ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണ്ണം; ‘ലക്ഷ്യം’ പിഴയ്ക്കാതെ ലക്ഷ്യ സെൻ
ബാഡ്മിന്റണിൽ വീണ്ടും തിളങ്ങുകയാണ് ഇന്ത്യ. പുരുഷ ബാഡ്മിന്റണിൽ സ്വർണ്ണം അണിഞ്ഞിരിക്കുകയാണ് 21 കാരനായ ലക്ഷ്യ സെൻ. ഫൈനലിൽ കരുത്തനായ മലേഷ്യൻ....
പി.വി.സിന്ധുവിന് സ്വർണ്ണം; ബാഡ്മിന്റണില് ഇന്ത്യയുടെ ആദ്യ സ്വര്ണ മെഡൽ
കോമൺവെൽത്ത് ഗെയിംസ് 2022 ൽ ഇന്ത്യയെ നയിച്ച ഇന്ത്യയുടെ മിന്നും താരം പി വു സിന്ധുവിന് ബാഡ്മിന്റൺ വനിതാ വിഭാഗത്തിൽ....
ട്രിപ്പിൾ ജമ്പിൽ ചരിത്രമെഴുതി മലയാളികൾ; സ്വർണ്ണവും വെള്ളിയും മലയാളി താരങ്ങൾക്ക്
ലോക കായിക ചരിത്രത്തിൽ വീണ്ടും മലയാളികളുടെ പേരുകൾ തങ്ക ലിപികളിൽ കുറിക്കപ്പെടുന്നു. കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ ഒന്നാം സ്ഥാനവും....
ദേശീയ ഗാനം മുഴങ്ങിയപ്പോൾ വിതുമ്പി കരഞ്ഞ് സാക്ഷി മാലിക്ക്; ഇന്ത്യയുടെ അഭിമാന നിമിഷത്തിന് സാക്ഷിയായി ബർമിംഗ്ഹാം-വിഡിയോ
റിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവായ സാക്ഷി മാലിക്കിന്റെ കോമൺവെൽത്ത് ഗെയിംസിലെ സ്വർണ്ണം ഓരോ ഇന്ത്യക്കാർക്കും അഭിമാനകരമായ നേട്ടമായി മാറുകയായിരുന്നു.....
ഇത് ദംഗൽ 2.0; രാജ്യത്തിന് അഭിമാനമായി ഗുസ്തിയിലെ ഇരട്ട സ്വർണ്ണം, സാക്ഷി മാലിക്കിനും ബജ്റംഗ് പൂനിയയ്ക്കും വലിയ കൈയടി
രാജ്യത്തിന് മുഴുവൻ അഭിമാനകരമായ നേട്ടമാണ് ഇന്നലെ കോമണ്വെല്ത്ത് ഗെയിംസ് ഗുസ്തി ഗോദയിൽ ഉണ്ടായത്. ഇരട്ട സ്വർണ്ണമാണ് ഇന്ത്യ ഇന്നലെ ഗോദയിൽ....
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണ്ണം; ഭാരോദ്വഹനത്തിൽ സ്വർണ്ണം നേടി ജെറമി ലാൽറിനുംഗ
ഭാരോദ്വഹനത്തിലെ മെഡൽ കൊയ്ത്ത് തുടരുകയാണ് ഇന്ത്യ. ഈ കോമൺവെൽത്ത് ഗെയിംസിലെ രണ്ടാം സ്വർണ്ണമാണ് ഇന്ത്യ നേടിയത്. പുരുഷൻമാരുടെ 67 കിലോ....
ആ ആറ് വിരലുകള് ഇനി അവള്ക്ക് വേദനയാകില്ല; സ്വപ്നയ്ക്കായി പുതിയ ഷൂസ് ഒരുങ്ങുന്നു
സ്വപ്നയെ ഇന്ത്യയ്ക്ക് മറക്കാനാകില്ല. ജക്കാര്ത്തയില്വെച്ചു നടന്ന ഏഷ്യന് ഗെയിംസില് ഒരു രാജ്യത്തിന്റെ മുഴുവന് സ്വപ്നം സാക്ഷാത്കരിച്ചവളാണ് സ്വപ്ന ബര്മന്. ഹെപ്റ്റാത്തലണില്....
എഷ്യന് ഗെയിംസ്: മെഡല് നേട്ടത്തില് ചരിത്രം കുറിച്ച് ഇന്ത്യ
കായിക ചരിത്രത്തില് പുതുചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യ. ഏഷ്യന് ഗെയിംസില് ഇതിനോടകം 66 മെഡലുകള് സ്വന്തമാക്കിയാണ് ഇന്ത്യ പുതിയ ചരിത്രം രചിച്ചത്.....
ചന്ദ്രനില് പോയാലും അവിടെയും മലയാളികള് ഉണ്ടാകുമെന്ന് പൊതുവെ പറയാറുണ്ട്. ജക്കാര്ത്തയില്വെച്ചു നടക്കുന്ന ഏഷ്യന് ഗെയിംസിലും തിളങ്ങിയിരിക്കുകയാണ് മലയാളി താരങ്ങള്. ഇന്ത്യയ്ക്ക്....
വേദനയിലും ആറാം വിരലുകള് മുറിച്ചുമാറ്റാതെ സ്വപ്ന; സഫലമായത് ഒരു രാജ്യത്തിന്റെ സ്വപ്നം
ഉറക്കത്തില് സ്വപ്നം കാണുന്നതുകൊണ്ടല്ല അവള്ക്ക് സ്വപ്ന എന്ന് പേര് നല്കിയത്. മറിച്ച് ഒരു രാജ്യത്തിന്റെ മുഴുവന് സ്വപ്നങ്ങള്ക്ക് ചിറകേകാന് അവള്ക്ക്....
ഏഷ്യന് ഗെയിംസില് ഷാര്ദുല് വിഹാന് തിളങ്ങി; വെള്ളിപ്രഭയില് ഇന്ത്യ
2018 ഏഷ്യന് ഗെയിംസ് ഡബിള് ട്രാപ് ഷൂട്ടിങ്ങില് ഇന്ത്യയുടെ ഷാര്ദുല് വിഹാന് വെള്ളി. 15 വയസുകാരനാണ് ഷാര്ദുല്. യോഗ്യതാ റൗണ്ടില്....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

