
മുഹമ്മദ് അസീം എന്ന പേര് അത്രപെട്ടന്നൊന്നും മലയാളികൾക്ക് മറക്കാൻ കഴിയില്ല. പഠിക്കുന്ന സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്ന ആവശ്യവുമായി അധികാരികള്‍ക്ക് മുന്‍പില്‍ എത്തിയ....

തിരുവനന്തപുരത്തുവെച്ചു നടന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിനായി കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആരാധകർ കാത്തിരിക്കുന്ന മത്സരം....

തിരുവനന്തപുരത്തുവെച്ചു നടന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിനായി കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്നലെ തിരുവനന്തപുരത്ത് ടീം....

വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 284 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് വിക്കറ്റ് കീപ്പർ....

ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുകയാണ്....

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്ക് നാളെ ഗുവാഹത്തിയിൽ തുടക്കമാവും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തിനുളള ഇന്ത്യന്‍....

അര്‍ജന്റീനയില്‍വെച്ചുനടന്ന മൂന്നാമത് യൂത്ത് ഒളിംപിക്‌സിന് സമാപനം. പതിമൂന്ന് മെഡലുകള്‍ നേടിയ ഇന്ത്യ പതിനേഴാം സ്ഥാനത്താണ് ഇന്ത്യ. മൂന്ന് സ്വര്‍ണ്ണമാണ് ഇന്ത്യയ്ക്ക്....

വരാനിരിക്കുന്ന ഇന്റർനാഷണൽ ബ്രേക്കിൽ ഇന്ത്യ യൂറോപ്പിലെ വൻ ശക്തികളായ നെതർലൻഡ്സിനെ നേരിടാനൊരുങ്ങുന്നു. നവംബറിലാണ് അടുത്ത ഇന്റർനാഷണൽ ബ്രേക്ക്. എന്നാൽ മത്സരത്തെക്കുറിച്ച്....

വെസ്റ്റ്ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് 72 റണ്‍സ് വിജയലക്ഷ്യം. നാല് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സുമായി....

യൂത്ത് ഒളിമ്പിക്സിന്‍റെ മൂന്നാമത്തെ സ്വര്‍ണ്ണവും കരസ്ഥമാക്കി ഇന്ത്യ. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്‌റ്റളില്‍ സൗരഭ് ചൗധരിയാണ് ഇന്ത്യക്കായി മൂന്നാമത്തെ സ്വർണ്ണം നേടിയത്. കൊറിയന്‍....

വെസ്റ്റ് ഇന്‍ഡീസിനെതിരായ ക്രിക്കറ്റ് ടെസ്റ്റിന് ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അരങ്ങേറ്റ മത്സരത്തിൽ അർദ്ധ സെഞ്ച്വറിയുമായി പൃഥ്വിഷാ....

ഇന്ത്യ വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് രാജ്കോട്ടിൽ തുടക്കമാവും. ഇന്ത്യ പന്ത്രണ്ട് അംഗ ടീമിനെയാണ് ആദ്യ ടെസ്റ്റ് ക്രിക്കറ്റിനായി പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യടെസ്റ്റില്‍തന്നെ....

ഇന്ത്യന്‍ ക്രിക്കറ്റ് ലോകം മുഴുവൻ ആരാധനയോടെയും അത്ഭുതത്തോടെയും നോക്കി നിന്നിട്ടുള്ള ബാറ്റ്‌സ്മാനാണ് വീരേന്ദര്‍ സേവാഗ്. ആരെയും കൂസാതെയുള്ള ബാറ്റിങ് ആയിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും....

എഎഫ്‌സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ ഇന്ന് പോരാട്ടത്തിനിറങ്ങും. ദക്ഷിണകൊറിയയോടാണ് ഇന്ത്യയുടെ മത്സരം. ഈ മത്സരത്തില്‍ ഇന്ത്യ....

തൊടുത്തു വിട്ട അസ്ത്രം പോലെയുള്ള ഇന്ത്യയുടെ ബൗളിങില്‍ പാകിസ്ഥാന്‍ വീണു. എട്ടു വിക്കറ്റിന് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തു. 43.1 ഓവറില്‍....

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിൽ ഹോങ്കോങിനെതിരെ ഇന്ത്യ വിജയം കരസ്ഥമാക്കിയതിന് പിന്നാലെ ഇന്ന് ഇന്ത്യന്‍ ടീം പാക്കിസ്ഥാനെതിരെ കളത്തിലിറങ്ങും. പാകിസ്ഥാനെതിരായുള്ള....

ഏഷ്യ കപ്പിലെ ഇന്ത്യയുടെ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യക്ക് വിജയത്തിളക്കം. ക്രിക്കറ്റിലെ കുഞ്ഞന്മാരായ ഹോങ്കോംഗിനെയാണ് ഇന്നെല ഇന്ത്യ കളിക്കളത്തിൽ നേരിട്ടത്. ഹോങ്കോംഗിനെ....

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരവുമായി ഇന്ന് ഇന്ത്യന്‍ ടീം കളത്തിലിറങ്ങും. പാകിസ്ഥാനെതിരായുള്ള അങ്കത്തിന് മുമ്പ് കുഞ്ഞന്മാര്‍ക്കെതിരെ കരുത്ത് കാട്ടാൻ....

മഹാത്മാഗാന്ധിയുടെ നൂറ്റി അന്‍പതാം ജന്മവാര്‍ഷികത്തിനും സ്വഛ് ഭാരത് പദ്ധതിയുടെ നാലാം വാര്‍ഷികത്തിനും സാക്ഷിയാകുന്ന ഈ വരുന്ന ഒക്ടോബർ രണ്ടിന് വിപുലമായ....

പ്രായം തളർത്താത്ത കരുത്തിൽ ലോക അത്‌ലറ്റിക്‌സ് ചമ്പ്യാൻഷിപ്പിൽ സ്വർണ്ണം നേടി മൻ കൗർ എന്ന 102 കാരി മുത്തശ്ശി. ലോക മാസ്റ്റർ അത്‍ലറ്റിക്സ് ചമ്പ്യാൻഷിപ്പിൽ 200....
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!