‘വൈകിയ രാത്രിയില്‍ ഭാര്യയ്ക്ക് ഒപ്പം പ്രിയപ്പെട്ട ആ സിനിമ വീണ്ടും കണ്ടു, എക്കാലത്തേയും ക്ലസിക് ചിത്രങ്ങളിലൊന്ന്’- പൃഥ്വിരാജ്

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തില്‍ സൈബര്‍ഇടങ്ങളില്‍ സജീവമായ താരദമ്പതികളാണ്....