
മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ് ഇന്ത്യയിലും. പോരാട്ടങ്ങള്‍ ശക്തമാക്കുമ്പോഴും....

‘തൃശ്ശൂര്‍ പൂരം’; എന്ന ഒരു വാക്ക് മതി മലയാളികള്‍ ഹരം കൊള്ളാന്‍. മലയാളമനസ്സുകളില്‍ അത്രമേല്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട് തൃശ്ശൂര്‍ പൂരമെന്ന....

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ പുതിയ ഭാവങ്ങള്‍ സമ്മാനിച്ചുകൊണ്ട് ജൈത്രയാത്ര തുടരുന്ന ടെലിവിഷന്‍ ചാനലാണ് ഫ്‌ളവേഴ്‌സ് ടിവി. പ്രേക്ഷകന്റെ കണ്ണും....

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ പുതിയ ഭാവങ്ങള്‍ സമ്മാനിച്ചുകൊണ്ട് ജൈത്രയാത്ര തുടരുന്ന ടെലിവിഷന്‍ ചാനലാണ് ഫ്‌ളവേഴ്‌സ് ടിവി. പ്രേക്ഷകന്റെ കണ്ണും....

തലവാചകം വായിക്കുമ്പോള്‍ ഒരല്പം കൗതുകം തോന്നിയേക്കാം. പക്ഷേ സംഗതി സത്യമാണ്. ബസിനകത്തൊരു പൂന്തോട്ടം ഒരുക്കിയ ഡ്രൈവറുണ്ട്. എവിടെയാണെന്നല്ലേ…? മനോഹരമായ പൂന്തോട്ടങ്ങളാല്‍....

പ്രണയം… വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമായ ഒന്ന്… ജീവിതം യൗവ്വന തീക്ഷണവും പ്രണയ സുരഭിലവുമായിരിക്കണം എന്ന് കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍....

മഞ്ഞിന്റെ പുതപ്പണിഞ്ഞ് വിരുന്നെത്തിയ ഡിസംബര്‍ മടങ്ങാനുള്ള ഒരുക്കത്തിലാണ്. ജനഹൃദയങ്ങളാകട്ടെ പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലും. വീടും നാടും നഗരവുമെല്ലാം ക്രിസ്മസ് പുതുവത്സര....

നോവിന്റെ നീർച്ചാലുകൾ ഒഴുകിയ മുഖങ്ങളിൽ പുഞ്ചിരി വിടർത്തുകയാണ് ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന അനന്തരം പരിപാടി. മഹാരോഗത്തോട് പോരാടുന്ന നിരവധി പേര്‍ക്കാണ് ഈ....

പാട്ടും ചിരിയും വിനോദങ്ങൾക്കുമൊപ്പം സാമൂഹ്യപ്രവർത്തനങ്ങളിലും മുൻനിരയിലാണ് ഫ്ളവേഴ്‌സ് ചാനൽ. ഒറ്റപ്പെടലിന്റെ വേദനയില്‍ ഉള്ളു നീറുന്നവര്‍ക്ക് സന്തോഷം പകർന്നും നോവിന്റെ നീർച്ചാലുകൾ ഒഴുകിയ....

രോഗങ്ങളുടെ പിടിയിലകപ്പെട്ട് ദുരിതമനുഭവിക്കുന്ന നിരവധി പേര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുകയാണ് ഫ്‌ളവേഴ്‌സ് ടിവിയിലെ അനന്തരം പരിപാടി. ഈ പരിപാടിയിലൂടെ മഹാരോഗങ്ങളോട്....

മഹാരോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്‍ ദുരിതങ്ങള്‍ സഹിച്ചവരെ രോഗാനന്തരം സംഘടിപ്പിച്ച്, സന്തോഷത്തിന്റെയും ശുഭപ്രതീക്ഷയുടെയും പുതിയ ദിവസങ്ങള്‍ അവര്‍ക്കായി ഒരുക്കാന്‍ ലോകമെങ്ങുമുള്ള....

ആത്മവിശ്വാസത്തിന്റെ കരുത്തും കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി മഹാരോഗങ്ങളോട് പൊരുതി ജയിച്ചവര്‍ക്ക് രോഗാനന്തരം സഹായഹസ്തവുമായി ഫ്ളവേഴ്‌സ് ടിവി ഒരുക്കുന്ന പരിപാടിയാണ് ‘അനന്തരം’. നിരവധി ആളുകളാണ് ഫ്ളവേഴ്‌സ് ടിവിയിലെ....

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ കുട്ടികുറുമ്പുകളാണ് ഫ്ളാവേഴ്സ് ടോപ് സിംഗറിലെ കുഞ്ഞുപാട്ടുകാർ. ടോപ് സിംഗർ 250 ന്റെ....

സംഗീതത്തിന്റെയും സന്തോഷത്തിന്റെയും 250 എപ്പിസോഡുകൾ പിന്നിട്ട് ഫ്ളവേഴ്സ് ടോപ് സിംഗർ. കുട്ടിവര്‍ത്തമാനങ്ങള്‍ക്കൊണ്ടും മനോഹരമായ ആലാപനംകൊണ്ടും പ്രേക്ഷകരുടെ ഇഷ്ടപരിപാടിയായി മാറിയിരിക്കുകയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. ടെലിവിഷന്‍....

കുറഞ്ഞ കാലയളവിനുള്ളിൽ മലയാളി പ്രേക്ഷകർ ഇത്രയധികം നെഞ്ചേറ്റിയ പ്രതിഭകൾ ഉണ്ടാവില്ല.. അത്രമേൽ പ്രിയപെട്ടവരാണ് ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ ഓരോ കുട്ടിപ്പാട്ടുകാരും.....

കുട്ടിവര്‍ത്തമാനങ്ങള്‍ക്കൊണ്ടും മനോഹരമായ ആലാപനംകൊണ്ടും പ്രേക്ഷകരുടെ ഇഷ്ടപരിപാടിയായി മാറിയിരിക്കുകയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ടോപ് സിംഗറിലൂടെ ലോക ടെലിവിഷൻ രംഗത്ത് പുതുചരിത്രം കുറിയ്ക്കാനൊരുങ്ങുകയാണ്....

കുട്ടികുറുമ്പുകളും മനോഹര സംഗീതവുമായി എത്തുന്ന കുട്ടിപ്പട്ടാളത്തിന്റെ വിശേഷങ്ങളുമായി കുഞ്ഞുമൊഴികിലുക്കം….. ടോപ് സിംഗർ വേദിയിലെ കുട്ടിക്കുറുമ്പന്മാരുടെ കുഞ്ഞുവർത്തമാനങ്ങളും, കുട്ടിവിശേഷങ്ങളുമൊക്കെയായി എത്തുന്ന പരിപാടിയാണ് ‘കുഞ്ഞുമൊഴികിലുക്കം’..ഇത്തവണ....

മലയാളികളുടെ ഇഷ്ടനായികയായി ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന പ്രിയാരാമൻ തിരിച്ചെത്തുന്നു. ഫ്ലവേഴ്സ് ഒരുക്കുന്ന പുതിയ സീരിയൽ ‘അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിലൂടെയാണ്....

ഫ്ളവേഴ്സ് കുടുംബത്തിന്റെ പുതിയ വാര്‍ത്താ ചാനലായ ’24 സംപ്രേഷണം ആരംഭിച്ചു. നിലപാടുകളില്‍ സത്യസന്ധത എന്ന ആപ്തവാക്യവുമായാണ് ’24’ പ്രേക്ഷകരിലേക്കെത്തുന്നത്. രാവിലെ....

ചിത്രങ്ങൾക്ക് മികച്ച അടിക്കുറിപ്പുകൾ തയാറാക്കുന്നവർക്കായി ഫ്‌ളവേഴ്സ് ഓൺലൈനും 24 ന്യൂസും സംയുക്തമായി സംഘടിപ്പിക്കുന്ന മത്സരമാണ് ‘PicTalk‘ കഴിഞ്ഞ ദിവസം ആരംഭിച്ച കോണ്ടെസ്റ്റിന്....
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!