പ്രേക്ഷകര്‍ക്ക് പ്രതീക്ഷയേകി ‘ഡ്രാമ’യുടെ പുതിയ പോസ്റ്റര്‍
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ഡ്രാമ’. ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക....
മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. മികച്ച പ്രതികരണങ്ങളോടെ തീയറ്ററുകളില്‍ മുന്നേറുകയാണ് ചിത്രം. ‘കായംകുളം കൊച്ചുണ്ണി’യിലെ ഏറെ....
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ‘ഒടിയന്‍’ എന്ന ചിത്രം. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍....
ആദ്യദിനം അഞ്ച് കോടി കളക്ഷന്‍ നേടി ‘കായംകുളം കൊച്ചുണ്ണി’
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ‘കായംകുളം കൊച്ചുണ്ണി’യുടെ ആദ്യദിനത്തിലെ കളക്ഷന്‍ വിവരങ്ങള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അഞ്ച്‌കോടിയിലും അധികമാണ് ആദ്യദിനം....
ഇരുട്ടിന്റെ രാജാവായി ഒടിയൻ; അടിപൊളി ട്രെയ്‌ലർ കാണാം
മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയൻ ട്രെയ്‌ലർ പുറത്തിറങ്ങി .മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലർ പുറത്തിറക്കിയത്. കായംകുളം കൊച്ചുണ്ണിക്കൊപ്പം തിയറ്ററിൽ പ്രദർശിപ്പിക്കുന്ന....
തകര്‍പ്പന്‍ ഡയലോഗുമായി മോഹന്‍ലാല്‍; കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ കാണാം
പ്രേക്ഷകഹൃദയം കീഴടക്കി കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. നിവിന്‍പോളിയും....
സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി മോഹന്‍ലാലിന്റെ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍
സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍. തമിഴ്താരം സൂര്യയുമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ....
‘കൊച്ചുണ്ണി വന്നേ, കൊച്ചുണ്ണി വന്നേ…’: കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ കാണാം
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. നിവിന്‍പോളിയും മോഹന്‍ലാലും ആദ്യമായ് വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമാമാണ് ഇത്. റോഷന്‍....
എന്നെ “രാജാവിന്റെ മകൻ ” എന്ന് ആദ്യം വിളിച്ചയാൾ…തമ്പി കണ്ണന്താനത്തിന്റെ ഓർമ്മകളുമായി മോഹൻലാൽ..
മലയാളികള്‍ക്ക് ഒരുപാട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് തമ്പി കണ്ണന്താനം. മോഹന്‍ലാല്‍ എന്ന മഹാനടനെ സൂപ്പര്‍സ്റ്റാര്‍ പദവിലെത്തിക്കുന്നതില്‍ പങ്കുവഹിച്ചത് തമ്പി....
ബ്ലാസ്റ്റേഴ്‌സ് സ്വന്തം മണ്ണില്‍ കളിക്കാനിറങ്ങുമ്പോള്‍ ലാലേട്ടന് പറയാനുള്ളത്
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണില്‍ സ്വന്തം തട്ടകത്തില്‍ ആദ്യ മത്സരത്തിനിറങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. കലൂര്‍ ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയത്തില്‍വെച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ....
മലയാളസിനിമാ ലോകത്തിന് ഒരുപിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ തമ്പി കണ്ണന്താനത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സൂപ്പര്‍ സ്റ്റാര്‍ ാേഹന്‍ലാല്‍. ഔദ്യോഗിക....
തമ്പി കണ്ണന്താനം അന്തരിച്ചു; ഓര്‍മ്മയാകുന്നത് മലയാളികള്‍ക്ക് ‘രാജാവിന്റെ മകനെ’ സമ്മാനിച്ച സംവിധായകന്‍
പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു. ഓര്‍മ്മയാകുന്നത് മലയാളികള്‍ക്ക് ഒരുപാട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ്. ‘രാജാവിന്റെ മകന്‍’....
കിടിലന്‍ ലുക്കില്‍ മോഹന്‍ലാല്‍; ‘ഡ്രാമ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് താരം
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ഡ്രാമ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്റെ....
സൂര്യ ചിത്രത്തിൽ രാഷ്ട്രീയക്കാരനായി ലാലേട്ടൻ, കൗതുകമൊളിപ്പിച്ച് അണിയറ പ്രവർത്തകർ …വിശേഷങ്ങൾ അറിയാം
സൂപ്പർ സ്റ്റാർ മോഹൻലാലും തെന്നിന്ത്യൻ താരം സൂര്യയും ഒന്നിക്കുന്ന കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാഷ്ട്രീയക്കാരനായാണ് മോഹൻലാൽ....
ഒടിയനിൽ മോഹൻലാലിന് കൂട്ടായി മമ്മൂട്ടിയുടെ ശബ്ദവും..
മലയാളികൾ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. മലയാളികൾക്കിടയിൽ ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യമാണ് മലയാള സിനിമയിലെ മികച്ചവൻ....
കാത്തിരിപ്പിന് വിട; റിലീസിനൊരുങ്ങി കായംകുളം കൊച്ചുണ്ണി..
കേരളക്കര ഒന്നാകെ കാത്തിരിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിൻ പോളി മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ്....
‘ഐ എസ് എല്ലിലെ മികച്ച വിജയം’ ; മഞ്ഞപ്പടയ്ക്ക് അഭിനന്ദനവുമായി മോഹൻലാൽ
ഐ എസ് എൽ അഞ്ചാം സീസണിന്റെ ആദ്യ മത്സരത്തിൽ കൊൽക്കത്തയെ രണ്ട് ഗോളുകൾക്ക് തകർത്തെറിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സിന് അഭിനന്ദനവുമായി ബ്രാന്‍ഡ് അംബാസിഡര്‍....
‘ഇത് ജീവിതത്തിലെ നിർണ്ണായകമായ പഠനകാലം’; വെളിപ്പെടുത്തലുമായി പൃഥ്വിരാജ്
നടനായും സംവിധായകനായും വെള്ളിത്തിരയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് പൃഥ്വിരാജ്. നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ച ....
കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്ക് സർപ്രൈസ് ഒരുക്കി മോഹൻലാൽ..
ലോക മലയാളികളുടെ ഹരമായി മാറിയ കേരളാ ബ്ലാസ്റ്റേഴ്‌സിനുടമായി മോഹൻലാൽ എത്തുമെന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. .ഐഎസ്എല്‍ അഞ്ചാം സീസണിന്....
മലയാളത്തിന്റെ മഹാ നടന്‍ മധുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
മലയാളത്തിന്റെ മഹാ നടന്‍ മധുവിന് ഇന്ന് 85-ാം പിറന്നാള്‍. നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

