ആരോഗ്യത്തോടെ ഇരിക്കാൻ എടുക്കാം ചില മുൻ കരുതലുകൾ…
എപ്പോഴും ഊർജ്വസ്വലരായി ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്… നല്ല ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ് ഉണ്ടാകുകയുള്ളൂ. അതുകൊണ്ട് തന്നെ നല്ല ആരോഗ്യവാന്മാരായി....
തേങ്ങാപ്പാലിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ ഇവയൊക്കെയാണ്..
ആരോഗ്യവും കരുത്തും ഭംഗിയുമുള്ള മുടി ഓരോ പെണ്ണിന്റെയും സ്വപ്നമാണ്. മുഖത്തിന്റെ ഭംഗിക്കൊപ്പം മുടിയുടെ അഴകിലും ആകര്ഷിക്കപെടുന്നവരാണ് നമ്മളിൽ പലരും. മുഖ സൗന്ദര്യത്തിനും....
ഇനി തുറന്നു ചിരിച്ചോളൂ; മഞ്ഞ നിറമുള്ള പല്ലിന് ഇവിടെയുണ്ട് പരിഹാരം…
മനോഹരമായ പല്ലുകൾ ആത്മവിശ്വാസം വർധിപ്പിക്കുമെന്നാണ് പറയുന്നത്. എന്നാൽ പലരെയും അലട്ടുന്ന ഒന്നാണ് മഞ്ഞ നിറത്തിലുള്ള പല്ലുകൾ. പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഇന്ന്....
പഞ്ചസാര ചർമ്മ സംരക്ഷണത്തിനും അത്യുത്തമം…
എല്ലാ പ്രായക്കാരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് ചർമ്മത്തിലുണ്ടാകുന്ന അസ്വാസ്ഥകൾ. എപ്പോഴും ചെറുപ്പക്കാരായി ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ചർമ്മ സംരക്ഷണത്തിന്....
ഇനി ശീലമാക്കാം ലെമൺ ടീ; അറിഞ്ഞിരിക്കൂ ഇതിന് പിന്നിലെ ഗുണങ്ങൾ…
ഒരു ഗ്ലാസ്സ് ചായകുടിച്ച് ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സാധിക്കുമെങ്കിൽ ആരാണ് ചായ കുടിയ്ക്കില്ലാത്തത്..? എങ്കിൽ ചായ കുടി ആരംഭിച്ചോളൂ..വെറും ചായയല്ല....
കണ്ണിന്റെ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ…
ചെറിയ കുട്ടികളിൽ മുതൽ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് കണ്ണിന്റെ കാഴ്ച്ചക്കുറവ്. അമിതമായി ഫോൺ ഉപയോഗിക്കുന്നതും ധാരാളം സമയം കമ്പ്യൂട്ടറിന്റെ മുന്നിൽ....
മുടി അമിതമായി കൊഴിയാറുണ്ടോ? അവയ്ക്ക് ഇവിടെയുണ്ട് പരിഹാരമാർഗങ്ങൾ…
സ്ത്രീയുടെ സൗന്ദര്യം അവളുടെ മുടിയിലാണെന്ന് പഴമക്കാർ പറയാറുണ്ട്. നീണ്ട കറുത്ത മുടിയാണ് പെണ്ണിന് അഴക് എന്ന് കരുതുന്നവർ ഇന്നത്തെ തലമുറയിൽ കുറവാണെങ്കിലും....
യുവത്വം നിലനിർത്താൻ കഴിക്കാം ഈന്തപ്പഴം..
ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയ ഭക്ഷണ പദാർത്ഥമാണ് ഈന്തപഴം. ദിവസവും ഈന്തപ്പഴം കഴിയ്ക്കുന്നത് തടി കൂടാതെ തൂക്കം വര്‍ദ്ധിപ്പിക്കാനും ആരോഗ്യത്തിനും....
മുളപ്പിച്ച പയറിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ ഏറെയാണ്…
നാരുകള്‍ ധാരാളമായി അടങ്ങിയ ഭക്ഷ്യ വസ്തുവാണ് പയർ. പയർ മുളപ്പിച്ച് കഴിക്കുന്നത് നിരവധി അസുഖങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുന്നതിന് കാരണമാകുന്നു..ശരീരഭാരം കുറയ്ക്കാന്‍....
കുട്ടികൾ മൊബൈലിലാണോ കൂടുതൽ സമയം ചിലവഴിക്കുന്നത്..?ഈ അപകടത്തിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ചില എളുപ്പവഴികൾ…
ഉറങ്ങുമ്പോഴും ഉണരുമ്പോഴും മൊബൈല്‍ ഫോണ്‍ അടുത്തില്ലെങ്കില് സമാധാനം കിട്ടാത്തവരാണ് നമ്മൾ. അത്രത്തോളം മൊബൈല്‍ നമ്മുടെ ദൈനദിന ജീവിതത്തില്‍ സ്വാധീനം ചെലുത്തി....
തണുപ്പ് കാലത്ത് ചുണ്ടുകൾ മനോഹരമായിരിക്കാൻ ചില പൊടികൈകൾ..
തണുപ്പ് കാലത്ത് പലരുടെയും ചുണ്ടുകൾ വരണ്ട് പൊട്ടാറുണ്ട്. ഇതിന് പരിഹാരമായി നിരവധി കെമിക്കലുകൾ ഷോപ്പുകളിൽ നിന്നും വാങ്ങി പലരും ചുണ്ടുകളിൽ....
തണുപ്പ് കാലത്ത് സ്ഥിരമായി ജലദോഷവും തുമ്മലും വരാറുണ്ടോ? അവയ്ക്ക് പരിഹാരം ഇവിടെയുണ്ട്…
തണുപ്പ് കാലത്ത് വിട്ടുമാറാതെയുള്ള ജലദോഷം മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്..തണുപ്പ് കാലത്ത് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി നഷ്ടപ്പെടുന്നതാണ് ഇത്തരത്തിൽ അസുഖങ്ങൾ ഉണ്ടാകാൻ കാരണമാകുന്നത്. പ്രതിരോധശേഷി....
ഭക്ഷണപ്രേമികൾക്ക് സന്തോഷവാർത്തയുമായി എത്തുകയാണ് ഷിബിൻ&സിനോയ്സ് കിച്ചൺ എന്ന യുട്യൂബ് ചാനൽ… വ്യത്യസ്ഥമായ രുചിക്കൂട്ടുകളുമായി എത്തുന്ന മലയാളത്തിലെ ആദ്യ പ്രൊഫഷണൽ ഷെഫ്സ് യൂട്യൂബ് കുക്കറി ചാനൽ യൂട്യൂബിൽ തരംഗമായി മാറുകയാണ്…ഭക്ഷണപ്രിയരായ....
ഐസ്ക്രീം അമിതമായി കഴിക്കുന്നവർ ഇതൊന്ന് ശ്രദ്ധിച്ചോളു..
കുട്ടികളും മുതിർന്നവരുമടക്കം എല്ലവർക്കും വളരെ ഇഷ്ടമുള്ള ആഹാര പദാർത്ഥമാണ് ഐസ്ക്രീം. എന്നാൽ ഐസ്ക്രീം സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ല.....
ആരോഗ്യ സംരക്ഷണത്തിന് ശീലമാക്കാം ഈ ജ്യൂസ്..
ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷത്തിനും ഏറ്റവും അനുയോജ്യമായ ഒന്നാണ് ക്യാരറ്റ്. ക്യാരറ്റ് വെറുതെ കഴിക്കുന്നതും ജ്യൂസ് ആക്കി കുടുക്കുന്നതുമെല്ലാം ആരോഗ്യത്തിന് അത്യുത്തമമാണ്. കണ്ണിന്റെ....
വെറുമൊരു ‘കട്ടൻ’ അടിച്ചാൽ കിട്ടും നിരവധി ഗുണങ്ങൾ…
ഇടയ്ക്കിടെ കട്ടൻ ചായ കുടിക്കാൻ ഇഷ്ടപെടുന്നവരാണോ നിങ്ങൾ…? എങ്കിൽ അറിഞ്ഞോളൂ വെറുമൊരു കട്ടന്‍ പിന്നിലെ ഗുണങ്ങൾ…പനിക്കും ജലദോഷത്തിനും മുതൽ ഹൃദയാഘാതം....
മുഖകാന്തി വർധിപ്പിക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടികൈകൾ…
കാലാവസ്ഥയുടെ വ്യതിയാനത്തിനനുസരിച്ച് ചർമ്മത്തിനുണ്ടാകുന്ന രോഗങ്ങൾ പലപ്പോഴും ആളുകളിൽ വലിയ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. കൂടുതലായും കൗമാരക്കാരെയാണ് ഇത്തരത്തി ലുള്ള പ്രശ്നങ്ങൾ അലട്ടാറുള്ളത്. വരണ്ട ചർമവും....
മുഖ ഭംഗിക്കും സൗന്ദര്യത്തിനും നാരങ്ങ അത്യുത്തമമാണ്. അതുപോലെതന്നെ പാദ സംരക്ഷണത്തിന് ഏറ്റവും ബെസ്റ്റാണ് നാരങ്ങ.. ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽ പാദങ്ങൾ മുക്കിവയ്ക്കുക.....
എരിവുള്ള ഭക്ഷണം കഴിക്കാൻ ഇഷ്ടപെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്ന് ശ്രദ്ധിച്ചോളു..
എരിവുള്ള ഭക്ഷണ സാധനങ്ങൾ അമിതമായി കഴിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അൽപമൊന്ന് ശ്രദ്ധിക്കാം..എരിവ് അധികം ആയാൽ അത് ശരീരത്തിന് കൂടുതൽ ദോഷം....
‘മുഖക്കുരു’; അറിയാം കാരണങ്ങൾ, കാണാം പരിഹാര മാർഗങ്ങൾ….
ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. പ്രത്യേകിച്ച് കൈമാരക്കാരിലാണ് മുഖക്കുരു കാണാറുള്ളത്. മുഖത്തിന്റെയും ശരീരത്തിന്റെയും ഭംഗി കാത്തുസൂക്ഷിക്കാൻ....
- പൂരങ്ങളുടെ നാട്ടിൽ നിന്നും കാൽപ്പന്തിന്റെ വരവറിയിച്ചൊരു ‘പൊടിപാറണ പൂരം’
- എബ്രിഡ് ഷൈന്റെ പുതിയ ചിത്രം”സ്പാ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
- റൊമാന്റിക്കായി ധ്യാൻ ശ്രീനിവാസനും അപർണാ ദാസും; ‘ഡിയർ ജോയ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ

