little girl

‘ഹൈഫൈവ് അല്ല, അനുഗ്രഹിച്ചതാണ് കുഞ്ഞേ..’- നിഷ്കളങ്കത നിറഞ്ഞ വീഡിയോ

കുഞ്ഞുമനസിൽ കള്ളമല്ല എന്ന് പറയുന്നത് എത്ര സുന്ദരമായ കാര്യമാണ്. സ്നേഹവും കാരുണ്യവും സഹാനുഭൂതിയുമൊക്കെയായി കുഞ്ഞുങ്ങൾ അത്ഭുതപ്പെടുത്താറുണ്ട്. മനസിൽ എന്താണോ അത് അതേപോലെ പ്രവർത്തിക്കാൻ കുഞ്ഞുങ്ങൾക്ക് സാധിക്കാറുണ്ട്. ഇങ്ങനെ നിഷ്കളങ്കത നിറഞ്ഞ ഒരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. തീരെ ചെറിയൊരു പെൺകുട്ടിയാണ് വീഡിയോയിലുള്ളത്. ആദ്യ കുർബ്ബാന സ്വീകരിക്കാൻ എത്തിയിരിക്കുകയാണ് കുട്ടി. അമ്മയുടെ...

ഇഷ്ടപ്പെട്ട കുതിരക്ക് വേണ്ടി ഒരു ‘കുഞ്ഞു താരാട്ട്’: ഹൃദ്യം ഈ വീഡിയോ

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട് രസകരങ്ങളായ വീഡിയോകള്‍ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. വളരെ വേഗത്തിലാണ് പല വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നതും. പലപ്പോഴും കുഞ്ഞു കുട്ടികളുടെ വീഡിയോയ്ക്കാണ് ആരാധകര്‍ ഏറെ. അവരുടെ നിഷ്‌കളങ്കത നിറഞ്ഞ ചിരിയും കുഞ്ഞി കൊഞ്ചലുമൊക്കെ കാഴ്ചക്കാരുടെ മനം നിറയ്ക്കാറണ്ട്. ഇത്തരത്തിലൊരു വീഡിയോ ശ്രദ്ധ ആകര്‍ഷിക്കുകയാണ് കഴിഞ്ഞ...

പൃഥ്വിയുടെ ചിത്രമുള്ള കേക്ക് വേണം; പിറന്നാൾ ദിനത്തിൽ ആവശ്യം പറഞ്ഞ് കുഞ്ഞ് ആമി, സർപ്രൈസ് ഒരുക്കി അച്ഛൻ: ക്യൂട്ട് വീഡിയോ

പ്രായഭേദമന്യേ നിരവധി ആരാധകരുള്ള താരമാണ് പൃഥ്വിരാജ് സുകുമാരൻ. താരത്തിനോടുള്ള സ്‌നേഹം വ്യത്യസ്ത രീതിയിലാണ് ആരാധകർ പ്രകടിപ്പിക്കാറുള്ളത്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ ഒരു കുഞ്ഞ് ആരാധികയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പിറന്നാൾ ദിനത്തിൽ പൃഥ്വിരാജിന്റെ പടമുള്ള കേക്ക് വേണമെന്ന് ആവശ്യപ്പെടുകയാണ് മൂന്ന് വയസുകാരി ആമി. മകളുടെ ആവശ്യം നിറവേറ്റി കൊടുത്തിരിക്കുകയാണ് മാതാപിതാക്കൾ. കേക്കിൽ പൃഥ്വിയുടെ മുഖം കണ്ടതോടെ ആമിയും ഹാപ്പിയായി....

പാട്ടും അഭിനയവും ഒന്നിനൊന്ന് ഗംഭീരം; വാത്സല്യ ഭാവങ്ങൾ മുഖത്ത് വിടർത്തി താരാട്ടുമായി ഒരു മിടുക്കി- വീഡിയോ

പുതുതലമുറയിലെ കുട്ടികളുടെ കഴിവ് വേറിട്ടത് തന്നെയാണ്. എല്ലാ രംഗത്തും വൈഭവമുള്ളവരാണ് ഇന്ന് കുട്ടികൾ. ടിക് ടോക്കിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും ശ്രദ്ധേയരാകുന്ന ഒട്ടേറെ കുട്ടിപ്രതിഭകളുണ്ട്. ടിക് ടോകിൽ എല്ലാവരും ഡയലോഗുകൾക്കൊപ്പം ഭാവ പ്രകടനങ്ങൾ നടത്തുമ്പോൾ ശിവാരാധ്യ ഹരീഷ് എന്ന മിടുക്കി പാട്ടും പാടി അഭിനയിച്ചാണ് ശ്രദ്ധേയയാകുന്നത്. കയ്യിലൊരു പാവയുമേന്തി പാട്ടൊക്കെ പാടി അമ്മയെന്ന ഭാവത്തിൽ അനായാസമായി...

അതിഗംഭീര ഭാവാഭിനയത്തില്‍ അതിശയിപ്പിച്ച് കൊച്ചുമിടുക്കി; ക്യൂട്ട്‌നെസ്സ് ഓവര്‍ലോഡഡ് എന്ന് സോഷ്യല്‍മീഡിയ: വൈറല്‍ വീഡിയോ

മുതിർന്നവരേക്കാൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമാകാറുള്ളത് കുഞ്ഞുങ്ങളാണ്. നിഷ്‌കളങ്കമായ കുട്ടികുറുമ്പുകളുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും കാഴ്ചക്കാര്‍ ധാരാളമാണ്. കൗതുകമുണർത്തുന്ന പാട്ടിനും ഡാൻസിനും പുറമെ ടിക് ടോക്കിലും ഇപ്പോൾ കുരുന്നുകളാണ് താരങ്ങൾ. ഏറെ നിഷ്‌കളങ്കതയും അതിലേറെ ക്യൂട്ട്നെസും നിറച്ചൊരു കുഞ്ഞുമോളുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മുതിർന്നവരേക്കാൾ കൃത്യമായ പെർഫെക്‌ഷനോടെയാണ് ഈ കുഞ്ഞുമോൾ ടിക് ടോക്ക് ചെയ്യുന്നത്. ഡയലോഗിന് പുറമെ...

Latest News

ഒരുവർഷത്തിന് ശേഷം അഭിനയത്തിലേക്ക് മടങ്ങി മേഘ്‌ന രാജ്- ആശംസയുമായി നസ്രിയ

മലയാളികളുടെ മനസിൽ ചുരുക്കം ചില ചിത്രങ്ങളിലൂടെ ഇടംനേടിയ താരമാണ് മേഘ്‌ന രാജ്. അഭിനേതാവായ ചിരഞ്ജീവിയെ വിവാഹം കഴിച്ച് വെള്ളിത്തിരയിൽ നിന്നും മാറിനിൽകുകയായിരുന്നു മേഘ്‌ന. പിന്നീട്, ഹൃദയാഘാതത്തെ...