‘ഹൃദയത്തില് നികത്താനാകാത്ത വിടവ്’; മകളുടെ പിറന്നാള് ദിനത്തില് ചിത്ര
ശബ്ദമാധുര്യം കൊണ്ട് പ്രേക്ഷകമനസില് പ്രത്യേക സ്ഥാനമുള്ള ഗായികയാണ് കെ.എസ് ചിത്ര മലയാളികള്ക്ക് മറക്കാനാകാത്ത ഒട്ടനവധി പാട്ടുകള് സമ്മാനിച്ച ചിത്രയുടെ ജീവിതത്തിലെ....
“നാം ഓരോരുത്തരും വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകൾ വിളിച്ചു പറയണം”: ഷെയ്ൻ നിഗം
കളമശേരിയിൽ നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നടൻ ഷെയ്ൻ നിഗം പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് വൈറലായിരുന്നു. എന്നാൽ ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി....
“ആർടിഓ യെ കാണണം.. എന്താ മക്കളേ കാര്യം? ഓടിയെത്തുമ്പോൾ ഡബിൾ ബെല്ല് അടിച്ച് ബസ് വിടും”; പരാതിയുമായി കുട്ടികൾ, ഉടനെ നടപടി
വിദ്യാർത്ഥികളെ കയറ്റാതെ ബസ് വിടുന്നത് പണ്ട് കാലം മുതലേ ബസ് ജീവനക്കാരെ കുറിച്ച് പറഞ്ഞു കേൾക്കുന്ന പരാതിയാണ്. നിലവിൽ ഇതിൽ....
“ഒരിക്കൽ എല്ലാത്തിനും അർത്ഥമുണ്ടാകും”; ഫേസ്ബുക്ക് പോസ്റ്റുമായി ഉണ്ണി മുകുന്ദന്
‘എന്നെങ്കിലും ഒരിക്കൽ എല്ലാത്തിനും അർത്ഥമുണ്ടാകും”; ഫേസ്ബുക്ക് പോസ്റ്റുമായി നടൻ ഉണ്ണി മുകുന്ദന്. സംസ്ഥാന ചലച്ചിത്ര അവാര്ഡ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ഉണ്ണി....
മൂന്നാം ക്ലാസുകാരി ശിവഗംഗയുടെ ഉത്തരക്കടലാസിൽ മാത്രമല്ല, ഹൃദയത്തിലും സ്ഥാനം പിടിച്ച ഡോക്ടർ അങ്കിൾ- ഹൃദ്യമായൊരു കുറിപ്പ്
കൊവിഡ് ലോകത്തെ കീഴടക്കുന്ന സമയത്ത് ജനങ്ങളെല്ലാം വിവിധ പ്രശ്നങ്ങൾകൊണ്ട് ആകുലതയിലായിരുന്നു. തൊഴിലില്ലായ്മ ശക്തമായപ്പോൾ ഭക്ഷണവും മരുന്നും ഒപ്പം അടിസ്ഥാനപരമായ പലതിനുമായി....
മുഖം കാണിക്കാതെ പ്രതിഷേധം; അൽഫോൻസ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുന്നു
പുതുതലമുറയിലെ മലയാള സിനിമയിൽ വ്യത്യസ്തമായ കഥപറച്ചിൽ കൊണ്ട് ശ്രദ്ധേയനായ സംവിധായകനാണ് അൽഫോൻസ് പുത്രൻ. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ്....
കൂട്ടുകാർ മയക്കുമരുന്നിലേക്ക് പോയി, റിച്ചാർലിസൺ ഫുട്ബോളിലേക്കും; താരത്തിന്റെ ജീവിതം മാതൃകയാക്കാമെന്ന് മന്ത്രി എം.ബി രാജേഷ്
ഒറ്റ മത്സരത്തിലെ പ്രകടനം കൊണ്ട് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചിരിക്കുകയാണ് ബ്രസീൽ താരം റിച്ചാർലിസൺ. സെർബിയയ്ക്കെതിരെയുള്ള മത്സരത്തിൽ താരം നേടിയ ഇരട്ടഗോളാണ്....
‘കണക്കിൽ പഞ്ഞീടെയും ഇരുമ്പിന്റെയും കാര്യം ചോദിക്കാത്തത് എന്റെ ഭാഗ്യം’- പത്താം ക്ലാസ് വിജയത്തെക്കുറിച്ച് മീനാക്ഷി
മീനാക്ഷിയുടെ പത്താംക്ലാസ് വിജയം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. ഒട്ടേറെ ആളുകളാണ് നടിക്ക് അഭിനന്ദനം അറിയിച്ച് എത്തിയിരിക്കുന്നത്. സിനിമകളിൽ എന്നതിനേക്കാൾ ഫ്ളവേഴ്സ് ടോപ്....
രക്ഷിതാക്കള് ഈ 21 സ്മാര്ട് ഫോണ് ആപ്ലിക്കേഷനുകള് ശ്രദ്ധിക്കണമെന്ന് കേരളാ പൊലീസ്
കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നാം. കൊവിഡ് പോരാട്ടത്തിന്റെ ഭാഗമായി സ്കൂളുകള് അടഞ്ഞുകിടക്കുകയാണ്. ഓണ്ലൈന് ആയാണ് പുതിയ അധ്യയന....
‘എന്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള് കുറിയ്ക്കുമ്പോള് ഓര്മകള് ക്രമം തെറ്റി വന്ന് കൈകള് പിടിച്ചു മാറ്റുന്നതുപോലെ’; ഉള്ളുതൊടുന്ന വാക്കുകളുമായി മോഹന്ലാല്
കാലത്തിന്റെ കുത്തൊഴുക്കില്പ്പെട്ട് ഒഴുകിയകലാത്ത സൂപ്പര് ഹിറ്റ് ചിത്രങ്ങളുടെ ഓര്മകള് ബാക്കിവെച്ചാണ് ഡെന്നീസ് ജോസഫ് എന്ന തിരക്കഥാകൃത്ത് യാത്രയായത്. മലയാള ചലച്ചിത്രലോകത്തിന്....
‘ഗ്യാങ്ങുമായി വരുന്നവൻ ഗ്യാങ്സ്റ്റർ, മോനുമായി വരുന്നവൻ മോൻസ്റ്റർ’- രസികൻ ചിത്രവുമായി രമേഷ് പിഷാരടി
രസകരമായ ക്യാപ്ഷനുകളിലൂടെ ആരാധകരെ പൊട്ടിച്ചിരിപ്പിക്കുന്ന താരമാണ് രമേഷ് പിഷാരടി. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം തമാശ നിറഞ്ഞ ക്യാപ്ഷനുകളാണ് രമേഷ് പിഷാരടി....
കുറച്ചു കൂടി വലുതാകുമ്പോൾ എനിക്ക് മാത്രമെന്താണ് രണ്ടു ബർത്ത്ഡേ എന്നവൾ ചോദിക്കുമായിരിക്കും. ഒന്നവൾ ജനിച്ച ദിവസവും, രണ്ടാമത്തേത് അവൾ ഞങ്ങളുടെ അടുത്തേക്ക് വന്ന ദിവസവും’- കണ്ണുനിറയാതെ വായിക്കാനാകില്ല ഈ കുറിപ്പ്
കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനമാണ്. മക്കളില്ലാത്തവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ അതുകൊണ്ടുതന്നെ വളരെ വലുതാണ്. വിധിയെ മാറ്റിമറിക്കുന്ന ചികിത്സാരീതികൾ ഇന്ന് നിലവിലുണ്ടെങ്കിലും....
‘നല്ല ഇനം വാസു അണ്ണൻ; വലുതാകുമ്പോൾ കണ്ണ് ചുവന്നില്ലെങ്കിൽ പണം തിരികെ’- മകനൊപ്പമുള്ള രസകരമായ ചിത്രവുമായി രമേഷ് പിഷാരടി
മലയാള സിനിമ- ടെലിവിഷൻ രംഗത്തെ ഏറ്റവും രസികനായ വ്യക്തിയാണ് രമേഷ് പിഷാരടി. വർഷങ്ങൾക്ക് മുൻപ് മിമിക്രി വേദിയിൽ നിന്നും തിരികൊളുത്തിയ....
‘എന്നും വലിയൊരു കയറ്റവും കയറി ഭക്ഷണപ്പൊതിയുമായെത്തിയ പെണ്കുട്ടി’; ശ്രദ്ധ നേടി ഒരു ക്വാറന്റീന് കാല അനുഭവം
മാസങ്ങളേറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടം നാം തുടങ്ങിയിട്ട്. ഈ പോരാട്ടത്തിന് കരുത്തും അതിജീവനത്തിന്റെ വെളിച്ചവും പകരുന്ന നിരവധി....
സ്വിമ്മിങ് പൂളിലേക്ക് വീണ കൂട്ടുകാരനെ രക്ഷപ്പെടുത്തി മൂന്നു വയസ്സുകാരന്: വീഡിയോ
കാലങ്ങള് ഏറെയായി സമൂഹമാധ്യമങ്ങള് ജനപ്രിയമായിട്ട്. ദിവസേന സോഷ്യല്മീഡിയ ഉപഭോക്താക്കളുടെ എണ്ണവും വര്ധിചച്ചു വരുന്നു. കൗതുകം നിറഞ്ഞതും അതിശയിപ്പിക്കുന്നതുമായ നിരവധി വീഡിയോകളും....
‘സൗഹൃദങ്ങള് ആത്മീയമായ ചിട്ടയോടെ സൂക്ഷിക്കുകയും നിലനിര്ത്തുകയും ചെയ്യുന്ന മമ്മൂക്ക’; ശ്രദ്ധ നേടി ടി എന് പ്രതാപന് പങ്കുവെച്ച കുറിപ്പ്
വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ സ്വകാര്യ ഇടപെടലുകളും ആരാധകര്ക്കിടയില് ശ്രദ്ധ നേടുകയാണ്. ഇപ്പോഴിതാ ടി എന് പ്രതാപന് മമ്മൂട്ടിയെക്കുറിച്ച്....
തൊപ്പിയും കണ്ണടയുമായി സ്റ്റൈലന് ലുക്കില് മോഹന്ലാല്; പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകരും
വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്ക്കൊപ്പം പലപ്പോഴും ചലച്ചിത്രതരാങ്ങള് സമൂഹമാധ്യമങ്ങളില് പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെ ശ്രദ്ധ നേടാറുണ്ട്. മലയാളികളുടെ പ്രിയതാരം മോഹന്ലാല് പങ്കുവെച്ച്....
‘തീ അണയ്ക്കാന് പരിശീലനം ലഭിച്ച’ ഡ്രാഗണ് കുഞ്ഞുമായി രമേഷ് പിഷാരടി: ട്രോള് ഏറ്റെടുത്ത് സോഷ്യല്മീഡിയ
എന്തിലും ഏതിലും ഒരല്പം നര്മ്മരസം കൂട്ടിക്കലര്ത്തി പറയുന്നത് കേള്ക്കാന് തന്നെ നല്ല രസമാണ്. ഇത്തരത്തില് ചിരി രസങ്ങള് നിറച്ചുകൊണ്ട് പ്രേക്ഷകരോട്....
‘ആ ഇറുകിയ കണ്ണുകളിലും വെട്ടോടു കൂടിയ നെറ്റിയിലും സ്ഫുരിച്ചിരുന്ന കോണ്ഫിഡന്സ്’: മുരളിയുടെ ഓര്മ്മയില് ഷഹബാസ് അമന്
അവതരിപ്പിച്ച ഓരോ കഥാപാത്രത്തെയും അവിസ്മരണീയമാക്കിയ നടനാണ് മുരളി. കാലയവനികയ്ക്ക് പിന്നില് അദ്ദേഹം മറഞ്ഞിട്ട് ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും മഹനീയമായ അദ്ദേഹത്തിന്റെ....
സമാധാനപരമായ കുടുംബജീവിതത്തിന് ഒരു രസികന് ടിപ്പ് പങ്കുവെച്ച് കുഞ്ചാക്കോ ബോബന്
വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില് ശ്രദ്ധ നേടാറുണ്ട്. സോഷ്യല്മീഡിയയില് സജീവമാണ് മലയാളികളുടെ പ്രയതാരം കുഞ്ചാക്കോ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

