‘ഒരാള്ക്കല്ലേ പുരസ്കാരം നല്കാനാകൂ’; തന്മയയെ അഭിനന്ദിച്ച് ദേവനന്ദ
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദയെ പരിഗണിക്കാത്തതില് ഏറെ വിമര്ശനങ്ങൾ ഉയര്ന്നിരുന്നു. കല്ലു....
‘എന്റെ ഇച്ചാക്ക’; സംസ്ഥാന അവാർഡ് നേടിയതിൽ മമ്മുട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ
2022-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മമ്മൂട്ടിക്ക്. പുരസ്കാര നേട്ടത്തിൽ മമ്മൂട്ടിക്ക് ആശംസയുമായി നടൻ മോഹൻലാൽ എത്തി.....
മികച്ച നടൻ മമ്മൂട്ടി, മികച്ച നടി വിൻസി അലോഷ്യസ്; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു
2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. പുഴു,....
മത്സര രംഗത്ത് 154 ചിത്രങ്ങൾ; സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും
സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു ബുധനാഴ്ച്ച പ്രഖ്യാപിക്കാനിരുന്ന അവാർഡ്....
“ഇതിലും വലുത് നേടാനാകുമോ എന്നറിയില്ല..”; അവാർഡ് ദാന വേദിയിൽ ശബ്ദമിടറി വാക്കുകൾ പൂർത്തിയാക്കാനാവാതെ നടൻ ജോജു ജോർജ്
ജോജു ജോർജും ബിജു മേനോനുമാണ് ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്. ഏറെ അർഹിക്കുന്ന അംഗീകാരം തന്നെയാണ്....
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് വിതരണം ചെയ്യും…
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് വിതരണം ചെയ്യുകയാണ്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഇന്ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചടങ്ങിൽ....
അവാർഡിൽ തിളങ്ങി ‘പോത്തേട്ടൻസ് ബ്രില്യൻസും’ ‘മിന്നൽ മുരളി’യും…
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ കൂടുതൽ അവാർഡുകൾ സ്വന്തമാക്കി ബേസിൽ ജോസഫിന്റെ മിന്നൽ മുരളിയും, ദിലീഷ് പോത്തൻ സംവിധാനം ചെയ്ത....
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്; ചടങ്ങ് ശക്തമായ കൊവിഡ് മാനദണ്ഡങ്ങളോടെ, ജേതാക്കൾക്കും ക്ഷണിതാക്കൾക്കും മാത്രം പ്രവേശനം
അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് ആറു മണിക്ക് ടാഗോർ തിയേറ്ററിൽ വെച്ചാണ്....
ഉള്ളതെല്ലാം വിറ്റുപെറുക്കി സിനിമയെടുത്തു; ഒടുവില് സംസ്ഥാന അവാര്ഡ്
ഉള്ളതെല്ലാം വിറ്റുപെറുക്കിയാണ് ഷെരീഫ് ഈസ സിനിമയെടുത്തത്. വീടുംപറമ്പും പണയംവെച്ചും ഭാര്യയുടെ ആഭരണങ്ങള് വിറ്റുമെല്ലാം ഷെരീഫ് തന്റെ സിനിമയ്ക്കായി പണം ഒപ്പിച്ചു.....
സംസ്ഥാനഅവാര്ഡ് ജേതാക്കള്ക്ക് അഭിനന്ദനവുമായി ‘പൊറിഞ്ചുമറിയംജോസ്’ ലൊക്കേഷന്; ചിത്രങ്ങള്
സംസ്ഥാന ചലച്ചിത്ര അവാര്ഡ് ജേതാക്കളെ ആദരിച്ച് ‘പൊറിഞ്ചുമറിയംജോസ്’ ലൊക്കേഷന്. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം നേടിയ ജോജു ജോര്ജ്, മികച്ച....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

