“മനസ്സിൻ മടിയിലെ മാന്തളിരിൽ..”; മാതൃസ്നേഹം തുളുമ്പുന്ന വാണിയമ്മയുടെ അതിമനോഹരമായ ഗാനവുമായി അമൃതവർഷിണി
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായ ഫ്ളവേഴ്സ് ടോപ് സിംഗറിലെ കൊച്ച് പാട്ടുകാർക്ക് ആരാധകരേറെയാണ്. അവിശ്വസനീയമായ രീതിയിലാണ് പാട്ട് വേദിയിലെ പല....
മാപ്പിള പാട്ടിന്റെ നൈർമല്യവുമായി പാട്ട് വേദിയിൽ മേഘ്നക്കുട്ടിയും ശ്രീഹരിയും
മലയാളികളുടെ ഇഷ്ട ടെലിവിഷൻ പരിപാടിയാണ് ഫ്ളവേഴ്സ് ടിവിയുടെ ടോപ് സിംഗർ. പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും....
“ഇത് മനുഷ്യരെ കറക്കും തളിക…”; പ്രേക്ഷകർ ചിരിച്ചു കൊണ്ട് കയ്യടിച്ച ശ്രീദേവിന്റെ പാട്ട്
ടോപ് സിംഗർ വേദിയിലെ കുഞ്ഞു പാട്ടുകാരനായ ശ്രീദേവിന് ആരാധകരേറെയാണ്. പാട്ട് വേദിയിൽ ശ്രീദേവും ജഡ്ജസും തമ്മിലുള്ള കളി ചിരിയും തമാശകളും....
ലക്ഷ്യം നേടിയെടുക്കാന് പുതിയ അടവുമായി റോയ്; പ്രിയങ്കരി പുതിയ കഥാമുഹൂര്ത്തങ്ങളിലേക്ക്
മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ് ഫ്ളവേഴ്സ് ടിവിയില് സംപ്രേക്ഷണം തുടരുന്ന പ്രിയങ്കരി. ഇതിനോടകംതന്നെ പ്രിയങ്കരി പ്രേക്ഷകരുടെ പ്രിയപരമ്പരയായി മാറിയിരിക്കുന്നു. ഡെയ്സി....
പ്രേക്ഷകര്ക്ക് ചിരിമധുരം സമ്മാനിക്കാന് ‘ചക്കപ്പഴം’; ഈ വരുന്ന തിങ്കളാഴ്ച മുതല് ഫ്ളവേഴ്സ് ടിവിയില്
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളില് ചേക്കേറിയ ചാനലാണ് ഫ്ളവേഴ്സ് ടിവി. ചിരിയും ചിന്തയും സ്നേഹവും നിറച്ച പരിപാടികളിലൂടെ ഫ്ളവേഴ്സ് സ്വീകരണ....
ഫ്ലവേഴ്സ് ടിവിയിലെ ‘സീത’ എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സ്വാസിക ആദ്യമായി തന്റെ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഫ്ലവേഴ്സ്....
ഫ്ലവേഴ്സ് അഭിനേതാക്കളെ തിരയുന്നു..
കുറഞ്ഞ കാലയളവിൽ പ്രക്ഷക ഹൃദയം കീഴടക്കിയ മലയാളികളുടെ ജനപ്രിയ ചാനൽ ഫ്ലവേഴ്സ് നിർമ്മിക്കുന്ന പുതിയ പരിപാടികളിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ട്. പരമ്പരകളിലേക്കും ആക്ഷേപ ഹാസ്യ....
പാട്ടിലും ഡാന്സിലുമെല്ലാം ഈ ‘ഒടിയന് മെസ്സി’ വേറെ ലെവല്; വീഡിയോ കാണാം
ഫ്ളവേഴ്സ് ടോപ് സിംഗര് മത്സരവേദിയിലെത്തിയ കൗശിക് എസ് വിനോദ് തന്റെ പ്രകടനംകൊണ്ട് സദസിനെ അമ്പരപ്പിച്ചു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയാണ് ഈ....
‘ചങ്കിനകത്തൊരു പെടപെടപ്പ്…’ വൈറലായി വൈഷ്ണവിയുടെ പാട്ട്; കൈയടിച്ച് പ്രേക്ഷകര്
പ്രായത്തെപ്പോലും തോല്പിച്ച സ്വരമാധുര്യവുമായി പ്രേക്ഷക ഹൃദയങ്ങള് കീഴടക്കുകയാണ് വൈഷ്ണവി എന്ന കൊച്ചു ഗായിക. ഫ്ളവേഴ്സ് ടോപ്പ് സിംഗര് വേദിയില് പാടാനെത്തിയ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

