ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രത്തില്‍ നായികയായി പാര്‍വതി

ആസിഡ് ആക്രമണത്തെ മനക്കരുത്തുകൊണ്ട് അതിജീവിച്ച ലക്ഷ്മിഅഗര്‍വാളിന്റെ ജീവിതം സിനിമയാകുന്നു. മലയാളത്തിലും ഹിന്ദിയിലും സിനിമ ഒരുങ്ങുന്നുണ്ട്. മലയാളത്തില്‍ പാര്‍വതിയാണ് നായിക. ഹിന്ദിയില്‍....

കേള്‍വിയും സംസാരശേഷിയും ഇല്ലാത്തവരുടെ കഥയുമായി ‘ശബ്ദം’

കേള്‍വിയും സംസാരശേഷിയും ഇല്ലാത്തവരുടെ കഥ പറയുന്ന പുതിയ ചിത്രം വരുന്നു. ‘ശബ്ദം’ എന്നാണ് ചിത്രത്തിന്റെ പേര്. മാധ്യമപ്രവര്‍ത്തകനായ പികെ ശ്രീകുമാറാണ്....

‘നിത്യഹരിത നായകന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് സൗബിന്‍ സാഹിര്‍

വിഷ്ണു ഉണ്ണികൃഷ്ണന്‍ പ്രധാന കഥാപാത്രമായെത്തുന്ന ‘നിത്യഹരിത നായകന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തവിട്ടു. സിനിമാതാരം....

അന്ന് മകള്‍ക്കൊപ്പം പാടിയപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു; ഇന്ന് ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ പാടിയപ്പോള്‍ പ്രേക്ഷകരും

വര്‍ഷങ്ങള്‍ക്കു മുമ്പ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ഒരച്ഛനുണ്ട്. മകള്‍ക്കൊപ്പം മിനുംങ്ങും മിന്നാമിനുങ്ങേ എന്നു തുടങ്ങുന്ന പാട്ട് പാടിയ പ്രശാന്ത്. ഒരു വിവാഹത്തലേന്ന്....

‘ഞങ്ങള്‍ സിഗരറ്റ് വലിക്കുന്നവരാരും ഇന്ത്യന്‍ പൗരന്മാരല്ലേ’; ‘തീവണ്ടി’യിലെ ഒരു രംഗം കാണാം

തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് ടൊവിനോ തോമസ് നായകനായെത്തിയ ‘തീവണ്ടി’ എന്ന ചിത്രം. ചിത്രത്തിലെ ഒരു രംഗം കൂടി പുറത്തുവിട്ടിരിക്കുകയാണ്....

കിടിലന്‍ ലുക്കില്‍ സുഡാനിയിലെ ഉമ്മമാര്‍; ‘ഡാകിനി’യുടെ ട്രെയിലര്‍

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ ഉമ്മമാര്‍ വിത്യസ്ത ഗെറ്റപ്പില്‍ വീണ്ടും വെള്ളിത്തിരയിലെത്തുന്നു.....

അഭിമന്യുവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

എറണാകുളം മഹാരാജാസ് കോളേജില്‍ കുത്തേറ്റു മരിച്ച അഭിമന്യു എന്ന എസ്എഫ്‌ഐ നേതാവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ‘നാന്‍ പെറ്റ മകന്‍’ എന്നാണ്....

തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ‘ഫ്രീക്ക് പെണ്ണേ…’; അഡാറ് ലൗവിലെ പുതിയ ഗാനം കാണാം

ഏറെ നാളുകള്‍ക്ക് ശേഷം ‘അഡാറ് ലൗ’വിലെ പുതിയ ഗാനവും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. യൂട്യൂബില്‍ റിലീസായ ഗാനത്തിന് വന്‍....

ഇരട്ടി തമാശയും ഇരട്ടി ഭയവുമായി ‘പ്രേതം 2’; ചിത്രീകരണം ആരംഭിച്ചു

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പ്രേതം 2 എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ നടന്നു. പൂജയുടെ ചിത്രങ്ങള്‍....

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ‘തട്ടുംപുറത്ത് അച്യുതന്‍’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ‘തട്ടുംപുറത്ത് അച്യുതന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍....

വിത്യസ്തമായൊരു കാസ്റ്റിംഗ് കോളുമായി ‘ഉള്‍ട്ട’

പോരുകൊണ്ട് തന്നെ ഇതിനോടകം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ് ‘ഉള്‍ട്ട’ എന്ന സിനിമ. തിരക്കഥാകൃത്തായ സുരേഷ് പൊതുവാളാണ് ചിത്രത്തിന്റെ സംവിധാനം. ഗോഗുല്‍....

ആകാംഷയ്ക്ക് വിട; ‘ലില്ലി’യുടെ റിലീസ് പ്രഖ്യാപിച്ചു

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ലില്ലിയുടെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ‘ലില്ലി’ ഈ മാസം 28 ന് തീയറ്ററുകളില്‍ എത്തും.....

ചലച്ചിത്രനിര്‍മ്മാണ രംഗത്തേക്ക് ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും; ആദ്യചിത്രം ‘കുമ്പളങ്ങി നൈറ്റ്‌സ്’

ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്കു ചുവടുവയ്ക്കുന്നു. ഇരുവരുടെയും കൂട്ടുസംരംഭത്തില്‍ പിറവിയെടുക്കുന്ന ആദ്യ ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’.....

കിടിലന്‍ ലുക്കില്‍ ലാലേട്ടന്‍: ഒടിയന്റെ പുതിയ പോസ്റ്ററിന് മികച്ച പ്രതികരണം

മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍സാറ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ഒടിയന്റെ പുത്തന്‍ ലുക്കിന് മികച്ച പ്രതികരണം. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മലയാളത്തിലെ....

നിപ്പ വൈറസ് സിനിമയാകുന്നു; സംവിധാനം ആഷിഖ് അബു

മാസങ്ങള്‍ക്ക് മുമ്പ് കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസും വെള്ളിത്തിരിയിലെത്തുന്നു. സംവിധായകന്‍ ആഷിഖ് അബുവാണ് നിപ്പ വൈറസ് ബാധയെക്കുറിച്ച് സിനിമയൊരുക്കുന്നത്. ചിത്രത്തിന്റെ....

ചാലക്കുടി മുങ്ങിയപ്പോള്‍ കലാഭവന്‍ മണിയെ ഓര്‍ത്ത് വിനയന്‍…

മലയാളികള്‍ക്ക് എന്നും ചാലക്കുടി എന്നത് കലാഭവന്‍ മണിയുടെ നാടാണ്. അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു മലയാളികള്‍ക്ക് മണിച്ചേട്ടന്‍. കേരളക്കരയെ ഒന്നാകെ ദുരിതക്കയത്തിലേക്ക് തള്ളിയിട്ട....

Page 2 of 2 1 2