ഗ്ലാസ് കുമിളകൾ പോലെ തണുത്തുറഞ്ഞ ജലകണികകൾ; അത്ഭുത കാഴ്ചകൾ പേറി ബൈക്കൽ തടാകം

പ്രകൃതി ഒരുക്കുന്ന വിസ്മയങ്ങൾ മനുഷ്യനെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. സുന്ദരമായ കാഴ്ചകൾക്കപ്പുറം നിരവധി രഹസ്യങ്ങളും പേറിയാണ് പ്രകൃതിയിലെ പല പ്രതിഭാസങ്ങളും നിലകൊള്ളുന്നത്.....