ലോകം മുഴുവൻ നിശ്ചലമായ ഒരു സമയമായിരുന്നു ലോക്ക്ഡൗൺ കാലം. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ലോക രാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.....
കേരളത്തില്‍ ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി. പുതിയ തീരുമാനപ്രകാരം ഇനി മുതല്‍ ശനിയാഴ്ച ലോക്ക്ഡൗണ്‍ ആയിരിക്കില്ല. ഞായറാഴ്ച മാത്രമായിരിക്കും....
കൊവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് തുടരും. കൂടുതല്‍ ഇളവുകള്‍ അനുവദിക്കേണ്ടതില്ല എന്നും ഇന്ന് ചേര്‍ന്ന ഉന്നതതല....
കൊവിഡ് വ്യാപന നിരക്ക് 15 ശതമാനത്തിൽ കുറയാത്ത സാഹചര്യത്തിൽ കേരളത്തിൽ കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നു. ഇന്നുമുതൽ ജൂൺ ഒൻപതുവരെയാണ്....
കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മെയ് പത്ത് മുതൽ 24 വരെയാണ് തമിഴ്നാട്ടിൽ ലോക്ക്ഡൗൺ....
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നു. ഇന്നുമുതൽ മെയ് 16 വരെ ഒരാഴ്ചക്കാലത്തേക്കാണ് ലോക്ക്ഡൗൺ....
കൊവിഡ് ലോകമെമ്പാടുമുള്ള ജനങ്ങളിൽ ആശങ്ക പടർത്താൻ തുടങ്ങിയിട്ട് ആറുമാസങ്ങൾ പിന്നിടുന്നു. രോഗവ്യാപനത്തിന്റെ തോത് വർധിക്കുകയും ആളുകൾ വീടുകളിൽ കഴിയേണ്ടത് അത്യാവശ്യവുമായി....
കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി.....
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസം ഓൺലൈനിലൂടെ ആക്കിയതിനാൽ ഇന്റർനെറ്റും ടിവിയുമൊക്കെയായി തിരക്കിലാണ് കുട്ടികളും മാതാപിതാക്കളും. എന്നാൽ കുട്ടികൾക്ക് അമിതമായി....
ട്രാവൽ ആൻഡ് ടൂറിസം രംഗമാണ് കൊവിഡ് കാലത്ത് ഏറ്റവും ആഘാതമേറ്റ മേഖല. ലോകത്തെമ്പാടും ഹോട്ടൽ, വിനോദ സഞ്ചാര മേഖലയെ കൊവിഡ്....
കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് നിര്‍ത്തിവെച്ചിരിക്കുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ നിരോധനം നീട്ടി. ജൂണ്‍ 30 വരെ പ്രഖ്യാപിച്ച വിലക്ക് ജൂലൈ....
മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് നമ്മുടെ രാജ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതും. ലോക് ഡൗണ്‍....
ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ നിർത്തിവെച്ച സിനിമാ ചിത്രീകരണ മേഖലയും സജീവമാകാൻ ഒരുങ്ങുകയാണ്. കൊറോണ പശ്ചാത്തലത്തിൽ ചിത്രീകരണം നിർത്തിവെച്ച ചിത്രം ‘സുനാമി’യുടെ....
കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി സിനിമയും സീരിയലും അടക്കമുളള വിനോദ വ്യവസായ മേഖല വലിയ പ്രതിസന്ധിയാണ് ലോക്ക് ഡൗണിൽ നേരിട്ടത്. കൊവിഡ്....
കൊവിഡ്– 19 എന്ന മഹാമാരിയെ ലോകം ഒറ്റക്കെട്ടായി നേരിട്ടുകൊണ്ടിരിക്കുകയാണ്. ലോകം മുഴുവനുമുള്ള ആരോഗ്യപ്രവർത്തകർ രോഗികളെ ശുശ്രൂഷിക്കാനും രോഗം പടരാതിരിക്കാനും കാട്ടുന്ന....
സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നാളെ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് വ്യക്തമാക്കി. അതേസമയം ജില്ലകള്‍ക്കുള്ളില്‍ മാത്രമായിരിക്കും....
മോഹൻലാലിനെയും തൃഷയെയും കഥാപാത്രങ്ങളാക്കി സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ് ‘റാം’. ചിത്രീകരണം പാതിവഴിയിലെത്തിയപ്പോഴാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. വിദേശത്താണ്....
ലോക്ക് ഡൗൺ ആയതിനാൽ പുറത്തിറങ്ങാൻ കഴിയില്ല, അതുകൊണ്ട്തന്നെ പുറത്തിറങ്ങി കളിക്കാൻ കഴിയാത്തതിന്റെ ദുഖത്തിലാണ് മിക്ക കുട്ടികളും. ഇത്തരത്തിൽ വീടുകളിൽ കഴിയുന്ന....
സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക് ഡൗൺ. മെഡിക്കൽ സ്റ്റോറുകൾ, ഹോട്ടലുകൾ, അവശ്യവസ്തുക്കൾ എന്നിവയ്ക്ക് തുറന്ന് പ്രവർത്തിക്കാം. യാത്രകൾക്കും നിയന്ത്രണങ്ങൾ ശക്തമാക്കി.....
ചാലിച്ച നിറക്കൂട്ടുകളെ ബ്രഷിൽ തൊട്ടെടുത്ത് വെള്ള ചായം പൂശിയ ചുവരികളിലൂടെ ചലിപ്പിക്കുമ്പോൾ പുതിയവർണ്ണങ്ങളും രൂപങ്ങളും വിരിയുന്നു…നിറങ്ങൾ കലർന്ന ബ്രഷ് ചുവരിലൂടെ....
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്
- വയനാടിനായി കളക്ഷൻ സെന്ററിൽ സജീവമായി നടി നിഖില വിമൽ
- മഴയും ശക്തം, നാശനഷ്ടങ്ങളും; ഒഴിവാക്കണം, ഡിസാസ്റ്റർ ടൂറിസം!
- റോട്ടാക്സ് ചലഞ്ച് ഇൻ്റർനാഷണൽ ട്രോഫി നേടുന്ന ലോകത്തിലെ ആദ്യ വനിതാ റേസറായി ഒൻപതുവയസുകാരി