിച്ചൊരു ക്യാച്ചാണ്. യു എ ഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ആസ്‌ട്രേലിയ-പാകിസ്താന്‍ രണ്ടാം ടെസ്റ്റിലാണ് ലോകത്തെ....
ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. 935 പോയിന്റുകളുമായാണ് താരം ഒന്നാം സ്ഥാനത്ത്....
ലോകകപ്പ് ട്രോഫി അര്‍ബുദബാധിതയ്ക്ക് കൈമാറി മുന്‍ പാക് ക്രിക്കറ്റര്‍. ലോകകപ്പ് ട്രോഫി പര്യടനത്തിനിടയിലെ കണ്ണുനിറയ്ക്കുന്ന ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ....
ഒരു ഓവറിലെ ആറു ബോളുകളും സിക്സറാക്കി പറത്തിയ അഫ്ഗാൻ ക്രിക്കറ്റ് താരം ഹസ്റത്തുല്ല സസായ് രണ്ട് ഓവറിൽ സൃഷ്ടിച്ചത് അർധ സെഞ്ച്വറി. അഫ്ഗാൻ....
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്
- വയനാടിനായി കളക്ഷൻ സെന്ററിൽ സജീവമായി നടി നിഖില വിമൽ
- മഴയും ശക്തം, നാശനഷ്ടങ്ങളും; ഒഴിവാക്കണം, ഡിസാസ്റ്റർ ടൂറിസം!
- റോട്ടാക്സ് ചലഞ്ച് ഇൻ്റർനാഷണൽ ട്രോഫി നേടുന്ന ലോകത്തിലെ ആദ്യ വനിതാ റേസറായി ഒൻപതുവയസുകാരി