വേറിട്ട ലുക്കിൽ ചടുലമായ ചുവടുകളുമായി അല്ലു അർജുൻ- ‘പുഷ്പ’യിലെ പുതിയ ഗാനമെത്തി

മലയാളികൾ നെഞ്ചോട് ചേർത്ത നടനാണ് അല്ലു അർജുൻ. അതുകൊണ്ടുതന്നെ അല്ലു അർജുൻ നായകനായ പുഷ്പ റിലീസിന് ഒരുങ്ങുമ്പോൾ ആവേശത്തിലാണ് ആരാധകർ.....

ആഘോഷമായൊരു കല്യാണ മേളം; ശ്രദ്ധനേടി ‘അണ്ണാത്തെ’യിലെ ഗാനം

രജനികാന്ത് നായകനായി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രമാണ് അണ്ണാത്തെ. സഹോദരസ്നേഹത്തിന്റെ കഥയുമായി എത്തിയ ചിത്രത്തിൽ മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയ നായികമാർ....

മരക്കാർ സെറ്റിൽ വിജയ് സേതുപതിയുടെ അപ്രതീക്ഷിത സന്ദർശനം- വിഡിയോ

വലിയ തയ്യാറെടുപ്പുകളോടെയാണ് നാളുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസിന് ഒരുങ്ങുന്നത്. മോഹൻലാലിനൊപ്പം വിവിധ ഭാഷകളിൽ നിന്നുള്ള ഒട്ടേറെ....

പൗരാണിക ചിത്രവുമായി സായ് പല്ലവിയും നാനിയും -ശ്യാം സിംഗ റോയ് ടീസർ

നൃത്തത്തിലെ അസാമാന്യ മെയ്‌വഴക്കത്തിലൂടെയാണ് സിനിമയിലും നടി സായ് പല്ലവി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് അഭിനയപ്രാധാന്യമുള്ള ഒട്ടേറെ ചിത്രങ്ങളിൽ നടി വേഷമിട്ടു. ഇനിയും....

നയൻതാരയുടെ ജന്മദിനം ആഘോഷമാക്കി സുഹൃത്തുക്കൾ- വിഡിയോ

തെന്നിന്ത്യൻ താരറാണിയായ നയൻ‌താര അഭിനയത്തിന്റെ കാര്യത്തിലും സ്റ്റൈലിന്റെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാറില്ല. തമിഴകത്ത് തിരക്കിലാണെങ്കിലും മലയാളത്തിലും ഇടവേളകളിൽ വേഷമിടാറുണ്ട് താരം.....

തൈരും ചിക്കനുംകൊണ്ട് കൺമണിക്കുട്ടി ഒരുക്കിയ സ്പെഷ്യൽ വിഭവം- വിഡിയോ

മലയാളികളുടെ പ്രിയനായികയാണ് മുക്ത. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന മുക്ത ഇന്ന് ടെലിവിഷൻ സീരിയലുകളിലെ സജീവ സാന്നിധ്യമാണ്. സമൂഹമാധ്യമങ്ങളിലും സജീവമായ മുക്ത....

മരക്കാറിൽ കീർത്തിയുടെ നായകനായി എത്തുന്നത് തായ്‌ലൻഡിൽ നിന്നുള്ള നടൻ- വിശേഷങ്ങൾ പങ്കുവെച്ച് നടി

സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. കുഞ്ഞാലി മരക്കാർ നാലാമന്റെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്.....

മനോഹര നൃത്തച്ചുവടുകളുമായി ശില്പ ബാലയും മൃദുലയും- ഹൃദ്യം ഈ വിഡിയോ

സൗഹൃദങ്ങളിൽ ജീവിക്കുന്ന വ്യക്തിയാണ് നടി ശില്പ ബാല. എന്നും തനിക്ക് ചുറ്റും സൗഹൃദത്തിന്റെ ഒരു വലയം കാത്തുസൂക്ഷിക്കാറുള്ള ശിൽപ സുഹൃത്തുക്കളുടെയൊപ്പം....

രാജാക്കണ്ണിന്റെ ഭാര്യ പാർവതിയമ്മയ്ക്ക് 15 ലക്ഷം രൂപ കൈമാറി സൂര്യ

സമൂഹത്തിൽ വളരെയേറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് സൂര്യ നായകനായി എത്തിയ ‘ജയ് ഭീം’ എന്ന ചിത്രം. 1993ൽ കസ്റ്റഡി മർദനത്തിന് ഇരയായ....

ദിവസങ്ങളോളം നമ്മോടൊപ്പം സഞ്ചരിക്കുന്ന അനുഭവം സമ്മാനിച്ച സിനിമ- ‘കനകം കാമിനി കലഹ’ത്തിന് അഭിനന്ദനവുമായി സംവിധായകൻ രഞ്ജിത്ത്

മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് നിവിൻ പോളിയും ഗ്രേസ് ആന്റണിയും പ്രധാന വേഷങ്ങളിൽ എത്തിയ കനകം കാമിനി കലഹം. ഡിസ്നി....

എൺപതുകളിലെ നായിക ശാരി വീണ്ടും സിനിമയിലേക്ക്- ‘വിഡ്‌ഢികളുടെ മാഷ്’ ഒരുങ്ങുന്നു

പൂച്ചകണ്ണുകളുള്ള നായികമാർ മലയാളത്തിൽ സജീവമായിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശാരി. എൺപതുകളിൽ മലയാള സിനിമയിൽ....

എന്ത് വിലകൊടുത്തും കുടുംബം സംരക്ഷിക്കാൻ രാംബാബു- ദൃശ്യം 2 തെലുങ്ക് ട്രെയ്‌ലർ

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ദൃശ്യം 2 ഒന്നിലധികം ഭാഷകളിൽ റീമേക്ക് ചെയ്തിരിക്കുകയാണ്. ഇപ്പോഴിതാ, തെലുങ്ക് റീമേക്കിന്റെ ട്രെയ്‌ലർ എത്തിയിരിക്കുകയാണ്.....

വീണ്ടും കഥകളി അരങ്ങിൽ അമ്മ- സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യർ

മലയാള സിനിമയിലെ മികച്ച നായികമാരിൽ ഒരാളാണ് മഞ്ജു വാര്യർ. തന്റെ വിജയങ്ങൾക്കെല്ലാം പിന്നിൽ കുടുംബമാണെന്നും പ്രത്യേകിച്ച് അമ്മയാണെന്നും പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്....

മരക്കാറിൽ ആർച്ചയായി കീർത്തി- ശ്രദ്ധനേടി ക്യാരക്ടർ പോസ്റ്റർ

തെന്നിന്ത്യൻ സിനിമയിൽ മികച്ച അഭിപ്രായം നേടി സജീവമാകുകയാണ് നടി കീർത്തി സുരേഷ്. മലയാളത്തിലാണ് തുടക്കമെങ്കിലും അന്യഭാഷയിലാണ് കീർത്തി കൂടുതലും തിളങ്ങിയത്.....

ബോംബെയ്ക്ക് നാടുവിടാനൊരുങ്ങി പ്രകാശൻ- ചിരിമേളവുമായി ‘പ്രകാശൻ പറക്കട്ടെ’ ടീസർ

ധ്യാൻ ശ്രീനിവാസൻ കഥയും, തിരക്കഥയും, സംഭാഷണവും രചിക്കുന്ന പുതിയ ചിത്രമാണ് പ്രകാശൻ പറക്കട്ടെ. ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ....

ബാലാമണിയായി കൺമണികുട്ടി- ശ്രദ്ധനേടി വിഡിയോ

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് മുക്ത. മലയാള സിനിമയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തെന്നിന്ത്യയിലെ പ്രിയ....

മോഹൻലാലിനൊപ്പം ചുവടുവെച്ച് റിമി ടോമി- 14 വർഷം മുൻപുള്ള വിഡിയോ

ആസ്വാദക മനസ്സുകളില്‍ മനോഹരമായ ആലാപനത്തിലൂടെയും അവതരണത്തിലൂടെയും ഇടംനേടിയ ഗായികയാണ് റിമി ടോമി. പാട്ടിനൊപ്പം അഭിനയവും നൃത്തവുമൊക്കെയായി സജീവമായ റിമി കൗണ്ടർ മേളത്തിലും....

ദീപക് ദേവിന്റെ കൈകളിലിരുന്ന് മേഘ്‌നക്കുട്ടി പാടി; അതിമനോഹരം ഈ കാഴ്ച

മലയാളികളുടെ പ്രിയ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ആലാപന മധുരത്തിലൂടെയും കുസൃതിയിലൂടെയും കുരുന്നുപ്രതിഭകൾ മനം കവരുന്ന ഷോയുടെ....

ഫോട്ടോഷോപ്പിനും ഡി ഐ എഡിറ്റിനും മുൻപുള്ള കാലം- ചിത്രം പങ്കുവെച്ച് ശോഭന

മലയാളികളുടെ മനസ്സിൽ എന്നും മായാത്ത കഥാപാത്രങ്ങളിലൂടെ സജീവമായിരിക്കുന്ന നടിയാണ് ശോഭന. അഭിനേത്രി എന്നതിലുപരി നർത്തകി എന്നറിയപ്പെടാനാണ് ശോഭന ആഗ്രഹിക്കുന്നത്. സിനിമയിൽ....

ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും വൈക്കം വിജയലക്ഷ്മിയുടെ പാട്ട്

മലയാള സംഗീതാസ്വാദകര്‍ ഹൃദയത്തിലേറ്റിയ സ്വരമാധുര്യമാണ് വൈക്കം വിജയലക്ഷ്മിയുടേത്. ആ ആലാപന മികവും ആസ്വദാകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കി. ഇടവേളയ്ക്ക് ശേഷം....

Page 156 of 292 1 153 154 155 156 157 158 159 292