
മലയാളി പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച സിനിമകൾ പിറന്ന ദിവസമാണ് ജൂലൈ 4. കുടുംബ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ദിലീപ് എന്ന നായകന്റെ....

സിനിമകളില് നിന്നും മദ്യപാന, പുകവലി രംഗങ്ങള് പൂര്ണമായും ഒഴിവാക്കാന് നിയമ സഭാസമിതിയുടെ ശുപാര്ശ. സ്ത്രീകള്, ട്രാന്സ്ജെന്ഡറുകള്, കുട്ടികള്, ഭിന്ന ശേഷിക്കാര്....

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി. മക്കള് സെല്വന് എന്നാണ് ആരാധകര് അദ്ദേഹത്തെ സ്നേഹപൂര്വ്വം....

ഹൃത്വിക് റോഷൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂപ്പര് 30. ഗണിത ശാസ്ത്രഞ്ജനായ ആനന്ദ് കുമാറായി ഹൃത്വിക് റോഷൻ....

മലയാളത്തിന്റെ പ്രിയ താരങ്ങൾ ബിജു മേനോനും സംവൃത സുനിലും വെള്ളിത്തിരയിൽ ഒരുമിക്കുന്ന ചിത്രമാണ് ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.....

മമ്മൂട്ടി കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘പതിനെട്ടാം പടി’. ചിത്രത്തില് പൃഥ്വിരാജും ഉണ്ണി മുകുന്ദനുമൊപ്പം പ്രിയാ മണിയും കഥാപാത്രങ്ങളായെത്തുന്നുണ്ട്. പതിനെട്ടാം പടിയിലൂടെ ചെറിയ ഒരിടവേളയ്ക്ക്....

തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് ലൂക്ക. പ്രണയ ഗാനങ്ങൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഒരു മനോഹര പ്രണയത്തിന് കൂടി....

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി. ചിത്രത്തിന്റെ സെന്സറിങ് പൂര്ത്തിയായി. ക്ലീൻ യു സര്ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.....

ഫുട്ബോള് പശ്ചാത്തലത്തില് ഒരുങ്ങുന്ന ‘പാണാവള്ളി പാണ്ഡവാസ്’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് പാഷാണം ഷാജി. സാജു നവോദയയാണ് ചിത്രത്തിന്റെ രചന നിര്വ്വഹിച്ചിരിക്കുന്നത്.....

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. താരം മലയാളത്തിലേക്കും അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്ത്തയും ഏറെ....

ചില ഗാനങ്ങൾ അങ്ങനെയാണ് മഴപോലെ മനസ്സിൽ അലിഞ്ഞു ചേരും…കാലങ്ങൾ എത്ര കഴിഞ്ഞാലും മനസുകളില് ഒളിമങ്ങാതെ തെളിഞ്ഞു നില്ക്കാറുണ്ട് ചില ഗാനങ്ങൾ. ആസ്വാദകര്ക്ക്....

ചെറിയ കാലയളവു കൊണ്ട് ഏറെ ആരാധകരെ നേടിയ താരമാണ് വിജയ് ദേവരക്കൊണ്ട. ‘അര്ജ്ജുന് റെഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട....

ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ കാളിദാസ് ജയറാമിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വൈറലാകുന്നത്. കട്ടത്താടിയും....

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി. ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത് അനു സിത്താരയാണ്. വ്യാസൻ കെ....

മലയാളത്തിന്റെ മെഗാസ്റ്റാര് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ പുതിയ ചിത്രമാണ് ‘ഉണ്ട’. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന സിനിമയുടെ ചിത്രീകരണ സമയത്തെ മനോഹര മുഹൂർത്തകൾ കോർത്തിണക്കി....

മലയാളത്തിന്റെ പ്രിയ നായിക സംവൃത സുനിൽ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. പ്രിയതാരം ബിജു മോനോന്റെ നായികയായാണ്....

സംവിധായകൻ ബാബു പിഷാരടി (അനിൽ ബാബു) അന്തരിച്ചു. 59 വയസായിരുന്നു. അർബുദ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയാണ് മരിച്ചത്. തൊണ്ണൂറുകളിൽ....

പുതുമുഖങ്ങളായ കാര്ത്തിക് രാമകൃഷ്ണനും അഞ്ജു കുര്യനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ഷിബു. നാളെ ചിത്രം വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ തിയേറ്ററുകളിൽ....

മലയാളത്തിലും തമിഴകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് ജ്യോതിക. അഭിനത്തിനയത്തിലെ തന്മയത്വവും കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലെ മികവുമാണ് ജ്യോതികളെ ആരാധകരുടെ ഇഷ്താരമാക്കി മാറ്റുന്നത്. താരത്തിന്റെ....

മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നായികയാണ് നയൻതാര. മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളിലേക്കും....
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!