ആയിരക്കണക്കിന് പക്ഷികൾക്കായി 20 ലക്ഷം രൂപയുടെ സ്നേഹത്തണൽ ഒരുക്കി ഒരാൾ, പിന്നിൽ സ്നേഹം നിറഞ്ഞൊരു കാരണവും…

സുരക്ഷിതമായി താമസിക്കാൻ ഒരിടം. അതാണ് ഒട്ടുമിട്ട ജീവജാലങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിൽ ഒന്ന്. ഇപ്പോഴിതാ ആയിരക്കണക്കിന് പക്ഷികൾക്ക് വേണ്ടി ഒരുക്കിയ....

ഭൂമിയിൽ നിന്നും അപ്രത്യക്ഷമായെന്ന് കരുതിയ ചിത്രശലങ്ങളെ 80 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി…

മാറിവരുന്ന കാലാവസ്ഥയും ജീവിതശൈലി മാറ്റങ്ങളും നിരവധി ജീവികളെയാണ് വംശനാശ ഭീഷണിയുടെ വക്കിലെത്തിക്കുന്നത്. അത്തരത്തിൽ വംശനാശഭീഷണി സംഭവിച്ചുവെന്ന് കരുതിയ ജീവിയാണ് നീല....

തടാകക്കരയിൽ പ്രത്യക്ഷപ്പെട്ട മൺ ശില്പങ്ങൾ, പിന്നിൽ…

അത്ഭുതങ്ങളുടെ കലവറയാണ് പ്രകൃതി, ചിലപ്പോഴൊക്കെ പ്രകൃതി ഒരുക്കുന്ന അത്ഭുതങ്ങളെ കണ്ണിമവെട്ടാതെ നോക്കിനിന്നു പോകും അത്രമേൽ മനോഹരമാണ് പ്രകൃതിയുടെ സൗന്ദര്യം. ഇപ്പോഴിതാ....

അടുത്തുള്ള ലൈബ്രറി 14 കിലോമീറ്റർ അകലെ; സ്വന്തം ഗ്രാമത്തിൽ ലൈബ്രറി തുടങ്ങി പെൺകുട്ടി

ഇന്ത്യയിലെ പല ഗ്രാമങ്ങളിലും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഒരു ചോദ്യചിഹ്നമായി തുടരുമ്പോൾ പ്രതീക്ഷ നൽകുന്ന ഒരു സംഭവം ആണ് ജയ്‌പൂരിലെ ഒരു....

സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടി സ്വർണ്ണത്തിൽ പൊതിഞ്ഞ ഐസ്ക്രീം; വൈറൽ വിഡിയോ

രുചിയിൽ വ്യത്യസ്തത തേടുന്ന ആളുകൾക്കിടയിൽ ഏറെ ശ്രദ്ധനേടുകയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ സ്വർണത്തിൽ പൊതിഞ്ഞ ഐസ്ക്രീം. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂബർ....

തീപ്പെട്ടി കൂടിൽ ഒതുങ്ങുന്ന സാരി; കൗതുക കാഴ്ച

എല്ലാ സ്ത്രീകൾക്കും സാരി ഒരു പ്രിയവേഷമാണ്. ആഘോഷങ്ങളിൽ സാരി ഉടുത്തൊരുങ്ങാനാണ് പൊതുവെ എല്ലാവരും ആഗ്രഹിക്കാറുള്ളത്. ഇപ്പോഴിതാ, രസകരമായ ഒരു സാരി....

22 വർഷങ്ങൾക്ക് ശേഷം നഷ്ടമായ എട്ടുകോടി രൂപയുടെ സ്വർണ്ണം തിരികെ നേടി ഒരു കുടുംബം

നഷ്‌ടമായ വസ്തുക്കൾ കാലങ്ങൾക്ക് ശേഷം തിരികെ ലഭിക്കുന്നത് വളരെയധികം സന്തോഷം പകരുന്ന ഒരു അനുഭവമാണ്. ഒരിക്കലും തിരികെ ലഭിക്കില്ലെന്ന് കരുതിയവ....

പുഷ്പയിലെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് സനുഷ- വിഡിയോ

ബാലതാരമായി സിനിമയിലെത്തിയ സനുഷ ഇന്ന് മലയാളത്തിലും തമിഴിലുമെല്ലാം സജീവമാണ്. പഠനത്തിനായി സിനിമയിൽ നിന്നും ഇടവേളയെടുത്ത സനുഷ തമിഴ് ചിത്രമായ ‘നാളൈ....

ഉണ്ണി മുകുന്ദനെ കാണാനായി ആറുവർഷമായി കാത്തിരുന്ന സുഹൃത്ത്; നൃത്തച്ചുവടുകളുമായി നടന്റെ എൻട്രി- വിഡിയോ

സിനിമയിലെത്തി പത്തുവർഷം പിന്നിടുമ്പോൾ സിനിമയിലെ മറ്റു മേഖലകളിലേക്കും വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. വൈവിധ്യമാർന്ന കഥാപാത്രങ്ങൾ മുതൽ സ്വന്തം....

ആയിരക്കണക്കിന് ജീവനുകൾ രക്ഷിച്ച, ധീരതയ്‍ക്ക് സ്വർണമെഡൽ നേടിയ സൂപ്പർ ഹീറോ എലി മഗാവ ഇനി ഓർമ്മ

സോഷ്യൽ ഇടങ്ങളിൽ അടക്കം ഏറെ വാർത്താപ്രാധാന്യം നേടിയതാണ് മഗാവ എന്ന എലി. ധീരതയ്ക്കുള്ള ഗോൾഡ് മെഡൽ നേടിയാണ് മഗാവ വാർത്തകളിൽ....

മിന്നൽ മുരളിയായി വരൻ; ശ്രദ്ധനേടി ഒരു മിന്നൽ സേവ് ദി ഡേറ്റ് വിഡിയോ

കാലം മാറുമ്പോൾ കോലവും മാറും എന്ന ചൊല്ല് എല്ലാ കാര്യത്തിലും ഇന്ന് യാഥാർഥ്യമായതായി കാണാൻ സാധിക്കും. വിവാഹ ക്ഷണക്കത്തിൽ വരെ....

കനാലിൽ കുടുങ്ങിയ ആനക്കൂട്ടത്തെ രക്ഷിച്ച് വനപാലകർ- വിഡിയോ

ആനകളുടെ കൗതുകരമായ വാർത്തകൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അവയുടെ യാത്രകളും കുസൃതികളും ഹൃദയം തൊടുന്ന കഥകളുമെല്ലാം വളരെയേറെ പ്രേക്ഷകപ്രിയമുള്ളവയാണ്.ഇപ്പോഴിതാ ഒരുകൂട്ടം....

7000 മീറ്റർ നൂലും 300 ആണികളും; കാൻവാസിൽ വിരിഞ്ഞത് അതിമനോഹര ചിത്രം

മെഗാസ്റ്റാർ മമ്മൂട്ടിയോടുള്ള മലയാളികളുടെ സ്നേഹം വാക്കിൽ പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ഇഷ്ടതാരത്തോടുള്ള സ്നേഹം പലപ്പോഴും വ്യത്യസ്ത രീതിയിലാണ് ആരാധകർ കാണിക്കുന്നതും.....

വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഗോൾഡ് ഫിഷുകൾ; ഡ്രൈവിങ് പിരിശീലിച്ച മീനുകളെ പരിചയപ്പെടുത്തി ഗവേഷകലോകം

കൗതുകവും രസകരവുമായ കാഴ്ചകളാൽ സമ്പന്നമാണ് നമ്മുടെ ലോകം. മനുഷ്യന്റെ ചില കണ്ടെത്തലുകൾ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. ഇപ്പോഴിതാ ശാസ്ത്രലോകം പങ്കുവെച്ച....

റെയിൽവേ ട്രാക്കിൽ തകർന്നുവീണ് വിമാനം; ട്രെയിൻ എത്തുന്നതിന് സെക്കന്റുകൾക്ക് മുമ്പ് പരിക്കേറ്റ പൈലറ്റിനെ രക്ഷിച്ച് പോലീസുകാർ- ധീരതയ്‌ക്ക് കൈയടി

അവസരോചിതമായ ഇടപെടലുകളിലൂടെ ഒട്ടേറെപേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞവരുണ്ട്. ഒരു സെക്കന്റിന്റെ വ്യത്യാസത്തിൽ ആയിരിക്കും ഇത്തരം അതിസാഹസികമായ രക്ഷപ്പെടുത്തലുകൾ സംഭവിക്കുക. ഇപ്പോഴിതാ,....

ചെറുപ്രായത്തിൽ വേർപിരിയേണ്ടിവന്ന സഹോദരങ്ങൾ 80 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ; സോഷ്യൽ ഇടങ്ങളുടെ ഹൃദയം കവർന്ന കൂടിച്ചേരൽ

ഇനി ഒരിക്കലും കാണാൻ കഴിയില്ലെന്ന് വിചാരിച്ച രണ്ടു സഹോദരങ്ങൾ കണ്ടുമുട്ടിയ അതിമനോഹരമായ മുഹൂർത്തങ്ങൾക്കാണ് സോഷ്യൽ മീഡിയ കഴിഞ്ഞ ദിവസം സാക്ഷ്യം....

മഞ്ഞിൽ പുതച്ച് ശ്രീനഗർ റെയിൽവേ സ്റ്റേഷൻ; സ്വിറ്റ്സർലൻഡിനെ അനുസ്മരിപ്പിച്ച് ചിത്രങ്ങൾ

ഇന്ത്യയിൽ തണുപ്പിന് കാഠിന്യം ഏറി വരികയാണ്. ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ കുറച്ച്....

സിറിഞ്ച് ആകൃതിയിൽ ചെമ്മരിയാടുകൾ; വ്യത്യസ്ത ബോധവത്കരണത്തിന് കൈയടിച്ച് സൈബർ ഇടങ്ങൾ

ലോകം മുഴുവൻ കൊറോണ വൈറസിന്റെ പിടിയിലകപ്പെട്ടിട്ട് വർഷങ്ങളായി. കൊവിഡിനെതിരെ ശക്തമായ പോരാട്ട പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി....

കാബൂൾ വിമാനത്താവളത്തിൽ നിന്നും നഷ്‌ടമായ കുഞ്ഞ് നാലുമാസത്തിന് ശേഷം ഒടുവിൽ മാതാപിതാക്കളുടെ അടുത്തേക്ക്

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തപ്പോൾ ലോകം സാക്ഷ്യം വഹിച്ചത് നൊമ്പരപ്പെടുത്തുന്ന ഒട്ടേറെ കാഴ്ചകൾക്കാണ്. അഫ്‌ഗാനിൽ നിന്നും കാബൂൾ വിമാനത്താവളത്തിലെത്തി കൂട്ടപ്പലായാനം....

കൊറോണക്കാലത്തെ ഭക്ഷണശീലങ്ങൾ; പ്രതിരോധശേഷി വർധിപ്പിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

രോഗപ്രതിരോധശേഷി എന്ന വാക്ക് നമുക്ക് അപരിചിതമല്ല. പ്രത്യേകിച്ച് കൊവിഡ് 19 എന്ന ഈ മഹാമാരിയുടെ കാലത്ത് കൂടതല്‍ കേട്ട വാക്കുകളിലൊന്നും....

Page 142 of 175 1 139 140 141 142 143 144 145 175