സംസ്ഥാനത്ത് നാളെ അര്ധരാത്രി മൂതല് കൂടുതല് ഇളവുകള് അനുവദിക്കുന്നു. സമ്പൂര്ണ ലോക്ക് ഡൗണ് നാളെ അര്ധരാത്രി മുതല് ലഘൂകരിക്കുകയാണെന്നും മുഖ്യമന്ത്രി....
കെവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില് ഡല്ഹിയില് ലോക്ക്ഡൗണ് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ് ഡല്ഹിയില്. ഈ....
കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്ന തിരക്കിലാണ് നടി സമീറ റെഡ്ഢി. കുടുംബവിശേഷങ്ങളും മാനസിക ആരോഗ്യത്തെകുറിച്ചും, ബോഡി ഷേമിംഗ്, പ്രസവാനന്തര വിഷാദം തുടങ്ങി....
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് നടി സമീറ റെഡ്ഢി. അഭിനയത്തിൽ നിന്നും മാതൃത്വം ആഘോഷമാക്കുകയാണ് താരമിപ്പോൾ. ധാരാളം അമ്മമാരുടെ സംശയങ്ങൾക്ക് മറുപടി....
ലോക്ക് ഡൗൺ സമയത്ത് ആളുകൾ സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായിരുന്നു. തിരക്കുകളിൽ നിന്നും മാറി സിനിമാതാരങ്ങളും വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരുന്നു. ഈ....
ലോക്ക് ഡൗൺ സമയത്ത് എല്ലാവരും പുതിയ കാര്യങ്ങൾ പടിക്കുന്നതിന്റെയും പരീക്ഷിക്കുന്നതിന്റെയും തിരക്കുകളിലാണ്. കരീന കപൂർ- സെയ്ഫ് അലി ഖാൻ ദമ്പതികളുടെ....
തമിഴ്നാട്ടിൽ തിയേറ്ററുകൾ തുറക്കാൻ ഇനിയും കാത്തിരിപ്പ് നീളും. കാരണം, ഒക്ടോബർ 31 വരെ തമിഴ്നാട്ടിലെ ലോക്ക് ഡൗൺ നീട്ടിയിരിക്കുകയാണ്. കൊറോണ....
ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും ലോക്ക് ഡൗൺ സമയത്ത് ഒരു ഇടവേള ലഭിച്ചെങ്കിലും ആ സമയം കൊണ്ട് ഒരു കോഴ്സ് പൂർത്തിയാക്കിയിരിക്കുകയാണ്....
സിനിമയിൽ വില്ലനാണെങ്കിലും ലോക്ക് ഡൗൺ കാലത്തെ യഥാർത്ഥ നായകനാണ് സോനു സൂദ്. ഒട്ടേറെ സഹായങ്ങളാണ് ലോകമെമ്പാടുമുള്ള ആളുകൾക്ക് സോനു സൂദിലൂടെ....
രാജ്യത്ത് ലോക്ക് ഡൗൺ പിൻവലിക്കുന്നതിന് ഭാഗമായുള്ള അൺലോക്ക് പ്രക്രിയയുടെ മൂന്നാം ഘട്ടം പ്രഖ്യാപിച്ചു. സ്കൂളുകൾ ഓഗസ്റ്റ് 31 വരെ അടഞ്ഞുകിടക്കും.....
സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാൻ വൈകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളിൽ ഏതാനും സ്കൂളുകൾ....
കൊവിഡ് മരണനിരക്കിൽ ഇന്ത്യ ഭേദപ്പെട്ട നിലയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗൺ ഇളവുകളുടെ രണ്ടാം ഘട്ടത്തിനോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന....
ഞായറാഴ്ച ദിവസങ്ങളിൽ നിലനിന്നിരുന്ന സമ്പൂർണ്ണ ലോക്ക് ഡൗൺ പിൻവലിച്ചു. മറ്റു ദിവസങ്ങൾ പോലെ തന്നെ പ്രവർത്തനങ്ങൾ സാധാരണ ഗതിയിലാകും. പരീക്ഷകൾ....
സംസ്ഥാനത്ത് ജൂൺ 21 ഞായറാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗൺ ഒഴിവാക്കി. എൻട്രൻസ് പ്രവേശന പരീക്ഷകളടക്കം നടക്കാനുള്ളതിനാലാണ് ലോക്ക് ഡൗൺ ഒഴിവാക്കിയത്.....
ജൂൺ 19 ‘വായനാദിനം’ .. വീണ്ടുമൊരു വായനാദിനം കൂടി കടന്നു പോകുമ്പോള് വായന എന്നത് ഒരു അനുഭവം മാത്രമല്ല, ഒരു സംസ്കാരത്തിന്റെ പ്രതീകം....
പലരുടെയും വലിയൊരു സൗന്ദര്യ പ്രശ്നമാണ് മുടി കൊഴിച്ചിൽ. ആരോഗ്യവുമായി ബന്ധപ്പെട്ടാണ് മുടി കൊഴിച്ചിലും സംഭവിക്കുന്നത്. അത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ....
കൊവിഡ് പ്രതിസന്ധിയിൽ പലരുടെയും ഉറക്കം നഷ്ടമായതായി ഗൂഗിൾ ഡാറ്റ. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നിദ്രാവിഹീനതയുടെ കാരണങ്ങൾ തേടി എത്തിയവരുടെ എണ്ണം....
കൊച്ചി: കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് മാസങ്ങളായി രാജ്യം. ലോക്ക്ഡൗണ് കാലത്തെ ഇന്ത്യയെ കുറിച്ച് വ്യത്യസ്തമായ ഒരു ഡോക്യുമെന്ററി....
കൊവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലില് നിര്ത്തിവെച്ച അന്തര്ജില്ലാ ബസ് സര്വീസ് ഭാഗികമായി സംസ്ഥാനത്ത് പുനഃരാരംഭിയ്ക്കുന്നു. നാളെ മുതലാണ് അന്തര്ജില്ലാ....
രാജ്യത്ത് ലോക്ക്ഡൗൺ നാല് ആഴ്ചത്തേക്ക് കൂടി നീട്ടിയേക്കും. (ജൂൺ 30 വരെ) അതേസമയം അഞ്ചാം ഘട്ടത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കും.....
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്
- വയനാടിനായി കളക്ഷൻ സെന്ററിൽ സജീവമായി നടി നിഖില വിമൽ
- മഴയും ശക്തം, നാശനഷ്ടങ്ങളും; ഒഴിവാക്കണം, ഡിസാസ്റ്റർ ടൂറിസം!
- റോട്ടാക്സ് ചലഞ്ച് ഇൻ്റർനാഷണൽ ട്രോഫി നേടുന്ന ലോകത്തിലെ ആദ്യ വനിതാ റേസറായി ഒൻപതുവയസുകാരി