
സിനിമ മലയാളികൾക്ക് ആവേശമാണ്.. നല്ലചിത്രങ്ങളെ ഹൃദയത്തോട് ചേർത്ത് നിർത്താനും, മോശം ചിത്രങ്ങളെ വേരോടെ പിഴുതു നശിപ്പിയ്ക്കാനുമൊക്കെ മലയാളികളേക്കാൾ മികവ് പുലർത്തുന്ന....

ഇത്രമാത്രം പ്രേക്ഷകഹൃദയം കീഴടക്കിയ മറ്റൊരു വില്ലനുമുണ്ടാവില്ല ഇന്ത്യൻ സിനിമയിൽ…അത്രമാത്രം ആരാധക ഹൃദയം കീഴടക്കിയിരുന്നു ബാഹുബലിയിലെ വില്ലൻ റാണ ദഗുപതി. ഒരൊറ്റ....

ബിജു മേനോനെ നായകനാക്കി ലാല് ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് . ‘നാല്പത്തിയൊന്ന്’. ചിത്രത്തിൽ ബിജു മോനോനും നിമിഷ സജയനുമാണ്....

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ സിബി തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘സിദ്ധാർത്ഥൻ എന്ന....

മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ഉണ്ട. വ്യത്യസ്ഥ കഥാപാത്രങ്ങളായി മലയാള സിനിമയിൽ തിളങ്ങിയ താരത്തിന്റെ പോലീസ് വേഷങ്ങളിലുള്ള....

വിജയ് ദേവരകൊണ്ട- സിദ് ശ്രീറാം കോംമ്പിനേഷന് ഭാഷാഭേദമന്യേ ചലച്ചിത്ര ആസ്വാദകര് എല്ലാം ഏറെ ഇഷ്ടപ്പെടുന്നു. ഗാതാ ഗോവിന്ദം എന്ന ചിത്രത്തിലെ....

സിനിമയിൽ ചിലരെങ്കിലും അഭിനയിക്കാറില്ല, പകരം കഥാപാത്രമായി ജീവിക്കും. കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ട് സിനിമയിൽ ജീവിക്കുന്ന യുവതാരങ്ങളിൽ ഒരാളാണ് ഷെയ്ൻ നിഗം.....

ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് നടി തപ്സി പന്നു. ‘ഗെയിം ഓവര്’ എന്ന പുതിയ ചിത്രത്തിലൂടെയാണ് താരത്തിന്റെ....

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തെത്തേടിയെത്തിയത് നിരവധി പുരസ്കാരങ്ങള്. ചിത്രത്തെത്തേടി ഒരു പുരസ്കാരം കൂടിയെത്തിയിരിക്കുകയാണ്.....

തെന്നിന്ത്യ മുഴുവനുമുള്ള സിനിമ പ്രേമികൾക്ക് സുപരിചിതയാണ് അഞ്ജലി. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നായികയായി എത്താറുള്ള അഞ്ജലി നായികയായി എത്തുന്ന ഏറ്റവും....

സിനിമ മലയാളികൾക്ക് ആവേശമാണ്, ആഹാരമാണ്, ചിലപ്പോഴൊക്കെ ആഗ്രഹമാണ്. സിനിമ സ്വപ്നം കണ്ടുറങ്ങുന്നവരെയും സിനിമ വികാരമായി കൊണ്ടുനടക്കുന്നവരെയും ദിവസവും നാം കാണാറുണ്ട്. കാരണം അത്രമേൽ ആസ്വാദക....

തീയറ്ററുകളില് മികച്ച പ്രതികരണം നേടുന്ന ചിത്രമാണ് ‘ലൂസിഫര്’. സൂപ്പര്സ്റ്റാര് മോഹന്ലാല് കേന്ദ്ര കഥാപാത്രമായെത്തുന്ന, മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്റെ....

‘എന്തോ ഇഷ്ടമാണ് എല്ലാവർക്കും’… മോഹൻലാൽ എന്ന നടൻ മലയാളികൾക്ക് അവരുടെ ഏട്ടനാണ് കൂടപ്പിറപ്പാണ്..വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം....

ദുൽഖർ സൽമാൻ നിർമ്മാതാവാകുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം പുതിയ സിനിമയുടെ പൂജ ചിത്രങ്ങൾക്കൊപ്പമാണ് ദുൽഖർ നിർമ്മാതാവാകാൻ....

പ്രേക്ഷകർക്ക് നർമ്മമുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട് പുറത്തിറങ്ങിയ ചിത്രമാണ് ‘ഒരു യമണ്ടൻ പ്രേമകഥ’. മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ എത്തിയ ചിത്രത്തിലെ ഒരു ഗാനം....

വെള്ളിത്തിരയില് വിത്യസ്ത കഥാപാത്രങ്ങളെ പകര്ന്നാടുമ്പോള് താരങ്ങള് എക്കാലത്തും കൈയടി നേടാറുണ്ട്. വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്ക്കൊപ്പം തന്നെ പലപ്പോഴും താരങ്ങളുടെ ഒഴിവു....

ശ്രീനിവാസനൊപ്പം മകൻ ധ്യാൻ ശ്രീനിവാസൻ എത്തുന്ന പുതിയ ചിത്രമാണ് കുട്ടിമാമ. മലയാളികൾക്ക് ഏറെ സുപരിചിതനാണ് കുട്ടിമാമ.. ‘കുട്ടിമാമ ഞാൻ പെട്ട് മാമ’....

കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടും വെള്ളിത്തിരയില് ശ്രദ്ധേയനായ താരമാണ് വിനായകന്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘തൊട്ടപ്പന്’. റിലീസിങ്ങിനൊരുങ്ങുകയാണ്....

തെന്നിന്ത്യ മുഴുവൻ താരംഗമായ ചിത്രമാണ് വിജയ് ദേവരകൊണ്ടയുടെ അർജുൻ റെഡ്ഡി. സന്ദീപ് റെഡ്ഡി വേങ്ങ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹിന്ദി....

തീയറ്ററുകളില് മികച്ച പ്രതികരണം നേടിയ ചിത്രമാണ് ‘കാമുകി’. അപര്ണ ബാലമുരളിയും ആസിഫ് അലിയുടെ സഹോദരനായ അസ്കര് അലിയുമാണ് ചിത്രത്തില് കേന്ദ്ര....
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!