കെഎസ് ചിത്രയുടെ സ്വരമാധുരിയില്‍ ആസ്വാദകമനംതൊട്ട് ഒരു സുന്ദര ഗാനം: വിഡിയോ

“ഒരു തീരാ നോവുണരുന്നുഅറിയാതെയെന്നരികെമിഴിനീരിന്‍ പൂവുതിരുന്നുപറയാതെയെന്നരികെ….” സംഗീതാസ്വാദകരുടെ മനസ്സിലേക്ക് ഒരു നേര്‍ത്ത മഴുനൂല് പോലെ പെയ്തിറങ്ങുകയാണ് ഈ ഗാനം. കുഞ്ചാക്കോ ബോബന്‍....

‘സജിമോന്‍ നല്ല ചുറുചുറുക്കുള്ള ചെറുക്കനാ, ശാന്തനാ പിന്നെ സല്‍സ്വഭാവിയും’: ചിരി നിറച്ച് മോഹന്‍കുമാര്‍ ഫാന്‍സിലെ രംഗം

പ്രഖ്യാപനം മുതല്‍ക്കേ ശ്രദ്ധ നേടിയ ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നു. ജിസ്....

‘പെട്ടെന്ന് വൈറലാകാന്‍ ഇതാണ് ബെസ്റ്റ്’; ചിരിപ്പിച്ച് ‘ആഘോഷ് മേനോന്‍’: മോഹന്‍കുമാര്‍ ഫാന്‍സിലെ രസികന്‍ രംഗം

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ പുതിയ ടീസര്‍.....

അതിഗംഭീര ഡാന്‍സ് പ്രകടനവുമായി കുഞ്ചാക്കോ ബോബന്‍; ശ്രദ്ധ നേടി മോഹന്‍കുമാര്‍ ഫാന്‍സിലെ വിഡിയോ ഗാനം

കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. ശ്രദ്ധനേടുകയാണ് ചിത്രത്തിലെ മനോഹരമായൊരു ഗാനം. ചിത്രത്തിലെ ശിങ്കാര പൂങ്കൊടി…....

പ്രണയാര്‍ദ്രം ഈ നീലമിഴി പാട്ട്; ശ്രദ്ധേയമായി മോഹന്‍കുമാര്‍ ഫാന്‍സിലെ ഗാനം

കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. ശ്രദ്ധനേടുകയാണ് ചിത്രത്തിലെ മനോഹരമായൊരു ഗാനം. ചിത്രത്തിലെ നീലമിഴി എന്നു....

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന മോഹന്‍കുമാര്‍ ഫാന്‍സ്; മാര്‍ച്ച് 19 ന്

കേരളത്തിലെ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് അനുവാദം നല്‍കിയതോടെ കൂടുതല്‍ സജീവമായിത്തുടങ്ങിയിരിക്കുകയാണ് മലയാള സിനിമാ മേഖല. മമ്മൂട്ടി ചിത്രം ദ് പ്രീസ്റ്റിന്....

ഏറ്റുപാടാന്‍ പാകത്തിന് കിടിലന്‍ താളത്തില്‍ ‘മോഹന്‍കുമാര്‍ ഫാന്‍സ്’-ലെ ഗാനം

ചില പാട്ടുകള്‍ അങ്ങനെയാണ്. വളരെ വേഗത്തില്‍ ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കും. ശ്രദ്ധ നേടുന്നതും ആസ്വാദകര്‍ക്ക് ഏറ്റുപാടാന്‍ പാകത്തിന് കിടിലന്‍ താളത്തില്‍....