ശബ്ദമാധുര്യം കൊണ്ട് പ്രേക്ഷകമനസില്‍ പ്രത്യേക സ്ഥാനമുള്ള ഗായികയാണ് കെ.എസ് ചിത്ര മലയാളികള്‍ക്ക് മറക്കാനാകാത്ത ഒട്ടനവധി പാട്ടുകള്‍ സമ്മാനിച്ച ചിത്രയുടെ ജീവിതത്തിലെ....
കളമശേരിയിൽ നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നടൻ ഷെയ്ൻ നിഗം പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് വൈറലായിരുന്നു. എന്നാൽ ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി....
വിദ്യാർത്ഥികളെ കയറ്റാതെ ബസ് വിടുന്നത് പണ്ട് കാലം മുതലേ ബസ് ജീവനക്കാരെ കുറിച്ച് പറഞ്ഞു കേൾക്കുന്ന പരാതിയാണ്. നിലവിൽ ഇതിൽ....
‘എന്നെങ്കിലും ഒരിക്കൽ എല്ലാത്തിനും അർത്ഥമുണ്ടാകും”; ഫേസ്ബുക്ക് പോസ്റ്റുമായി നടൻ ഉണ്ണി മുകുന്ദന്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ഉണ്ണി....
കൊവിഡ് ലോകത്തെ കീഴടക്കുന്ന സമയത്ത് ജനങ്ങളെല്ലാം വിവിധ പ്രശ്നങ്ങൾകൊണ്ട് ആകുലതയിലായിരുന്നു. തൊഴിലില്ലായ്മ ശക്തമായപ്പോൾ ഭക്ഷണവും മരുന്നും ഒപ്പം അടിസ്ഥാനപരമായ പലതിനുമായി....
പുതുതലമുറയിലെ മലയാള സിനിമയിൽ വ്യത്യസ്തമായ കഥപറച്ചിൽ കൊണ്ട് ശ്രദ്ധേയനായ സംവിധായകനാണ് അൽഫോൻസ് പുത്രൻ. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ്....
ഒറ്റ മത്സരത്തിലെ പ്രകടനം കൊണ്ട് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചിരിക്കുകയാണ് ബ്രസീൽ താരം റിച്ചാർലിസൺ. സെർബിയയ്ക്കെതിരെയുള്ള മത്സരത്തിൽ താരം നേടിയ ഇരട്ടഗോളാണ്....
മീനാക്ഷിയുടെ പത്താംക്ലാസ് വിജയം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. ഒട്ടേറെ ആളുകളാണ് നടിക്ക് അഭിനന്ദനം അറിയിച്ച് എത്തിയിരിക്കുന്നത്. സിനിമകളിൽ എന്നതിനേക്കാൾ ഫ്ളവേഴ്സ് ടോപ്....
കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നാം. കൊവിഡ് പോരാട്ടത്തിന്റെ ഭാഗമായി സ്കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. ഓണ്‍ലൈന്‍ ആയാണ് പുതിയ അധ്യയന....
കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് ഒഴുകിയകലാത്ത സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഓര്‍മകള്‍ ബാക്കിവെച്ചാണ് ഡെന്നീസ് ജോസഫ് എന്ന തിരക്കഥാകൃത്ത് യാത്രയായത്. മലയാള ചലച്ചിത്രലോകത്തിന്....
രസകരമായ ക്യാപ്ഷനുകളിലൂടെ ആരാധകരെ പൊട്ടിച്ചിരിപ്പിക്കുന്ന താരമാണ് രമേഷ് പിഷാരടി. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം തമാശ നിറഞ്ഞ ക്യാപ്ഷനുകളാണ് രമേഷ് പിഷാരടി....
കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനമാണ്. മക്കളില്ലാത്തവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ അതുകൊണ്ടുതന്നെ വളരെ വലുതാണ്. വിധിയെ മാറ്റിമറിക്കുന്ന ചികിത്സാരീതികൾ ഇന്ന് നിലവിലുണ്ടെങ്കിലും....
മലയാള സിനിമ- ടെലിവിഷൻ രംഗത്തെ ഏറ്റവും രസികനായ വ്യക്തിയാണ് രമേഷ് പിഷാരടി. വർഷങ്ങൾക്ക് മുൻപ് മിമിക്രി വേദിയിൽ നിന്നും തിരികൊളുത്തിയ....
മാസങ്ങളേറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടം നാം തുടങ്ങിയിട്ട്. ഈ പോരാട്ടത്തിന് കരുത്തും അതിജീവനത്തിന്റെ വെളിച്ചവും പകരുന്ന നിരവധി....
കാലങ്ങള്‍ ഏറെയായി സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട്. ദിവസേന സോഷ്യല്‍മീഡിയ ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിചച്ചു വരുന്നു. കൗതുകം നിറഞ്ഞതും അതിശയിപ്പിക്കുന്നതുമായ നിരവധി വീഡിയോകളും....
വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ സ്വകാര്യ ഇടപെടലുകളും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. ഇപ്പോഴിതാ ടി എന്‍ പ്രതാപന് മമ്മൂട്ടിയെക്കുറിച്ച്....
വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതരാങ്ങള് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെ ശ്രദ്ധ നേടാറുണ്ട്. മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ പങ്കുവെച്ച്....
എന്തിലും ഏതിലും ഒരല്പം നര്‍മ്മരസം കൂട്ടിക്കലര്‍ത്തി പറയുന്നത് കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്. ഇത്തരത്തില്‍ ചിരി രസങ്ങള്‍ നിറച്ചുകൊണ്ട് പ്രേക്ഷകരോട്....
അവതരിപ്പിച്ച ഓരോ കഥാപാത്രത്തെയും അവിസ്മരണീയമാക്കിയ നടനാണ് മുരളി. കാലയവനികയ്ക്ക് പിന്നില്‍ അദ്ദേഹം മറഞ്ഞിട്ട് ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും മഹനീയമായ അദ്ദേഹത്തിന്റെ....
വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് മലയാളികളുടെ പ്രയതാരം കുഞ്ചാക്കോ....
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്‍ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!
- ഇനി ഓസ്ട്രേലിയയിലേക്ക് പറക്കാം അനായാസം; വഴികാട്ടിയായി ACET മൈഗ്രേഷൻ!
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്